"ഉപയോക്താവിന്റെ സംവാദം:ബിപിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 452: വരി 452:


:: ആയിക്കോട്ടെ {{പുഞ്ചിരി}} [[ഉപയോക്താവ്:Bipinkdas|ബിപിൻ]] ([[ഉപയോക്താവിന്റെ സംവാദം:Bipinkdas|സംവാദം]]) 08:30, 7 ജൂലൈ 2014 (UTC)
:: ആയിക്കോട്ടെ {{പുഞ്ചിരി}} [[ഉപയോക്താവ്:Bipinkdas|ബിപിൻ]] ([[ഉപയോക്താവിന്റെ സംവാദം:Bipinkdas|സംവാദം]]) 08:30, 7 ജൂലൈ 2014 (UTC)

==കരുമാല്ലൂർ==
കരുമാല്ലൂരിൽ മനക്കപ്പടി.മാതാ കോളേജിലേക്കുള്ള വഴി.

04:15, 23 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

നമസ്കാരം ബിപിൻ !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്


താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- അനൂപൻ 12:22, 21 സെപ്റ്റംബർ 2007 (UTC)[മറുപടി]

നീറിക്കോട്

നീറിക്കോടുകാരനാണോ?--Sahridayan 08:17, 18 ജൂലൈ 2008 (UTC)[മറുപടി]

Neericode.png

താങ്കൽ അപ്ലോഡ് ചെയ്ത Neericode.png എന്ന ചിത്രം നീക്കം ചെയ്തിരിക്കുന്നു. ഇതിനെ കുറിച്ചുള്ള സംവാദം ചിത്രത്തിന്റെ സംവാദം:Neericode.png-ൽ കാണാം --സാദിക്ക്‌ ഖാലിദ്‌ 08:29, 26 ജൂലൈ 2008 (UTC)[മറുപടി]

രസതന്ത്രം

You have new messages
You have new messages
നമസ്കാരം, ബിപിൻ. താങ്കൾക്ക് സംവാദം:രസതന്ത്രം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Vssun 08:26, 20 മേയ് 2010 (UTC)[മറുപടി]

ഒപ്പ്

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- ജുനൈദ് | Junaid (സം‌വാദം) 09:25, 20 മേയ് 2010 (UTC)[മറുപടി]

ആലങ്ങാട്

ആലങ്ങാട് എന്നഗ്രാമത്തെക്കുറിച്ചുള്ള ലേഖനം കണ്ടു. ഇതൊരു ഗ്രാമപഞ്ചായത്ത് ആണെങ്കിൽ തലക്കെട്ട് ആലങ്ങാട് ഗ്രാമപഞ്ചായത്ത് എന്ന് മാറ്റുന്നത് നല്ലതായിരിക്കും. കേരളത്തിലെ സ്ഥലങ്ങൾ എന്നൊരു വിക്കി പദ്ധതി ഉള്ളതും ശ്രദ്ധിക്കുമല്ലോ.. പദ്ധതിയുടെ സംവാദം താളും ശ്രദ്ധിക്കുകആശംസകളോടെ :-- ]-[rishi :-Naam Tho Suna Hoga 08:12, 21 മേയ് 2010 (UTC)[മറുപടി]


ആലങ്ങാട് ഗ്രാമപഞ്ചായത്തിനെകുറിച്ചുള്ള സ്ഥിതിവിവര കണക്കുകൾ |ഇവിടെ നിന്ന് കിട്ടും വിശദീകരണങ്ങൾക്ക് |പഞ്ചായത്ത് സൈറ്റും ഉപയോഗിക്കാം. : ]-[rishi :-Naam Tho Suna Hoga 08:45, 21 മേയ് 2010 (UTC)[മറുപടി]

നന്ദി Bipinkdas 09:09, 21 മേയ് 2010 (UTC)[മറുപടി]

ചിറ്റാറ്റുകര/ചിറ്റാട്ടുകര

സംവാദം:ചിറ്റാട്ടുകര (വിവക്ഷകൾ) കാണുക. --Vssun (സുനിൽ) 18:03, 16 ജൂലൈ 2010 (UTC)[മറുപടി]

സഹായം

ഒരു സ്ഥലത്തേക്കുറിച്ചെഴുതുമ്പോൾ അക്ഷാംശവും രേഖാംശവും എവിടെനിന്നും കണ്ടുപിടിക്കാം ? അതിന്റെ അടിസ്ഥാനരേഖ ഏതാണ് --Bipinkdas 21:10, 17 ജൂലൈ 2010 (UTC)[മറുപടി]

വിക്കിമാപിയ സഹായകമാകും --റസിമാൻ ടി വി 02:14, 18 ജൂലൈ 2010 (UTC)[മറുപടി]

എറണാകുളം ജില്ലയിലെ ഗ്രാമങ്ങളെകുറിച്ചെഴുതുമ്പോൾ ഫലകത്തിൽ കേരളത്തിന്റെ ചിത്രം കാണിക്കാതെ , പകരം എറണാകുളത്തിന്റേതുമാത്രമായി ചുരുക്കാൻ കഴിയുമോ , ഇതെങ്ങിനെ സാധിക്കാം ?? അപ്പോൾ പഞ്ചായത്തിന്റെ സ്ഥാനം കുറച്ചുകൂടി വ്യക്തത ഉണ്ടാകും. --Bipinkdas 21:26, 18 ജൂലൈ 2010 (UTC)[മറുപടി]

നിലവിൽ വഴിയൊന്നും ഉള്ളതായി അറിയില്ല ബിപിൻ. വല്ലതും കണ്ടുപിടിക്കാൻ ശ്രമിക്കാം --റസിമാൻ ടി വി 00:49, 19 ജൂലൈ 2010 (UTC)[മറുപടി]
ഇത് പണ്ടൊരിക്കൽ എവിടെയോ ചർച്ച ചെയ്തിരുന്നു. ഏതോ ടെമ്പ്ലേറ്റിന്റെ സംവാദത്തിലാണെന്ന് തോന്നുന്നു. ജില്ലകളുടെ വിശദമായ ഭൂപടങ്ങളുടെ അഭാവമാണ് ഇപ്പോഴുള്ള തടസം. മാപ്പുകൾ‌ വെക്റ്ററൈസ് ചെയ്യാൻ അറിയാമോ? താൽപര്യമുണ്ടോ? ഉണ്ടെങ്കിൽ ഇതിനൊരു പദ്ധതി ആരംഭിക്കാവുന്നതാണ്. --Vssun (സുനിൽ) 03:01, 20 ജൂലൈ 2010 (UTC)[മറുപടി]
മാപ്പുകൾ‌ വെക്റ്ററൈസ് ചെയ്യാൻ അറിയില്ല. പക്ഷെ ചെയ്യാനായി താല്പര്യമുണ്ട്. അതിനുള്ള സഹായം എവിടെ കിട്ടും. പഞ്ചായത്തിന്റെ സ്ഥാനം കൂടുതല് വ്യക്തതയോടെ കാണണം , അതാണാഗ്രഹം. --സമാധാനം 05:53, 20 ജൂലൈ 2010 (UTC)

