"ആർതർ സി. ക്ലാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ga:Arthur C. Clarke
(ചെ.) യന്ത്രം ചേര്‍ക്കുന്നു: kk:Кларк, сэр Артур Чарлз
വരി 181: വരി 181:
[[ja:アーサー・C・クラーク]]
[[ja:アーサー・C・クラーク]]
[[jv:Arthur C. Clarke]]
[[jv:Arthur C. Clarke]]
[[kk:Кларк, сэр Артур Чарлз]]
[[ko:아서 C. 클라크]]
[[ko:아서 C. 클라크]]
[[la:Arthurus Clarke]]
[[la:Arthurus Clarke]]

23:20, 27 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

സര്‍ ആര്‍തര്‍ സി. ക്ലാര്‍ക്ക്, CBE
Arthur C. Clarke at his home office in Colombo, Sri Lanka, 28 March 2005 (photo by Amy Marash).
Arthur C. Clarke at his home office in Colombo, Sri Lanka, 28 March 2005 (photo by Amy Marash).
തൂലികാ നാമംCharles Willis,[1]
E.G. O'Brien[1]
തൊഴിൽAuthor, Inventor
ദേശീയതBritish and
Sri Lankan
GenreScience fiction, popular science, Fantasy
വിഷയംScience
ശ്രദ്ധേയമായ രചന(കൾ)2001: A Space Odyssey
Rendezvous with Rama
Childhood's End
The Fountains of Paradise
പങ്കാളിMarilyn Mayfield (1953-1964)
വെബ്സൈറ്റ്
http://www.clarkefoundation.org/

ആര്‍തര്‍ സി ക്ലാര്‍ക്ക് (ഡിസംബര്‍ 16, 1917 – മാര്‍ച്ച് 19 2008 [2] ) 1917 ല്‍ ഇംഗ്ലണ്ടില്‍ ജനിച്ചു. 1956 മുതല്‍ ശ്രീലങ്കയിലെ കൊളംബൊയിലാണ്‌ താമസിച്ചുവന്നിരുന്നത്‌. 1945-ല്‍ ഉപഗ്രഹവാര്‍ത്താവിനിമയം എന്ന ആശയം അവതരിപ്പിച്ചു. 1962-ല്‍ പോളിയൊ ബാധിച്ച ഇദ്ദേഹം താല്‍ക്കാലികമായി രോഗ വിമുക്തനായെങ്കിലും അവസാന വര്‍ഷങ്ങളില്‍ വീല്‍ചെയറില്‍ ആയിരുന്നു. ശാസ്ത്ര-സാങ്കേതിക നോ‍വലുകളുടെ എണ്ണത്തില്‍ സെഞ്ചുറി തികച്ച ഇദ്ദേഹം തന്റെ സങ്കല്പങ്ങള്‍ ഒരി‍ക്കലും ഭൂമിയുടെ അതിരുകളില്‍ തളച്ചില്ല. മനുഷ്യരാശിയുടെ ഭാഗധേയം ഭൗമാതിര്‍ത്തികള്‍ക്കപ്പുറമാണന്ന ദര്‍ശനം, 1968 ല്‍ 2001 എ സ്പേസ്സ് ഒഡിസ്സി എന്ന ചലച്ചിത്രത്തിനു നിമിത്തമായി.

സ്വപ്നങ്ങള്‍

അദ്ദേഹത്തിന്റെ സ്വപനങ്ങള്‍‍ ഇനിയുമുണ്ട് - അണുശക്തി ചലകമാക്കുന്ന റോക്കറ്റുകള്‍. ആറ്റം സംയോജനത്തിലൂടെസംശുദ്ധ ഊര്‍ജ്ജം, റോക്കറ്റ് ഉപയോഗിക്കാതെ ഭ്രമണപഥത്തിലേക്ക് സാമഗ്രികള്‍ എത്തിക്കാനുള്ള സ്പേസ് എലിവെറ്റര്‍ തുടങ്ങിയവ അതില്‍പ്പെടുന്നു.

