"യവനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
യവനന്‍: തുടക്കം
 
(ചെ.) അല്പം കൂടുതല്‍
വരി 1: വരി 1:
'''യവനന്‍''' എന്ന പദം [[ഗ്രീക്കുകാര്‍|ഗ്രീക്കുകാരെ]] വിശേഷിപ്പിക്കാനായി ഇന്ത്യയിലെ [[ഇതിഹാസം|ഇതിഹാസങ്ങളിലും]] [[പുരാണങ്ങള്‍|പൌരാണിക പുസ്തകങ്ങളിലും]] ഉപയോഗിച്ചിരുന്നു. [[പൌരാണിക പേര്‍ഷ്യന്‍ ഭാഷ]]യിലെ യൌന (''yauna'') എന്ന പദത്തില്‍ നിന്നാണ് ഈ പദം [[ഭാരതം|ഭാരത]]ത്തിലെത്തിയതെന്നു കരുതപ്പെടുന്നു.
'''യവനന്‍''' എന്ന പദം [[ഗ്രീക്കുകാര്‍|ഗ്രീക്കുകാരെ]] വിശേഷിപ്പിക്കാനായി ഇന്ത്യയിലെ [[ഇതിഹാസം|ഇതിഹാസങ്ങളിലും]] [[പുരാണങ്ങള്‍|പൌരാണിക പുസ്തകങ്ങളിലും]] ഉപയോഗിച്ചിരുന്നു. [[പൌരാണിക പേര്‍ഷ്യന്‍ ഭാഷ]]യിലെ യൌന (''yauna'') എന്ന പദത്തില്‍ നിന്നാണ് ഈ പദം [[ഭാരതം|ഭാരത]]ത്തിലെത്തിയതെന്നു കരുതപ്പെടുന്നു. ഭാരതീയ ഭാഷകളില്‍ യാനം എന്ന വാക്ക് വാഹനം(പ്രത്യേകിച്ച് ജലത്തിലൂടെ) എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ജലത്തിലൂടെ എത്തിയവര്‍ എന്നുവേണമെങ്കിലും അതിനാല്‍ അര്‍ത്ഥമാക്കാം.


{{Stub}}
{{Stub}}


[[Category: ഭാഷകള്‍]]
[[Category:ഉള്ളടക്കം]]

12:10, 24 ഒക്ടോബർ 2006-നു നിലവിലുണ്ടായിരുന്ന രൂപം

യവനന്‍ എന്ന പദം ഗ്രീക്കുകാരെ വിശേഷിപ്പിക്കാനായി ഇന്ത്യയിലെ ഇതിഹാസങ്ങളിലും പൌരാണിക പുസ്തകങ്ങളിലും ഉപയോഗിച്ചിരുന്നു. പൌരാണിക പേര്‍ഷ്യന്‍ ഭാഷയിലെ യൌന (yauna) എന്ന പദത്തില്‍ നിന്നാണ് ഈ പദം ഭാരതത്തിലെത്തിയതെന്നു കരുതപ്പെടുന്നു. ഭാരതീയ ഭാഷകളില്‍ യാനം എന്ന വാക്ക് വാഹനം(പ്രത്യേകിച്ച് ജലത്തിലൂടെ) എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ജലത്തിലൂടെ എത്തിയവര്‍ എന്നുവേണമെങ്കിലും അതിനാല്‍ അര്‍ത്ഥമാക്കാം.

"https://ml.wikipedia.org/w/index.php?title=യവനൻ&oldid=20048" എന്ന താളിൽനിന്ന് ശേഖരിച്ചത്