സം‌വാദം

സം‌വാദങ്ങൾ ഉപയോക്താവിന്റെ സം‌വാദം താളിലാണ്‌ ചോദിക്കേണ്ടത്. ഉപയോക്തൃതാൾ ഉപയോക്താവിനെക്കുറിച്ചുള്ള വിവരങ്ങൾ എഴുതാനുള്ളതാണ്‌. താങ്കൾ Sahridayan എന്ന ഉപയോക്താവിന്റെ താളിൽ വരുത്തിയ മാറ്റം നീക്കം ചെയ്തിട്ടുണ്ട്. --Anoopan| അനൂപൻ 14:40, 20 ജൂലൈ 2010 (UTC)[മറുപടി]

സംവാദം:എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ

സംവാദം:എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കാണുക. --Vssun (സുനിൽ) 16:33, 20 ജൂലൈ 2010 (UTC)[മറുപടി]

പുതിയ മാറ്റങ്ങള് കാണുക സംവാദം:എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ. --ബിപിൻ 05:59, 21 ജൂലൈ 2010 (UTC)

തിരുവാങ്കുളം

തിരുവാങ്കുളം എന്ന ലേഖനത്തിന്റെ തലക്കെട്ട് മാറ്റം ആവശ്യമുണ്ടായിരുന്നോ? പ്രസ്തുത ലേഖനം നിലനിർത്തി പഞ്ചായത്തിനു പുതിയ ലേഖനം തുടങ്ങുന്നതല്ലേ നല്ലത്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി താൾ സന്ദർശിക്കുക. ആശംസകളോടെ കിരൺ ഗോപി 06:01, 21 ജൂലൈ 2010 (UTC)[മറുപടി]

രണ്ടിലും ഒരേ വിവരം വരുന്നതുകൊണ്ട് രണ്ട് താളുകള് വേണ്ട എന്നു വിചാരിച്ചു --ബിപിൻ 06:03, 21 ജൂലൈ 2010 (UTC)
പഞ്ചായത്തിന്റെ ലേഖനത്തിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്താം. കേട്ടിടത്തോളം എറണാംകുളം ജില്ലയിലെ അറിയപ്പെടുന്ന ഒരു സ്ഥലമാണ്‌ തിരുവാങ്കുളം. സ്വതന്ത്രമായി നിർത്തുന്നതിൽ തെറ്റില്ല. ഒരു സ്ഥലത്തിന്റെ പേരിലും അതേ പേരുള്ള പഞ്ചായത്ത് ലേഖനങ്ങളും ഉണ്ടാകുന്നതുകൊണ്ട് കുഴപ്പമില്ലല്ലോ? കിരൺ ഗോപി 06:10, 21 ജൂലൈ 2010 (UTC)[മറുപടി]
കുഴപ്പമില്ല , എന്നാൽ പിന്നെ ഞാൻ വരുത്തിയ മാറ്റം തിരിച്ചാക്കാവുന്നതാണ് . അതെനിക്കു തന്നെ ചെയ്യാമോ അതോ കാര്യനിർവാഹകരുടെ സഹായം വേണമോ --ബിപിൻ 06:18, 21 ജൂലൈ 2010 (UTC)
സഹായം വേണ്ടി വരും. തലക്കെട്ട് മാറ്റിക്കഴിഞ്ഞാൽ തിരുവാങ്കുളം പഞ്ചായത്തിനു ഒരു ലേഖനം തുടങ്ങിക്കോളു.കിരൺ ഗോപി 06:26, 21 ജൂലൈ 2010 (UTC)[മറുപടി]
ശരി , എറണാകുളം ജില്ലയിലെ ഗ്രാമങ്ങൾ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഓരോ ബ്ലോക്കായി തീർത്തുവരുകയാണ്. അടുത്തതാണ് മുളന്തുരുത്തി ബ്ലോക്ക് അപ്പോൾ തിരുവാങ്കുളം എഴുതാം --ബിപിൻ 06:34, 21 ജൂലൈ 2010 (UTC)[മറുപടി]

തലക്കെട്ട് തിരുവാങ്കുളം ആക്കിയിട്ടുണ്ട്. തിരുവാങ്കുളം ഗ്രാമപഞ്ചായത്ത് എന്ന തിരിച്ചുവിടൽ താൾ നീക്കം ചെയ്തിട്ടുണ്ട്. --Vssun (സുനിൽ) 02:03, 22 ജൂലൈ 2010 (UTC)[മറുപടി]

അരികു നേരെയാക്കൽ

ലേഖനങ്ങളിൽ ഖണ്ഡികളുടെ അരിക് നേരെയാക്കാൻ എച്ച്.ടി.എം.എൽ. ടാഗുകൾ‌ (align) ഉപയോഗിക്കാതിരിക്കുക. വിക്കിപീഡിയ ലേഖനങ്ങൾ ഏവർക്കും തിരുത്താനുള്ളതാണെന്നതിനാൽ, പരമാവധി ലളിതമായിരിക്കണം എന്നതാണ് നയം. അതുകൊണ്ട് എച്ച്.ടി.എം.എൽ. ടാഗുകൾ പരമാവധി ഒഴിവാക്കുക. ഖണ്ഡികളുടെ അരികുകൾ നേരെയായി കാണണമെങ്കിൽ, പ്രത്യേകം:ക്രമീകരണങ്ങൾ എന്ന താളിലെ ദൃശ്യരൂപം എന്ന ടാബിൽ, ഖണ്ഡികകളുടെ അരികുകൾ നേരെയാക്കുക എന്ന ചെക്ക്ബോക്സ് ടിക്ക് ചെയ്യുക. ആശംസകളോടെ --Vssun (സുനിൽ) 02:57, 23 ജൂലൈ 2010 (UTC)[മറുപടി]

സംവാദം:കടമക്കുടി ഗ്രാമപഞ്ചായത്ത് കാണുക. --Vssun (സുനിൽ) 03:08, 23 ജൂലൈ 2010 (UTC)[മറുപടി]
അറിയില്ലായിരുന്നു. പുതിയ സംവിധാനം പരിചയപ്പെടുത്തിയതിനു നന്ദി --ബിപിൻ 08:16, 23 ജൂലൈ 2010 (UTC)[മറുപടി]

