"ലങ്കാദഹനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 77: വരി 77:
==അവലംബം==
==അവലംബം==
*[https://www.youtube.com/watch?v=5VrecvCOkaU മുഴുനീളചിത്രം]ലങ്കാദഹനം
{{reflist}}
{{reflist}}



16:27, 11 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ലങ്കാദഹനം
സംവിധാനംശശികുമാർ
നിർമ്മാണംകെ.പി. കൊട്ടാരക്കര
രചനകെ.പി. കൊട്ടാരക്കര
തിരക്കഥകെ.പി. കൊട്ടാരക്കര
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
അടൂർ ഭാസി
രാഗിണി
വിജയശ്രീ
സംഗീതംഎം.എസ്. വിശ്വനാഥൻ
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംകെ. ശങ്കുണ്ണി
വിതരണംതിരുമേനി, അസോസിയേറ്റഡ് റിലീസ്
റിലീസിങ് തീയതി26/03/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഗണേഷ് പിക്ചേഴ്സിന്റെ ബാനറിൽ കെ.പി. കൊട്ടാരക്കര നിർമിച്ച മലയാളചലച്ചിത്രമാണ് ലങ്കാദഹനം. തിരുമേനി പിക്ചേഴ്സും, അസോസിയേറ്റഡ് റിലീസും ചേർന്നു വിതരണം ചെയ്ത ഈ ചിത്രം 1971 മാർച്ച് 26-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറയിൽ

ഗാനങ്ങൾ

ക്ര. നം. ഗാനം ആലാപനം
1 സൂര്യനെന്നൊരു നക്ഷത്രം കെ ജെ യേശുദാസ്
2 പഞ്ചവടിയിലെ മായാസീതയോ പി ജയചന്ദ്രൻ
3 കിലുകിലെ ചിരിക്കുമെൻ ചിലങ്കകളേ എൽ ആർ ഈശ്വരി
4 സ്വർഗ്ഗനന്ദിനീ കെ ജെ യേശുദാസ്
5 നക്ഷത്രരാജ്യത്തെ നർത്തനശാലയിൽ കെ ജെ യേശുദാസ്
6 തിരുവാഭരണം ചാർത്തി വിടർന്നു പി ജയചന്ദ്രൻ
7 ഈശ്വരനൊരിക്കൽ വിരുന്നിനു പോയി കെ ജെ യേശുദാസ്[3]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ഇന്റെർനെറ്റ് മൂവി ഡേറ്റാ ബേസിൽ നിന്ന് ലങ്കാദഹനം


"https://ml.wikipedia.org/w/index.php?title=ലങ്കാദഹനം&oldid=2010820" എന്ന താളിൽനിന്ന് ശേഖരിച്ചത്