"കെർണൽ പാനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{Prettyurl|Kernel‌ Panic‌ (computing)}}
{{Prettyurl|Kernel‌‌_Panic‌_(computing)}}
[[File:Kernel-panic.jpg|thumb|right|ഒരു [[ലിനക്സ്]] സിസ്റ്റത്തിൽ നിന്നുള്ള കെർണൽ പാനിക് സന്ദേശം]]
[[File:Kernel-panic.jpg|thumb|right|ഒരു [[ലിനക്സ്]] സിസ്റ്റത്തിൽ നിന്നുള്ള കെർണൽ പാനിക് സന്ദേശം]]
[[File:Ubuntu 13.04 VirtualBox Kernel Panic.png|thumb|വിർച്ച്വൽ ബോക്സിൽ പ്രവർത്തിക്കുന്ന [[ഉബുണ്ടു|ഉബുണ്ടുവിൽ]] നിന്നുള്ള കെർണൽ പാനിക് സന്ദേശം]]
[[File:Ubuntu 13.04 VirtualBox Kernel Panic.png|thumb|വിർച്ച്വൽ ബോക്സിൽ പ്രവർത്തിക്കുന്ന [[ഉബുണ്ടു|ഉബുണ്ടുവിൽ]] നിന്നുള്ള കെർണൽ പാനിക് സന്ദേശം]]

07:49, 9 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ലിനക്സ് സിസ്റ്റത്തിൽ നിന്നുള്ള കെർണൽ പാനിക് സന്ദേശം
വിർച്ച്വൽ ബോക്സിൽ പ്രവർത്തിക്കുന്ന ഉബുണ്ടുവിൽ നിന്നുള്ള കെർണൽ പാനിക് സന്ദേശം

ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ അവക്ക് സുരക്ഷിതമായി തിരുത്താൻ കഴിയാത്ത വിധത്തിലുള്ള ആന്തരിക പ്രശ്നങ്ങൾ ഉണ്ടായാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതെ തടയാനും സുരക്ഷിതമായി കമ്പ്യൂട്ടർ സിസ്റ്റത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാനും ഉണ്ടായ പ്രശ്നത്തെപ്പറ്റി ഉള്ള വിവരങ്ങൾ ഉപയോക്താവിനെ അറിയിക്കാനുമായി സ്വീകരിക്കുന്ന നടപടിയെ ആണ് കെർണൽ പാനിക് എന്ന് പറയുന്നത്. കെർണൽ പാനിക് എന്ന പദം പൊതുവേ യൂണിക്സ് പോലെയുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുമായി ബന്ധപ്പെട്ട് ആണ് ഉപയോഗിച്ച് വരുന്നത്. മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ ഇത് സ്റ്റോപ്പ് എറർ അല്ലെങ്കിൽ ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് എന്ന പേരിൽ അറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=കെർണൽ_പാനിക്&oldid=2009668" എന്ന താളിൽനിന്ന് ശേഖരിച്ചത്