ഫലകം:കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ

ഗ്രാമപഞ്ചായത്തുകളെക്കുറിച്ചുള്ള ലേഖനമെഴുതുമ്പോൾ ഫലകം:കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ എന്ന ഫലകം ഉപയോഗിക്കുക. പഞ്ചായത്തുകൾക്ക് ഏറ്റവും യോജിച്ച ഫലകം അതാണെന്ന് തോന്നുന്നു. ഫലകം ഉപയോഗിക്കുന്നതെങ്ങനെയെന്നറിയുവാൻ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് എന്ന താൾ കാണുക. ആ ഫലകത്തിൽ എന്തെങ്കിലും വിവരങ്ങൾ കൂട്ടിച്ചേർക്കാനുണ്ടെങ്കിൽ അതും അറിയിക്കുക. --Anoopan| അനൂപൻ 09:12, 28 ജൂലൈ 2010 (UTC)[മറുപടി]

  • കാലടി_ഗ്രാമപഞ്ചായത്ത് പുതിയ ഫലകം ഉപയോഗിച്ചിട്ടുണ്ട്. ഫലകത്തിൽ വെബ്സൈറ്റ് കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. പിന്നെ ഈ ഭരണാധികാരികളുടെ പേരുവിവരം , ഉടനെ തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ്. അപ്പോൾ വീണ്ടും ഈ എഴുതിയതെല്ലാം തിരുത്തണ്ടേ ?--ബിപിൻ 09:24, 28 ജൂലൈ 2010 (UTC)[മറുപടി]
വെബ്സൈറ്റ് ഉൾപ്പെടുത്താം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മാറ്റേണ്ടി വരും. :D

എനിക്കുള്ള മറുപടികൾ എന്റെ സം‌വാദം താളിൽ നൽകാൻ ശ്രമിക്കുക. അതു വഴി അടുത്ത തവണ ലോഗിൻ ചെയ്യുമ്പോൾ എനിക്ക് അതൊരു അറിയിപ്പായി ലഭിക്കും. അതു കൂടുതൽ എളുപ്പമാക്കും. --Anoopan| അനൂപൻ 09:43, 28 ജൂലൈ 2010 (UTC)[മറുപടി]

താഴേക്കോട്

അത് പ്രധാനമായും കേട്ടറിവാണ്‌. ഞാനവിടെ താമസിക്കുന്നു. അവിടെ എല്ലാവർക്കും ഈ കേട്ടറിവുണ്ട്. പിന്നെ ഞാൻ ആ താളിൽ കൊടുത്ത അയൽ‌പഞ്ചായത്തുകളുടെ പേരു കൂടി നോക്കുക ആണെങ്കിൽ അതു കൂടുതൽ ശരിയായി തോന്നുന്നു.. പിന്നെ ഞാനിപ്പോൾ ഇന്റർനെറ്റ് മൊബൈലിൽ ഉപയോഗിക്കുന്നു..അതിനാൽ ത്രക്കാക്കര പഞ്ചായത്ത് ലോഡ് ആവുന്നില്ല.. നോക്കി പിന്നീട് സം‌വദിക്കാം.. വിഷ്ണു 17:10, 28 ജൂലൈ 2010 (UTC)[മറുപടി]

സംവാദം:മലയാറ്റൂർ-നീലേശ്വരം ഗ്രാമപഞ്ചായത്ത്

സംവാദം:മലയാറ്റൂർ-നീലേശ്വരം ഗ്രാമപഞ്ചായത്ത് കാണുക. --Vssun (സുനിൽ) 17:19, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]

സംശയം

check-mark
ഈ സഹായ അഭ്യർത്ഥനക്ക് ഉത്തരം നൽകിയിരിക്കുന്നു. നിങ്ങൾക്ക് കൂടുതൽ സഹായം ആവശ്യമുണ്ടെങ്കിൽ, നിങ്ങൾക്ക് മറ്റൊരു ചോദ്യം താങ്കളുടെ സംവാദം താളിൽ ചേർക്കാവുന്നതാണ്, contact the responding user(s) directly on their user talk page, or consider visiting the Teahouse.

ഞാൻ തുടങ്ങിവെച്ച ലേഖനങ്ങളിലെല്ലാം , ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല എന്ന ഫലകം കാണുന്നു. ഇതെന്താണ് ? ഇതെങ്ങിനെ മാറ്റാം ? --ബിപിൻ 09:22, 6 ഓഗസ്റ്റ് 2010 (UTC)[മറുപടി]

നിയോജകമണ്ഡലത്തിന്റെ പേർ

താങ്കൾ പഞ്ചായത്തുകളെ കുറിച്ച് എഴുതുന്ന ലേഖനങ്ങളിൽ അങ്കമാലി നിയോജകമണ്ഡലത്തിൽ വരുന്ന പ്രദേശങ്ങളുൾപ്പെടുന്ന പഞ്ചായത്തുകളുടെ വിവരപ്പട്ടികയിൽ പാർലമെന്റ് നിയോജകമണ്ഡലത്തിന്റെ പേർ "എറണാകുളം" എന്നു കൊടുത്തു കാണുന്നു, ചാലക്കുടി ആണു ശരി,അങ്കമാലി കൂടാതെ പെരുംബാവൂർ ആലുവ കുന്നത്തുനാട് എന്നീ നിയോജകമണ്ഡകലങ്ങളും ചാലക്കുടിയിൽ ഉൾപ്പെടും http://en.wikipedia.org/wiki/Chalakudy_(Lok_Sabha_constituency)‌പി എസ് ദീപേഷ് 13:05, 6 ഓഗസ്റ്റ് 2010 (UTC)

തെറ്റു ചൂണ്ടികാണിച്ചതിനു നന്ദി , ഇപ്പോൾ തന്നെ തിരുത്തിയേക്കാം --ബിപിൻ 13:31, 6 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ആശംസകളോടെ പി എസ് ദീപേഷ് 13:45, 6 ഓഗസ്റ്റ് 2010 (UTC)

മറുപടികൾ

മറുപടികൾ സ്വന്തം സം‌വാദതാളിലല്ല നൽ‌കേണ്ടത്, ആർക്കാണോ മറുപടി കൊടുക്കാൻ ഉദ്ദേശിച്ചത് അവരുടെ സം‌വാദതാളിൽ ഒരു ഉപവിഭാഗം നിർമ്മിച്ച് അതിൽ നൽകാൻ ശ്രമിക്കുക. അതു വഴി അവർക്ക് അതൊരു അറിയിപ്പായി ലഭിക്കും. ആശംസകളോടെ കിരൺ ഗോപി 13:50, 6 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഗുഡ് കിരൺ ഗോപി 14:00, 6 ഓഗസ്റ്റ് 2010 (UTC)[മറുപടി]

സംവാദം:മലയാറ്റൂർ-നീലേശ്വരം ഗ്രാമപഞ്ചായത്ത്

സംവാദം:മലയാറ്റൂർ-നീലേശ്വരം ഗ്രാമപഞ്ചായത്ത് ഒന്നുകൂടി നോക്കുക. --Vssun (സുനിൽ) 15:29, 6 ഓഗസ്റ്റ് 2010 (UTC)[മറുപടി]