സ്വപ്ന സാക്ഷാത്കാരം

ഭൂസ്ഥിര ഭ്രമണപഥത്തില്‍ ആദ്യവാര്‍ത്താവിനിമയ ഉപഗ്രഹം എത്തിയത് 1964- ല്‍. ഇന്ന് ഇന്ത്യയുടെ ഇന്‍സാറ്റ് ഉള്‍പ്പെടെ രജ്യാന്തര വാര്‍ത്താവിനിമയവും ടെലിവിഷന്‍ ‍സംപ്രേഷണവും സാദ്ധ്യമാകുന്ന നൂറുകണക്കിനു വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങള്‍ ഈ ക്ലാക്ക് ഒര്‍ബിറ്റില്‍ ഉണ്ട്. സി ക്ലാക്ക് എന്ന ബ്രിടീഷുകാരന്‍ 1945 ലാണു "വയര്‍ലസ്സ് വേള്‍ട്" എന്ന ബ്രിട്ടീഷ് പ്രസിദ്ധീകരണത്തിലൂടെ വാര്‍ത്താവിനിമയഉപഗ്രം" ഏന്ന ആശയം ആദ്യമായി എക്സ്ട്രാ ടെറസ്ട്രിയല്‍ വേള്‍ഡ് എന്ന ലേഖനത്തിലൂടെ പുറത്തു വിട്ടത്. അതിനുശേഷം 12 വര്‍ഷം കഴിഞ്ഞാണ് സൊവിയറ്റ്യൂണിയന്‍ ആദ്യ ബഹിരാകാശഉപഗ്രഹം സ്പുട്നിക്-1 വിക്ഷേപിക്കുന്നത്.

