"മെഗാബൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
++
(ചെ.)No edit summary
വരി 1: വരി 1:
വിവരശേഖരത്തിന്റെയോ കമ്പ്യൂട്ടര്‍ വിവരസംഭരണിയുടെയോ ഒരു അളവാണ്‌ '''മെഗാബൈറ്റ്'''. മെഗാബൈറ്റ് എന്ന പദം 1970ലാണ്‌ രൂപപ്പെടുത്തിയത്.<ref>"Megabyte."Webster's Ninth New Collegiate Dictionary. 9th ed. 1983.</ref> ഇത് സന്ദര്‍ഭമനുസരിച്ച് 10<sup>6</sup> (1,000,000) ബൈറ്റുകളെയോ 2<sup>20</sup> (1,048,576) ബൈറ്റുകളെയോ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. വളരെ അപൂര്‍‌വ്വം ചില സാഹചര്യങ്ങളില്‍ 1000x1024 (1,024,000) ബൈറ്റുകളെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നു. മെഗാബൈറ്റ് അളവ് സൂചിപ്പിക്കാന്‍ സാധാരണയായി MB എന്ന ചുരുക്കപ്പേരാണ്‌ ഉപയോഗിക്കുന്നത്. A megabyte is a unit of information or computer storage equal to either 106 (1,000,000) bytes or 220 (1,048,576) bytes, depending on context. In rare cases, it is used to mean 1000×1024 (1,024,000) bytes. It is commonly abbreviated as Mbyte or MB (compare Mb, for the megabit). The term megabyte was coined in 1970.[1]
വിവരശേഖരത്തിന്റെയോ കമ്പ്യൂട്ടര്‍ വിവരസംഭരണിയുടെയോ ഒരു അളവാണ്‌ '''മെഗാബൈറ്റ്'''. മെഗാബൈറ്റ് എന്ന പദം 1970ലാണ്‌ രൂപപ്പെടുത്തിയത്.<ref>"Megabyte."Webster's Ninth New Collegiate Dictionary. 9th ed. 1983.</ref> ഇത് സന്ദര്‍ഭമനുസരിച്ച് 10<sup>6</sup> (1,000,000) ബൈറ്റുകളെയോ 2<sup>20</sup> (1,048,576) ബൈറ്റുകളെയോ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. വളരെ അപൂര്‍‌വ്വം ചില സാഹചര്യങ്ങളില്‍ 1000x1024 (1,024,000) ബൈറ്റുകളെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നു. മെഗാബൈറ്റ് അളവ് സൂചിപ്പിക്കാന്‍ സാധാരണയായി MB എന്ന ചുരുക്കപ്പേരാണ്‌ ഉപയോഗിക്കുന്നത്.


==ആധാരസൂചി==
==ആധാരസൂചി==

19:07, 29 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

വിവരശേഖരത്തിന്റെയോ കമ്പ്യൂട്ടര്‍ വിവരസംഭരണിയുടെയോ ഒരു അളവാണ്‌ മെഗാബൈറ്റ്. മെഗാബൈറ്റ് എന്ന പദം 1970ലാണ്‌ രൂപപ്പെടുത്തിയത്.[1] ഇത് സന്ദര്‍ഭമനുസരിച്ച് 106 (1,000,000) ബൈറ്റുകളെയോ 220 (1,048,576) ബൈറ്റുകളെയോ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. വളരെ അപൂര്‍‌വ്വം ചില സാഹചര്യങ്ങളില്‍ 1000x1024 (1,024,000) ബൈറ്റുകളെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നു. മെഗാബൈറ്റ് അളവ് സൂചിപ്പിക്കാന്‍ സാധാരണയായി MB എന്ന ചുരുക്കപ്പേരാണ്‌ ഉപയോഗിക്കുന്നത്.

ആധാരസൂചി

  1. "Megabyte."Webster's Ninth New Collegiate Dictionary. 9th ed. 1983.


ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=മെഗാബൈറ്റ്&oldid=200623" എന്ന താളിൽനിന്ന് ശേഖരിച്ചത്