അരോളി

പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പഞ്ചായത്തിലെ ഒരു ഗ്രാമമാണ്‌ അരോളി. ഒരേ പിൻ‌കോഡാണ്‌ കിരൺ ഗോപി 12:23, 10 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ചിത്രങ്ങളുടെ ഉറവിടം

സ്വയം എടുത്ത ചിത്രങ്ങളുടെ ഉറവിടം ചേർക്കുമ്പോൾ ക്യാമറയുടെ പേരു ചേർക്കാതെ, സ്വയം ചിത്രീകരിച്ചത് എന്നു ചേർത്താൽ മതി. --Vssun (സുനിൽ) 02:15, 12 ഓഗസ്റ്റ് 2010 (UTC)[മറുപടി]

എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ

എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 06:47, 31 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഇതിന്റെ സംവാദം താൾ ശ്രദ്ധിച്ചുകാണും എന്നുകരുതുന്നു. --Vssun (സുനിൽ) 08:37, 31 ഓഗസ്റ്റ് 2010 (UTC)[മറുപടി]

പ്രമാണം:കപ്പ ഉള്ളിചമ്മന്തി.JPG

പ്രമാണം:കപ്പ ഉള്ളിചമ്മന്തി.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 19:10, 22 നവംബർ 2010 (UTC)[മറുപടി]

സഹായം

check-mark
ഈ സഹായ അഭ്യർത്ഥനക്ക് ഉത്തരം നൽകിയിരിക്കുന്നു. നിങ്ങൾക്ക് കൂടുതൽ സഹായം ആവശ്യമുണ്ടെങ്കിൽ, നിങ്ങൾക്ക് മറ്റൊരു ചോദ്യം താങ്കളുടെ സംവാദം താളിൽ ചേർക്കാവുന്നതാണ്, contact the responding user(s) directly on their user talk page, or consider visiting the Teahouse.

ഞാൻ മലയാളം ഇൻസ്ക്രിപ്ട് രീതിയിലുള്ള ടൈപ്പിംഗ് ആണ് ചെയ്യുന്നത്. അതിൽ software എന്ന വാക്ക് മലയാളത്തിലാക്കാൻ ശ്രമിക്കുമ്പോൾ സോഫ്ട്വെയർ എന്നാകുന്നു. എന്തെങ്കിലും ഉപായം ഉണ്ടോ ? സമാധാനം 07:53, 26 ജൂൺ 2011 (UTC)[മറുപടി]

sOft_veyar എന്നു ടൈപ്പ് ചെയ്യൂ--റോജി പാലാ 07:59, 26 ജൂൺ 2011 (UTC)[മറുപടി]

ഇൻസ്ക്രിപ്ട് ടൈപ്പിംഗിൽ സോഫ്ട് വെയർ എന്നെഴുതാൻ കീ കോമ്പിനേഷൻ ഇതല്ല. റോജി പറയുന്ന രീതി എനിക്കു പരിചയവുമില്ല. സമാധാനം 08:03, 26 ജൂൺ 2011 (UTC)[മറുപടി]

ക്ഷമിക്കണം, ഞാൻ ലിപ്യന്ത‌രണ രീതിയാണ് ഉദ്ദേശിച്ചത്--റോജി പാലാ 08:26, 26 ജൂൺ 2011 (UTC)[മറുപടി]
സോഫ്ട്‌വെയർ. സോഫ്ട് എന്ന് ടൈപ്പ് ചെയ്ത ശേഷം സീറോ വിഡ്ത്ത് നോൺ ജോയിനർ എന്ന ക്യാരക്ടർ (ZWNJ / U+200C) ടൈപ്പ് ചെയ്യണം. അടിസ്ഥാന ഇൻസ്ക്രിപ്റ്റ് കീബോർഡ് ലേയൗട്ടിൽ അത് '\' കീയുടെ സ്ഥാനത്താണ്. maHd'd\bz/jd] = സോഫ്ട‌വെയർ. താങ്കൾ ആണവചില്ലുകളെ സപ്പോർട്ട് ചെയ്യുന്ന പുതിയ ഇൻസ്ക്രിപ്റ്റ് ലേയൗട്ട് ആണ് ഉപയോഗിക്കുന്നതെങ്കിൽ ZWNJ-യുടെ സ്ഥാനം '\' ആയിരിക്കില്ല. --Jairodz സം‌വാദം 17:43, 11 ഒക്ടോബർ 2011 (UTC)[മറുപടി]

സ്വതേ റോന്തുചുറ്റുന്നു.

വിക്കി:സ്വതേ റോന്തുചുറ്റുന്നവർ എന്ന സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശംസകൾ --Vssun (സംവാദം) 17:54, 29 നവംബർ 2011 (UTC)[മറുപടി]

നന്ദി സമാധാനം (സംവാദം) 05:51, 30 നവംബർ 2011 (UTC)[മറുപടി]

സംവാദം:കേരള സ്കൂൾ കലോത്സവം 2012

You have new messages
You have new messages
നമസ്കാരം, ബിപിൻ. താങ്കൾക്ക് സംവാദം:കേരള സ്കൂൾ കലോത്സവം 2012#മത്സരഫലം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--അനൂപ് | Anoop (സംവാദം) 10:20, 17 ജനുവരി 2012 (UTC)[മറുപടി]

മറുപടിച്ചിട്ടുണ്ട് സമാധാനം (സംവാദം) 10:51, 17 ജനുവരി 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version


നമസ്കാരം! ബിപിൻ,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 00:40, 29 മാർച്ച് 2012 (UTC)[മറുപടി]

റിയാദ്

റിയാദ് നന്നാകുന്നുണ്ട്. മികച്ച ലേഖനമാക്കാൻ പരിശ്രമിക്കുക--യൂസുഫ് മതാരി 16:37, 4 സെപ്റ്റംബർ 2012 (UTC).[മറുപടി]

വൈരുദ്ധ്യാധിഷ്ഠിതമല്ലേ കൂടുതൽ നല്ലത്? ബിനു (സംവാദം) 08:19, 30 നവംബർ 2012 (UTC) മുൻപ് വൈരുദ്ധ്യാത്മകമായിരുന്നു അധികം നടപ്പുണ്ടായിരുന്നത്,പക്ഷേ ഈയിടെ വൈരുധ്യാധിഷ്ഠമാണ് കൂടുതൽ കാണുന്നത്.[മറുപടി]

