"കോൺറാഡ് സ്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 31: | വരി 31: | ||
1995 ഡിസംബർ 18 നു ഹൃദയാഘാതത്തെത്തുടർന്ന് ജർമനിയിലെ ഹൂൺഫെൽഡിൽ മരിച്ചു. |
1995 ഡിസംബർ 18 നു ഹൃദയാഘാതത്തെത്തുടർന്ന് ജർമനിയിലെ ഹൂൺഫെൽഡിൽ മരിച്ചു. |
||
==സ്യൂസ് എന്ന സംരംഭകൻ== |
==സ്യൂസ് എന്ന സംരംഭകൻ== |
||
1946ൽ സ്യൂസ് സ്യൂസ്-ഇഞെനിയൂർബൗറോ ഹോപ്ഫെരൗ എന്ന ലോകത്തെ തന്നെ പഴക്കമുള്ള കമ്പ്യൂട്ടർ കമ്പനി സ്ഥാപിച്ചു. സ്യൂസിന്റെ പേറ്റന്റുകളിൽ നിന്നും കിട്ടിയ പണമാണ് ഇന്വെസ്റ്റ് ചെയ്തത്. |
|||
1949ൽ സ്യൂസ് സ്യൂസ് കെ ജി എന്ന കമ്പനി ഹാഉന്നെതാൽ നിയ്കിഷനിൽ സ്ഥാപിച്ചു. 1950 സെപ്റ്റംബറിൽ Z4 നിർമ്മാണം പൂർത്തിയാക്കി സ്വിറ്റ്സർലാന്റിലെ ഇ. റ്റി. എച്ച്. സൂറിച്ചിനു കൈമാറി. അക്കാലത്ത്, യൂറോപ്പ് ആകമാനമുള്ളതിൽ ഒരേയൊരു പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറായിരുന്നു ഇത്. ലോകത്ത് അന്നു വിറ്റ കമ്പ്യൂട്ടറുകളിൽ ഇതിനു രണ്ടാം സ്ഥാനമായിരുന്നു. ആദ്യ സ്ഥാനമുള്ള [[ബിനാക്]] ( BINAC) പക്ഷെ വിതരണം ചെയ്ത ശേഷം ശരിയായി ഒരിക്കലും പ്രവർത്തിച്ചില്ല. സ്യൂസും അദ്ദേഹത്തിന്റെ കമ്പനിയും Z പരമ്പരയിൽ Z43 വരെ നിർമ്മിച്ചു. Z11 ഓപ്റ്റിൿസ് വ്യവസായങ്ങൾക്കും സർവകലാശാലകൾക്കുമാണു വിപണനം ചെയ്തത്. Z22 കാന്തിക സംഭരണ സംവിധാനമുള്ള ആദ്യ കമ്പ്യൂട്ടറായിരുന്നു. |
|||
1967 വരെ സ്യൂസ് കെ. ജി. എന്ന കമ്പനി 251 കമ്പ്യൂട്ടറുകൾ നിർമ്മിച്ചു. പിന്നീട് സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഈ കമ്പനി സീമെൻസിനു വിൽക്കപ്പെട്ടു. |
|||
==പുരസ്കാരങ്ങളും ബഹുമതികളും== |
==പുരസ്കാരങ്ങളും ബഹുമതികളും== |
||
==സാഹിത്യരചനകൾ== |
==സാഹിത്യരചനകൾ== |
17:24, 9 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കോൺറാഡ് സ്യൂസ് | |
---|---|
ജനനം | ജൂൺ 22, 1910 |
മരണം | ഡിസംബർ18, 1995 |
കലാലയം | ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ബെർലിൻ |
അറിയപ്പെടുന്നത് | Z3 Plankalkül Calculating Space (cf. digital physics) |
പുരസ്കാരങ്ങൾ | Werner-von-Siemens-Ring in 1964, Harry H. Goode Memorial Award in 1965 (together with George Stibitz), Great Cross of Merit in 1972 |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | കമ്പ്യൂട്ടർ സയൻസ് |
സ്ഥാപനങ്ങൾ | എയറോഡൈനാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് |
ആദ്യകാല കമ്പ്യൂട്ടർ സ്രഷ്ടാക്കളിൽ ഒരാളാണ് കോൺറാഡ് സ്യൂസ് (ജനനം:1910 മരണം:1995) . ആദ്യത്തെ മെക്കാനിക്കൽ കാൽകുലേറ്റർ കണ്ടുപിടിച്ചു. ഇതിനെ ആദ്യ ഇലക്ട്രോണിക് പ്രൊഗ്രാമബിൾ കാൽകുലേറ്ററാക്കി മാറ്റിയതും സ്യൂസാണ്. Z3 എന്നായിരുന്നു ഇതിൻറെ പേര്. ടേപ്പിൽ സ്റ്റോർ ചെയ്ത പ്രോഗ്രാമുള്ള ആദ്യത്തെ കമ്പ്യൂട്ടിംഗ് ഉപകരണമായിരുന്നു Z3 ആദ്യത്തെ അൽഗോരിതം അടിസ്ഥാനമാക്കിയ പ്രോഗ്രാമിംഗ് ലാംഗ്വോജ് സ്യൂസിൻറെ സംഭാവനയാണ്.