അവലംബം

  1. 1.0 1.1 "books and writers" Arthur Charles Clarke bio, retrieved 2008-03-18.
  2. http://entertainment.timesonline.co.uk/tol/arts_and_entertainment/books/article3579120.ece
  • TERPLANETARY SPACE, 1950
   * THE EXPLORATION OF SPACE, 1951
   * PRELUDE TO SPACE, 1951
   * THE SANDS OF MARS, 1951 - Marsin aamunkoitto (suom. Anja Toivonen)
   * ISLANDS IN THE SKY, 1952 - Ilmojen saaret (suom. Hugo L. Mäkinen)
   * CHILDHOOD' END, 1953 - Lapsuuden loppu (suom. Matti Kannosto)
   * EXPEDITION TO EARTH, 1953 (includes the short story The Sentinel)
   * THE EXPLORATION OF MOON, 1954
   * THE YOUNG TRAVELLER IN SPACE,1954
   * EARTHLIGHT, 1955 - Maan valo (suom. Eila Salminen)
   * THE COAST OF CHORAL, 1956
   * THE CITY AND THE STARS, 1956 - Kadonnut menneisyys (suom. Anja Toivonen)
   * THE DEEP RANGE, 1957
   * THE MAKING OF THE MOON, 1957
   * THE REEFS OF TABROBANE, 1957
   * TALES FROM THE WHITE HART, 1957
   * THE OTHER SIDE OF THE SKY, 1958
   * BOY BENEATH THE SEA, 1958
   * VOICE ACROSS THE SEA, 1958
   * ACROSS THE SEA OF STARS, 1959
   * THE CHALLENGE OF THE SEA, 1960
   * THE CHALLENGE OF THE SPACESHIP, 1960
   * THE FIRST FIVE FATHOMS, 1960
   * A FALL OF MOONDUST, 1961 - Selene I (suom. Matti Kannosto)
   * FROM THE OCEANS, FROM THE STARS, 1962
   * REACH FOR TOMORROW, 1962
   * TALES FROM TEN WORLDS, 1962
   * INDIAN OCEAN ADVENTURE, 1962
   * PROFILES OF THE FUTURE, 1962
   * DOLPHIN ISLAND, 1963
   * GLIDE PATH, 1963
   * THE TREASURE OF THE GREAT REEF, 1964
   * MAN AND SPACE, 1964 - Ulos avaruuteen (suom. Pertti Jotuni)
   * VOICES FROM THE SKY, 1965
   * PRELUDE TO MARS, 1965
   * THE NINE BILLION NAMES OF GOD, 1967
   * ed.: THE COMING OF THE AGE, 1967
   * ed.: TIME PROBE, 1967
   * ASECOND ARTHUR C. CLARKE OMNIBUS, 1968
   * THE PROMISE OF THE SKY, 1968
   * 2001: A SPACE ODYSSEY, 1968 - 2001 avaruusseikkailu (suom. Sakari Ahlbäck) - film 1968, dir. by Stanley Kubrick
   * GLIDE PATH, 1969
   * THE LION OF COMARRE AND AGAINST THE FALL OF THE NIGHT, 1970
   * FIRST ON THE MOON, 1970
   * MEETING WITH MEDUSA, 1971
   * OF TIME AND STARS, 1972 - Tähtiaika (suom. Matti Kannosto)
   * THE WIND FROM THE SUN, 1972 - Tuuli auringosta (suom. Ilkka Äärelä)
   * BEYOND JUPITER, 1972
   * INDIAN OCEAN TREASURE, 1972
   * INTO SPACE, 1972
   * THE LOST WORLDS OF 2001, 1972
   * REPORT ON PLANET THREE, 1972
   * RENDEZVOUS WITH RAMA, 1973 - Uhka avaruudesta (suom. Matti Kannosto)
   * IMPERIAL EARTH: A FANTASY OF LOVE AND DISCORD, 1975
   * THE VIEW FROM SERENDIP, 1977
   * THE FOUNTAINS OF PARADISE, 1979 - Paratiisin suihkulähteet (suom. Matti Kannosto)
   * ARTHUR C. CLARKE'S MYSTERIOUS WORLD, 1980
   * 2010: ODYSSEY TWO, 1980 - 2010 Avaruusodysseia (suom. Matti Kannosto) - film 1984, dir. by Peter Hyams
   * ASCENT TO ORBIT: A SCIENTIFIC AUTOBIOGRAPHY, 1984
   * ARTHUR C. CLARKE'S WORLD OF STRANGE POWERS, 1985 (with Simon Welfare and John Fairley)
   * ODYSSEY FILE, 1985 (with Peter Hyams)
   * SELECTED WORKS, 1985
   * ed.: ARTHUS C. CLARKE'S JULY 20, 2019, 1986
   * THE SONGS OF DISTANT EARTH, 1986 - Kaukaisen maan laulut (suom. Matti Kannosto)
   * 2061: ODYSSEY THREE, 1987 - Odysseia 2061 (suom. Matti Kannosto)
   * ARTHUR C. CLARKE'S CHRONICLES OF THE STRANGE AND MYSTERIUS, 1987
   * CRADLE, 1988 (with Gentry Lee) - Kehto (suom. Matti Kannosto)
   * RAMA II, 1989 (with Gentry Lee) - Rama II (suom. Pekka Markkula)
   * TALES FROM THE PLANET EARTH, 1989
   * ASTOUNDING DAYS: A SCIENCE FICTION AUTOBIOGRAPHY, 1989
   * THE GHOST FROM THE GRAND BANKS, 1990
   * PROJECT SOLAR SAIL, 1990 (ed.)
   * THE GARDEN OF RAMA, 1991 (with Gentry Lee)
   * THE GHOST FROM THE GRAND BANKS, 1991
   * THE FANTASTIC MUSE, 1992
   * HOW THE WORLD WAS ONE, 1992
   * BY SPACE POSSESSED, 1993
   * THE HAMMER OF GOD, 1993
   * RAMA REVEALED, 1993
   * ed.: First Men in the Moon by H.G. Wells, 1993
   * ed.: War of the Worlds by H.G. Wells, 1993
   * ARTHUR C. CLARKE'S A-Z OF MYSTERIES: FROM ATLANTIS TO ZOMBIES, 1994 (with Simon Welfare and John Fairley) - Tieteen kuvalehden suuri kirja (suom. Jarmo Hakanen, Jere Hakanen)
   * 3001: THE FINAL ODYSSEY, 1996
   * GREETINGS, CARBON-BASED BIPEDS!, 1999 (ed. by Ian MacAuley)
   * THE TRIGGER, 2000 (with Michael Kube-McDowell)
   * TIME'E EYE, 2004 (with Stephen Baxter)
   * SUNSTORM, 2005 (with Stephen Baxter)


In Association with Amazon.com

"https://ml.wikipedia.org/w/index.php?title=ആർതർ_സി._ക്ലാർക്ക്&oldid=199705" എന്ന താളിൽനിന്ന് ശേഖരിച്ചത്