കാവ്യാത്മകം- എന്നതിന്റെയൊക്കെ കാര്യത്തിലെന്നതു പോലെ ആളുകൾ വൈരുദ്ധ്യം നിറഞ്ഞത് എന്ന് അർത്ഥമെടുത്താലോ ബിനു (സംവാദം) 08:38, 30 നവംബർ 2012 (UTC) താങ്കൾ ലേഖനം പൂർത്തിയാക്കൂ, തർക്കം (സമവായത്തിനുള്ള ശ്രമം)പിന്നീടു നടത്താം.(ഇടയ്ക്ക് ഇങ്ങനെ ഇടപെടേണ്ടിയിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നു.) ബിനു (സംവാദം) 08:49, 30 നവംബർ 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, ബിപിൻ. താങ്കൾക്ക് Razimantv എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

അവകാശങ്ങൾ

റോന്തുചുറ്റാൻ സ്വാഗതം

നമസ്കാരം Bipinkdas, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.എഴുത്തുകാരി സംവാദം 03:02, 25 ഡിസംബർ 2012 (UTC)[മറുപടി]

നന്ദി സമാധാനം (സംവാദം) 03:07, 25 ഡിസംബർ 2012 (UTC)[മറുപടി]

മുൻപ്രാപനം ചെയ്യൽ

നമസ്കാരം Bipinkdas, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. എഴുത്തുകാരി സംവാദം 03:02, 25 ഡിസംബർ 2012 (UTC)[മറുപടി]

നന്ദി സമാധാനം (സംവാദം) 03:11, 25 ഡിസംബർ 2012 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, ബിപിൻ. താങ്കൾക്ക് സംവാദം:2012_ഡെൽഹി_കൂട്ട_ബലാത്സംഗ_കേസ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
You have new messages
നമസ്കാരം, ബിപിൻ. താങ്കൾക്ക് സംവാദം:മലാല യൂസഫ്സായ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

നന്ദി

ഒപ്പിനു നന്ദി മാഷെ --ഹാലൂസിനേഷൻസ് (സംവാദം) 08:15, 30 ഡിസംബർ 2012 (UTC)[മറുപടി]

നന്ദി

താരകം നൽകിയതിനു നന്ദി --യൂസുഫ് മതാരി 15:08, 2 ജനുവരി 2013 (UTC)[മറുപടി]

ഫിദൽ കാസ്ട്രോ

ഫിദൽ കാസ്ട്രോ നന്നായി വരുന്നുണ്ട്. ആശംസകൾ. കമ്യൂണിസ്റ്റ് വിപ്ലവകാരികൾക്ക് വേണ്ടി മലയാളം വിക്കിയിൽ ചെയ്ത പരിശ്രമങ്ങൾക്ക് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ...--യൂസുഫ് മതാരി 17:26, 6 ജനുവരി 2013 (UTC)[മറുപടി]

POV ചേർക്കുമ്പോൾ ന്യായമായും അതിനൊരു കാരണമുണ്ടാകണ്ടേ? അത് ചൂണ്ടിക്കാണിക്കുമ്പോൾ ആവശ്യമെങ്കിൽ ഫലകം ചാർത്താം. എന്തായാലും ഐ.പി.ക്ക് വിക്കിയിലെ ഫലകങ്ങളെ അറിയാമെങ്കിൽ തീർച്ചയായും കാരണം പറയാൻ ബാദ്ധ്യസ്ഥനാണ്. അല്ലാതെ പി.ഒ.വി. ഭാഗം എങ്ങനെ നമ്മൾ മാറ്റിയെഴുതും?--റോജി പാലാ (സംവാദം) 05:48, 7 ജനുവരി 2013 (UTC)[മറുപടി]

താങ്കൾക്ക് ഒരു താരകം!

അദ്ധ്വാന താരകം
ഫിദൽ കാസ്ട്രോ എന്ന ലേഖനത്തിലെ പരിശ്രമങ്ങൾക്ക് Sahir 11:20, 10 ജനുവരി 2013 (UTC)[മറുപടി]
നന്ദി ബിപിൻ (സംവാദം) 11:28, 10 ജനുവരി 2013 (UTC)[മറുപടി]

സൗദി അറേബ്യ

താങ്കളുടെ കുറിപ്പ് കണ്ടു. ലേഖനത്തിൽ ഒരേ കാര്യങ്ങൾ പലയിടത്തായി ആവർത്തിച്ച് വന്നിരിക്കുന്നു. അവ ഒരു ഭാഗത്ത് ആക്കുകയും, ആവർത്തനങ്ങൾ ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. നന്ദി, തങ്ങളുടെ ജാഗ്രതക്ക്. --ഇർഷാദ്|irshad (സംവാദം) 03:21, 13 ജനുവരി 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, ബിപിൻ. താങ്കൾക്ക് സംവാദം:ഫിദൽ കാസ്ട്രോ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

രൂപീകൃതത്തിന് -രൂപി ആക്കുക എന്നർത്ഥം,Formation -എന്നർത്ഥത്തിൽ രൂപവത്കരണം എന്നുതന്നെ വേണം(രൂപത്തോടുകൂടിയതാക്കൽ) --ബിനു (സംവാദം) 08:24, 17 ജനുവരി 2013 (UTC)[മറുപടി]

അവലംബം

മൂന്നാം കക്ഷി അവലംബം എത്ര വേണമെങ്കിലും ചേർക്കാം. ഫലകം രണ്ടുവട്ടം വന്നുപോയി. ക്ഷമിക്കുക.--സുഗീഷ് (സംവാദം) 16:56, 17 ജനുവരി 2013 (UTC)[മറുപടി]

ഹൃദിസ്ഥം തന്നെ

മനസ്സിലാക്കുക എന്നർത്ഥത്തിൽ ഹൃദിസ്ഥം , പ്രകൃതത്തിൽ ആ വാക്കുചേരുന്നില്ല. വശത്താക്കുകയോ മറ്റോ ആണ് ഉത്തമം എന്നു തോന്നുന്നു, താങ്കൾക്കോ ബിപിൻ?ബിനു (സംവാദം) 12:21, 28 ജനുവരി 2013 (UTC)[മറുപടി]

വർഗ്ഗം:ജീവചരിത്രം

ഫിദൽ കാസ്ട്രോ എന്ന ലേഖനത്തിൽ ജീവചരിത്രം എന്ന പ്രധാന വർഗ്ഗം ആവശ്യമില്ലാത്തതിനാൽ ഞാൻ നീക്കം ചെയ്തതാണ്. ഇതു കാണുക. നിലവിൽ ഈ താളിൽ കമ്മ്യൂണിസ്റ്റ് ചിന്തകർ, ലോകനേതാക്കൾ, ഗറില്ല യുദ്ധനേതാക്കൾ, ക്യൂബ എന്നീ വർഗ്ഗങ്ങൾ ഉണ്ട്. അതിനാൽ ജീവചരിത്രം എന്ന വർഗ്ഗം ആവശ്യമില്ല.--റോജി പാലാ (സംവാദം) 06:42, 26 ഫെബ്രുവരി 2013 (UTC)[മറുപടി]

താങ്കൾക്ക് ഒരു താരകം!