രണ്ടാം ലോക മഹായുദ്ധത്തിനു മുൻപത്തെ പ്രവർത്തനവും Z1 ഉം
ജർമനിയിലെ ബെർലിനിൽ 1910 ജൂൺ 22 നു ജനിച്ച കോൺറാഡ് സ്യൂസ് തന്റെ അച്ഛൻ പോസ്റ്റൽ ക്ലെർക്ക് ആയി ജോലി ചെയ്തിരുന്ന കിഴക്കൻ പ്രഷ്യയിലെ ബ്രവുൺസ്ബെർഗിലേയ്ക്കു 1913ൽ തന്റെ കുടുംബത്തിനൊപ്പം മാറി. അവിടെ കൊളീജിയം ഹോസിയാനം എന്ന സ്ഥാപനത്തിൽ ചേർന്ന് പഠിച്ചു. 1928ൽ ഹോയെസ്വെർദയിലേയ്ക്കു ആ കുടുംബം മാറിത്താമസിച്ചു. 1935ൽ സ്യൂസ് സിവിൽ എഞിനീയറിങ്ങിൽ ബിരുദം നേടി. തന്റെ പരസ്യങ്ങൾ രൂപകൽപ്പന ചെയ്യാനുള്ള സാമർത്ഥ്യം ഉപയോഗിച്ച് ഫോർഡ് മോട്ടോർ കമ്പനിയിൽ ജോലി നേടി.
വ്യക്തിജീവിതം
1945ൽ ജിസേല ബ്രാൻഡിസിനെ വിവാഹം കഴിച്ചു. മതപരമായി അദ്ദേഹം നിരീശ്വരൻ ആയിരുന്നു.
മരണം
1995 ഡിസംബർ 18 നു ഹൃദയാഘാതത്തെത്തുടർന്ന് ജർമനിയിലെ ഹൂൺഫെൽഡിൽ മരിച്ചു.
സ്യൂസ് എന്ന സംരംഭകൻ
1946ൽ സ്യൂസ് സ്യൂസ്-ഇഞെനിയൂർബൗറോ ഹോപ്ഫെരൗ എന്ന ലോകത്തെ തന്നെ പഴക്കമുള്ള കമ്പ്യൂട്ടർ കമ്പനി സ്ഥാപിച്ചു. സ്യൂസിന്റെ പേറ്റന്റുകളിൽ നിന്നും കിട്ടിയ പണമാണ് ഇന്വെസ്റ്റ് ചെയ്തത്. 1949ൽ സ്യൂസ് സ്യൂസ് കെ ജി എന്ന കമ്പനി ഹാഉന്നെതാൽ നിയ്കിഷനിൽ സ്ഥാപിച്ചു. 1950 സെപ്റ്റംബറിൽ Z4 നിർമ്മാണം പൂർത്തിയാക്കി സ്വിറ്റ്സർലാന്റിലെ ഇ. റ്റി. എച്ച്. സൂറിച്ചിനു കൈമാറി. അക്കാലത്ത്, യൂറോപ്പ് ആകമാനമുള്ളതിൽ ഒരേയൊരു പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറായിരുന്നു ഇത്. ലോകത്ത് അന്നു വിറ്റ കമ്പ്യൂട്ടറുകളിൽ ഇതിനു രണ്ടാം സ്ഥാനമായിരുന്നു. ആദ്യ സ്ഥാനമുള്ള ബിനാക് ( BINAC) പക്ഷെ വിതരണം ചെയ്ത ശേഷം ശരിയായി ഒരിക്കലും പ്രവർത്തിച്ചില്ല. സ്യൂസും അദ്ദേഹത്തിന്റെ കമ്പനിയും Z പരമ്പരയിൽ Z43 വരെ നിർമ്മിച്ചു. Z11 ഓപ്റ്റിൿസ് വ്യവസായങ്ങൾക്കും സർവകലാശാലകൾക്കുമാണു വിപണനം ചെയ്തത്. Z22 കാന്തിക സംഭരണ സംവിധാനമുള്ള ആദ്യ കമ്പ്യൂട്ടറായിരുന്നു. 1967 വരെ സ്യൂസ് കെ. ജി. എന്ന കമ്പനി 251 കമ്പ്യൂട്ടറുകൾ നിർമ്മിച്ചു. പിന്നീട് സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഈ കമ്പനി സീമെൻസിനു വിൽക്കപ്പെട്ടു.
പുരസ്കാരങ്ങളും ബഹുമതികളും
സാഹിത്യരചനകൾ
ഇവയും കാണുക