"രാജ് നാരായൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:1917-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 26: വരി 26:


[[വർഗ്ഗം:ഇന്ത്യയിലെ അടിയന്തരാവസ്ഥ]]
[[വർഗ്ഗം:ഇന്ത്യയിലെ അടിയന്തരാവസ്ഥ]]
[[വർഗ്ഗം:1917-ൽ ജനിച്ചവർ]]

19:18, 17 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

രാജ് നാരൈൻ
പ്രമാണം:Lok-bandhu raj narain.jpg
Raj Narain
Health Minister of India
ഓഫീസിൽ
March 1977 – January 1979
രാഷ്ട്രപതിBasappa Danappa Jatti and Neelam Sanjiva Reddy
പ്രധാനമന്ത്രിMorarji Desai
പിൻഗാമിRabi Ray
മണ്ഡലംRai Bareli

ഉന്നതനായ ഒരു സോഷ്യലിസ്റ്റ് നേതാവായിരുന്നു രാജ് നാരൈൻ. 1977ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടിക്കു വേണ്ടി റായ്ബറെലിയിൽ നിന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് മത്സരിച്ചു വിജയിച്ചു. ഇന്ധിരാഗാന്ധി പരാജയപ്പെട്ട ഏക തിരഞ്ഞെടുപ്പും ഇതായിരുന്നു. മൊറാർജി ദേശായി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായി.




"https://ml.wikipedia.org/w/index.php?title=രാജ്_നാരായൻ&oldid=1983845" എന്ന താളിൽനിന്ന് ശേഖരിച്ചത്