ലേഖക താരകം
ഭഗത് സിംഗ് ലേഖനത്തിന്. ബി. സ്വാമി (സംവാദം) 10:19, 1 മാർച്ച് 2013 (UTC)[മറുപടി]

നന്ദി

താരകം നൽകിയതിനു നന്ദി സുഹൃത്തേ :) - Irvin Calicut....ഇർവിനോട് പറയു 07:50, 20 മാർച്ച് 2013 (UTC)[മറുപടി]

പി. കൃഷ്ണപിള്ള

മതിയായ തെളിവാണ്. ഫ്രണ്ട്ലൈൻ ലേഖനത്തിൽ ഇക്കാര്യം ഉണ്ടെന്നത് ഞാൻ ഇപ്പോഴാണു ശ്രദ്ധിച്ചത്. തെളിവുചോദിച്ചിരുന്നതു മാറ്റിയിട്ടിണ്ട്. സ്നേഹത്തോടെ.ജോർജുകുട്ടി (സംവാദം) 05:40, 27 മാർച്ച് 2013 (UTC)[മറുപടി]

വനിതാദിന പുരസ്കാരം

വനിതാദിന പുരസ്കാരം
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് രണ്ട് ലേഖനങ്ങൾ വികസിപ്പിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് --നത (സംവാദം) 21:41, 5 ഏപ്രിൽ 2013 (UTC)[മറുപടി]

30000

30000 ആമത്തെ ലേഖനത്തിന് താരകം നൽകിയതിനു നന്ദി - Irvin Calicut....ഇർവിനോട് പറയു 10:40, 10 ഏപ്രിൽ 2013 (UTC)[മറുപടി]

കാര്യനിർവ്വാഹക സ്ഥാനാർത്ഥി

താങ്കളെ കാര്യനിർവ്വാഹക സ്ഥാനത്തേക്ക് ഇവിടെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. അഭിപ്രായം അറിയിക്കുമല്ലോ. --Anoop | അനൂപ് (സംവാദം) 07:12, 16 ഏപ്രിൽ 2013 (UTC)[മറുപടി]

ഇവിടെ സ്ഥാനാർത്ഥി വിഭാഗത്തിൽ താങ്കളോട് മറ്റുള്ള ഉപയോക്താക്കൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുവാൻ ശ്രമിക്കുമല്ലോ. --Anoop | അനൂപ് (സംവാദം) 07:57, 16 ഏപ്രിൽ 2013 (UTC)[മറുപടി]

താങ്കൾക്ക് ഒരു താരകം!

യഥാർത്ഥ ജീവിത താരകം
വിക്കിയിലെ സമസ്ത മേഖലകളിലേക്കും താങ്കളുടെ പ്രവർത്തനം എത്തപ്പെടുവാൻ ഈ താരകം ഒരു പ്രോത്സാഹനമാകട്ടെ. ആശംസകളോടെ. KG (കിരൺ) 05:02, 17 ഏപ്രിൽ 2013 (UTC)[മറുപടി]
ആശംസകൾ--റോജി പാലാ (സംവാദം) 18:00, 17 ഏപ്രിൽ 2013 (UTC)[മറുപടി]
ഒരൊപ്പ്. --അജയ് ബാലചന്ദ്രൻ (സംവാദം) 18:01, 19 ഏപ്രിൽ 2013 (UTC)[മറുപടി]

ഇവിടെ മറുപടി തരാമോ? --Vssun (സംവാദം) 09:29, 19 ഏപ്രിൽ 2013 (UTC)[മറുപടി]

പടത്തിലുപയോഗിച്ചിരിക്കുന്ന ചിഹ്നങ്ങൾ (ഉദാഹരണത്തിന് ഫയർവോളിന്റെ ചിഹ്നം) മറ്റു വെബ്സൈറ്റുകളിൽ ഉപയോഗിച്ചിരിക്കുന്നത് കണ്ടു. ഈ ചിഹ്നങ്ങൾ സ്വതന്ത്രമായ ഏതെങ്കിലും ക്ലിപ് ആർട്ട് ലൈബ്രറിയിൽ നിന്ന് എടുത്തതാണെങ്കിൽ അക്കാര്യം പ്രമാണത്തിന്റെ താളിൽ സൂചിപ്പിക്കുന്നത് നന്നായിരിക്കും. --Vssun (സംവാദം) 10:22, 19 ഏപ്രിൽ 2013 (UTC)[മറുപടി]

ശകുന്തളാദേവി - ജോതിഷവും ജോതിശാസ്ത്രവും

ജ്യോതിശാസ്ത്രം ആണു് നീക്കം ചെയ്തതു്. ജോതിഷത്തെ സംബന്ധിച്ചു് അവരൊരു പുസ്തകം രചിച്ചതായി കാണുന്നു. രണ്ടും വേറേ വേറെയാണല്ലോ. --Santhosh.thottingal (സംവാദം) 14:07, 21 ഏപ്രിൽ 2013 (UTC)[മറുപടി]


ഫിദൽ കാസ്റ്റ്രോ

മലയാളത്തിൽ പൊതുവേ അലക്സാണ്ടർ (ALAXAANTAR) എന്നാണ് എഴുതാറുള്ളത് എന്ന് അറിയാം. പക്ഷേ alexander-ൽ നിന്ന് alexandro- യിലേക്കെത്തിയപ്പോൾ ഇംഗ്ലീഷ് ഉച്ചാരണത്തിലെപ്പോലെ D (മലയാളത്തിലെ ഡ) എന്ന അക്ഷരം തന്നെ മുന്നിട്ടുനിൽക്കണമെന്ന് തോന്നി. എന്റെ തിരുത്തൽ യാന്ത്രികമായിപ്പോയെന്നു ഇപ്പോൾ തോന്നുന്നു. അലക്സാണ്ട്രൊ ആയാലും മതിയാകുമെന്നും തോന്നുന്നുണ്ട്Chandrapaadam (സംവാദം) 17:34, 26 ഏപ്രിൽ 2013 (UTC)[മറുപടി]

പകർപ്പവകാശം

commons:Commons:Deletion requests/File:പി.കൃഷ്ണപിള്ളയുടെ കൈപ്പട.jpg ഈ താളിൽ ഒരു ചോദ്യമിട്ടിരിക്കുന്നത് കണ്ടു. ഇന്ത്യയിൽ 1941-നു മുൻപ് മരിച്ചയാളുകളുടെ കൃതികൾ മാത്രമേ ഇതുവരെ കോമൺസിൽ ചേർക്കാൻ പാകത്തിന് പൊതുസഞ്ചയത്തിലായിട്ടുള്ളൂ. --Vssun (സംവാദം) 06:24, 27 ഏപ്രിൽ 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, ബിപിൻ. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

