"യശ്വന്ത്‌റാവു ഹോൾക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 26: വരി 26:


[[വർഗ്ഗം:രാജാക്കന്മാർ]]
[[വർഗ്ഗം:രാജാക്കന്മാർ]]
[[വർഗ്ഗം:ഇന്ത്യയിലെ രാജാക്കന്മാർ]]

19:36, 17 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

യശ്വന്ത്റാവു ഹോൾക്കർ
പ്രമാണം:Yashwant Rao Holkar I.jpg
യശ്വന്ത്റാവു ഹോൾക്കർ
ഭരണകാലം(റീജന്റ് 1799 – 1807)
(r. 1807 - 1811)
സ്ഥാനാരോഹണംജനുവരി 1799
പൂർണ്ണനാമംഹിസ്.ഹൈനസ്സ. മഹാരാജാധിരാജ് രാജ് രാജേശ്വർ സവായ് ശ്രീമന്ത് യശ്വന്ത്റാവു ഹോൾക്കർ
മറാഠിमहाराजा यशवंतराव होळकर
ജനനം(1776-12-03)ഡിസംബർ 3, 1776
ജന്മസ്ഥലംമൽവ, മറാഠ
(ഇപ്പോഴത്തെ മധ്യപ്രദേശ്, ഇന്ത്യ)
മരണംഒക്ടോബർ 27, 1811(1811-10-27) (പ്രായം 34)
മരണസ്ഥലംഭാൻപുര, മൽവ
പിൻ‌ഗാമിമൽഹാർറാവു ഹോൾക്കർ II
പിതാവ്മഹാരാജ തുക്കോജിറാവു ഹോൾക്കർ
മതവിശ്വാസംഹിന്ദു

മറാഠ സാമ്രാജ്യത്തിലെ ഒരു രാജാവായിരുന്നു യശ്വന്ത്റാവു ഹോൾക്കർ (ജനനം 1776 ഡിസംബർ 3 - മരണം 1811 ഒക്ടോബർ 27). പേർഷ്യൻ, മറാഠി ഭാഷകളിൽ പരിജ്ഞാനമുണ്ടായിരുന്ന യശ്വന്ത് മികച്ച ഒരു സൈന്യാധിപൻ കൂടിയായിരുന്നു. ഇന്ത്യയിലെ നെപ്പോളിയൻ എന്ന് യശ്വന്ത്റാവു ഹോൾക്കറിനെ വിശേഷിപ്പിക്കാറുണ്ട്.

അവലംബം

"https://ml.wikipedia.org/w/index.php?title=യശ്വന്ത്‌റാവു_ഹോൾക്കർ&oldid=2014206" എന്ന താളിൽനിന്ന് ശേഖരിച്ചത്