കൃത്യമായ വാക്ക്

'കുറ്റസമ്മതം' എന്ന വാക്ക് ഒട്ടും ശരിയാകില്ലെന്ന് തോന്നിയതു കൊണ്ടാണ് 'പിൽക്കാല അഭിപ്രായങ്ങൾ' എന്നാക്കിയത്. അതും അത്ര കൃത്യമാണോ എന്നറിയില്ല. ഇതിലും മെച്ചപ്പെട്ടതും നിഷ്പക്ഷവുമായ വാക്ക് കിട്ടുകയാണെങ്കിൽ അങ്ങനെ മാറ്റാവുന്നതാണ് ---ജോൺ സി. (സംവാദം) 11:34, 28 ഏപ്രിൽ 2013 (UTC)[മറുപടി]

തക്കതായ ഒരു വിക്കിസ്നേഹസമ്മാനം പെട്ടെന്നു തോന്നുന്നില്ല. ഇത്ര നന്നായി ആ ലേഖനം പടുത്തുയർത്തിയതിനു് എങ്ങനെ അഭിനന്ദിക്കണമെന്നോ അഭിവാദ്യം ചെയ്യണമെന്നോ അറിയുന്നുമില്ല. :) വിശ്വപ്രഭViswaPrabhaസംവാദം 18:11, 29 ഏപ്രിൽ 2013 (UTC) [മറുപടി]

നയരൂപീകരണം ചർച്ച

ദയവായി ഈ ചർച്ചയിൽ താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. - Prince Mathew പ്രിൻസ് മാത്യു 18:07, 21 മേയ് 2013 (UTC)[മറുപടി]

ഗോഖലെ

കണ്ടുതിരുത്തൽ കൊള്ളാമോ എന്നു പരീക്ഷിച്ചുനോക്കിയതാണു്.  :) വിശ്വപ്രഭViswaPrabhaസംവാദം 10:38, 14 ജൂൺ 2013 (UTC) [മറുപടി]

ബിപിന്റെ ഗോഖലെ തിരുത്തൽ ഗംഭീരമായി!!! Mpmanoj (സംവാദം) 16:26, 14 ജൂൺ 2013 (UTC) [മറുപടി]

ചർക്ക
ഗോപാൽ കൃഷ്ണ ഗോഖലെ എന്ന താൾ ഒറ്റവരിയിൽ നിന്ന് രക്ഷിച്ചെടുത്തതിന് ഒരു ചർക്ക സമ്മാനിക്കുന്നു. മനോജ്‌ .കെ (സംവാദം) 19:34, 14 ജൂൺ 2013 (UTC)[മറുപടി]

തിരുവിതാംകൂർ ഉത്തരവാദ പ്രക്ഷോഭം

വളരെ വിശദമായ മറുപടി വേണ്ട ചോദ്യമായതിനാൽ പിന്നേക്കു മാറ്റിവയ്ക്കുന്നു. ദയവായി പൂർവരൂപം- ഒന്നുകൂടി വായിച്ചു നോക്കുക ----ബിനു (സംവാദം) 18:33, 20 ജൂൺ 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, ബിപിൻ. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

മാത്തൂതരകൻ

അക്ഷരം നഷ്ടപ്പെട്ട് എഴുത്ത് മുട്ടിയ അവസ്ഥയിലാണ് പലരേയും പോലെ ഞാനും ഇപ്പോൾ. എന്നാലും, മാത്തൂതരകനിലെ തിരുത്ത് കണ്ടു. ഓര്ത്തഡോക്സ് സഭാ വിഭാഗത്തിന്റെ വീക്ഷണം എന്ന് പറഞ്ഞാണല്ലോ കൊടുത്തിരിക്കുന്നത്. പുത്തന്കാവ് കത്തീഡ്രൽ സ്മരണിക അവലംബവും കൊടുത്തിരിക്കുന്നു. തല്ക്കാലം ഇരുന്നോട്ടെ. ആ തിരുത്തിലെ അക്ഷരപ്പിശക് ശരിയാക്കിയാൽ മതി ഇപ്പോൾ. അല്ലെങ്കിൽ അക്ഷരദാരിദ്ര്യം മാറുമ്പോൾ ഞാൻ ചെയ്യാം. ജോർജുകുട്ടി (സംവാദം) 13:58, 10 ജൂലൈ 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, ബിപിൻ. താങ്കൾക്ക് സംവാദം:Economy Of India എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
You have new messages
നമസ്കാരം, ബിപിൻ. താങ്കൾക്ക് സംവാദം:വിനയരാജ് വി.ആർ. എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

-- ജോസ് ആറുകാട്ടി 13:10, 25 ജൂലൈ 2013 (UTC) [മറുപടി]

ന്യായോപയോഗം

പ്രമാണം മായ്ച്ചു. ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ചിത്രം ന്യായോപയോഗമായി ഉപയോഗിക്കാൻ സാധിക്കില്ല.--റോജി പാലാ (സംവാദം) 05:34, 27 ജൂലൈ 2013 (UTC)[മറുപടി]

ദശാവതാരം

ഐ.പി.എഡിറ്റ് ഒഴിവാക്കേണ്ടതു തന്നെയാണോ?--റോജി പാലാ (സംവാദം) 10:28, 28 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ഐ.പി. ബലരാമൻ എന്ന് എഴുതുക മാത്രമല്ല ചെയ്തത്. ബുദ്ധൻ നീക്കം ചെയ്യുകയും ചെയ്തു. അതു ഞാൻ തിരിച്ചിട്ടു. താളിൽ ഇപ്പോൾ ബലരാമന്റെ വിവരണം ഉണ്ടാകില്ല. (ആമുഖത്തിൽ ഉണ്ട്) ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.--റോജി പാലാ (സംവാദം) 12:31, 28 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ഇ.കെ. നായനാർ

ഇവിടെ ഒന്നു നോക്കാമോ?--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:56, 10 സെപ്റ്റംബർ 2013 (UTC)[മറുപടി]

വർഗ്ഗീസ് കുര്യൻ

മാറ്റം--റോജി പാലാ (സംവാദം) 06:05, 3 ഒക്ടോബർ 2013 (UTC)[മറുപടി]

ന്യായോപയോഗ ഉപപത്തി

ന്യായോപയോഗ ഉപപത്തി വിധം നൽകുക.--റോജി പാലാ (സംവാദം) 13:38, 3 ഒക്ടോബർ 2013 (UTC)[മറുപടി]

പുസ്തക പുറംചട്ടയ്ക്കായി ഇതും കാണുക.--റോജി പാലാ (സംവാദം) 13:40, 3 ഒക്ടോബർ 2013 (UTC)[മറുപടി]

വിശദമാക്കാമോ?--റോജി പാലാ (സംവാദം) 04:40, 28 ഒക്ടോബർ 2013 (UTC)[മറുപടി]

ഫ്രാൻസ്വാ ത്രൂഫോ

പ്രധാന സിനിമകൾ, പുരസ്കാരങ്ങൾ എന്നിവയ്ക്ക് യാതൊരു അവലംബവുമില്ല--റോജി പാലാ (സംവാദം) 13:30, 11 നവംബർ 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version


നമസ്കാരം! ബിപിൻ,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21 -22- 23 തീയതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിപീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം “വിക്കിവിദ്യാർത്ഥിസംഗമം”, “വിക്കിയുവസംഗമം”, “ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം”, “തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും”, “വിക്കി ജലയാത്ര” എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2013 ഡിസംബർ 21-23 -ന് ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:34, 11 നവംബർ 2013 (UTC)[മറുപടി]

നന്ദി

താരകത്തിനു നന്ദി. ജോസ് ആറുകാട്ടി 17:10, 2 ഡിസംബർ 2013 (UTC)[മറുപടി]


വിക്കിസംഗമോത്സവ പുരസ്കാരം
2013-ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വിക്കിസംഗമോത്സവ പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് ---Mpmanoj (സംവാദം) 16:33, 9 ജനുവരി 2014 (UTC)[മറുപടി]

താങ്കൾക്ക് ഒരു താരകം!

അസാധാരണ താരകം
സ്വാതന്ത്ര്യസമരസേനാനികലളും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങൾ സമീപകാലത്തു നിർമിച്ചതിന്. റിപ്പബ്ലിക് ദിനാശംസകൾ atnair (സംവാദം) 07:18, 25 ജനുവരി 2014 (UTC)[മറുപടി]

float --Adv.tksujith (സംവാദം) 17:04, 25 ജനുവരി 2014 (UTC)[മറുപടി]

കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്

താങ്കളെ വീണ്ടും കാര്യനിർവാഹകനായി തിരഞ്ഞെടുക്കാൻ നിർദ്ദേശം വച്ചിട്ടുണ്ട്. സമ്മതിക്കുമെന്ന പ്രതീക്ഷയോടെ--Roshan (സംവാദം) 05:16, 3 മാർച്ച് 2014 (UTC)[മറുപടി]


കാര്യനിർവാഹക തിരഞ്ഞെടുപ്പിൽ അപരമൂർത്തിയെ വോട്ടെടുപ്പിന് ഉപയോഗിച്ചിരിക്കാം എന്നതുസംബന്ധിച്ച ആരോപണം അന്വേഷിക്കാൻ ഇവിടെ അപേക്ഷ നൽകിയിട്ടുണ്ട്. താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:15, 10 മാർച്ച് 2014 (UTC)[മറുപടി]

ആശംസകൾ

താങ്കൾ ഇന്നുമുതൽ മലയാളം വിക്കിപീഡിയയിൽ കാര്യനിർവ്വാഹകനാണ്. ആശംസകൾ. --പ്രവീൺ:സം‌വാദം 20:53, 12 മാർച്ച് 2014 (UTC)[മറുപടി]

കാര്യനിർവാഹകർക്കുള്ള താരകം
പുതിയ കാര്യനിർവ്വാഹകനു ആശംസകൾ.- --അജയ് ബാലചന്ദ്രൻ (സംവാദം) 02:11, 13 മാർച്ച് 2014 (UTC)[മറുപടി]
ആശംസകൾ --Adv.tksujith (സംവാദം) 04:22, 13 മാർച്ച് 2014 (UTC)[മറുപടി]
ആശംസകൾ float --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:27, 13 മാർച്ച് 2014 (UTC)[മറുപടി]
ആശംസകൾ --Vinayaraj (സംവാദം) 15:34, 13 മാർച്ച് 2014 (UTC)[മറുപടി]
float--എഴുത്തുകാരി സംവാദം 15:43, 13 മാർച്ച് 2014 (UTC)[മറുപടി]
നന്ദി ബിപിൻ (സംവാദം) 07:06, 14 മാർച്ച് 2014 (UTC)[മറുപടി]
പുതിയ കാര്യനിർവ്വാഹകനു അഭിനന്ദനങ്ങൾ. --- Irvin Calicut....ഇർവിനോട് സംവദിക്കാൻ 09:56, 15 മാർച്ച് 2014 (UTC)[മറുപടി]

ചിത്രങ്ങൾ

ബിപിൻ, നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ ശേഖരം തീർന്നു. തിരഞ്ഞെടുപ്പ് നിന്നുപോയിരിക്കുകയാണ്. ചേർത്തിട്ടുള്ള നല്ല ചിത്രങ്ങളെ തിരഞ്ഞെടുക്കാൻ സഹായം വേണം. അവിടെ ആരും ഇപ്പോ നോക്കുന്നില്ല. ഒരു കൈ സഹായം വേണം...--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:13, 2 ജൂലൈ 2014 (UTC)[മറുപടി]

ചെയ്യാം ബിപിൻ (സംവാദം) 07:15, 2 ജൂലൈ 2014 (UTC)[മറുപടി]
ഒരു കാര്യം കൂടി. ചിത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ


== {{Assessment}} ==
{{Assessments|mlwiki=1}}

എന്നു കോമൺസിലും ചേർക്കാറുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:46, 16 ജൂലൈ 2014 (UTC) [മറുപടി]

ചെയ്യാം ബിപിൻ (സംവാദം) 06:47, 16 ജൂലൈ 2014 (UTC)[മറുപടി]

വാവായ്

You have new messages
You have new messages
നമസ്കാരം, ബിപിൻ. താങ്കൾക്ക് സംവാദം:ഹുവായ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

Menon Manjesh Mohan (സംവാദം) 15:48, 4 ജൂലൈ 2014 (UTC) [മറുപടി]

നന്ദി

ബിപിൻജീ, ഞാൻ എടുത്ത ചിത്രത്തിൽ പേരു ചേർത്തതിനു വളരെ നന്ദി. പക്ഷേ ആ ചിത്രം ഞാൻ പൊതുസഞ്ചയത്തിലേക്കു ലൈസൻസില്ലാതെ തുറന്നതാണ്, അതുകൊണ്ട് എന്റെ പേരു ചേർക്കേണ്ട കാര്യമില്ല. ഞാൻ ആ തിരുത്തു മാറ്റിയിട്ടുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:58, 7 ജൂലൈ 2014 (UTC)[മറുപടി]

ആയിക്കോട്ടെ ബിപിൻ (സംവാദം) 08:30, 7 ജൂലൈ 2014 (UTC)[മറുപടി]

കരുമാല്ലൂർ

കരുമാല്ലൂരിൽ മനക്കപ്പടി.മാതാ കോളേജിലേക്കുള്ള വഴി.