"വലിയ അത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 32: വരി 32:
{{Hidden end}}
{{Hidden end}}
}}
}}
10 മീറ്ററോളം ഉയരം വയ്ക്കുന്ന ആൽവംശത്തിൽപ്പെട്ട ഒരു [[മരം|മരമാണ്]] '''വലിയ അത്തി'''. {{ശാനാ|Ficus auriculata}}. 15 ഇഞ്ചോളം വ്യാസം വരുന്ന വലിയ [[ഇല|ഇലകളാണ്]] ഇവയുടേത്. ചുവന്ന നിറമുള്ള തളിരിലകൾ മൂക്കുമ്പോൾ പച്ചനിറമാവുന്നു<ref>http://www.smgrowers.com/products/plants/plantdisplay.asp?plant_id=647</ref>. [[ഏഷ്യ|ഏഷ്യയിലെല്ലായിടത്തും]] കണ്ടുവരുന്നു<ref>http://www.efloras.org/florataxon.aspx?flora_id=2&taxon_id=200006348</ref>. [[നേപ്പാൾ|നേപ്പാളിൽ]] മിക്കയിടത്തും ഇത് കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്. ചെറിയ തീയിനെപ്പോലും താങ്ങാൻ ഇതിനു കഴിവില്ല. നല്ല വെളിച്ചം ഇഷ്ടപ്പെടുന്നു<ref>http://www.forestrynepal.org/resources/trees/ficus-auriculata</ref>. ഇലയുടെ രൂപം കാരണം ''elephant ear fig tree'' എന്നും പറയാറുണ്ട്<ref>http://natureproducts.net/Forest_Products/Ficus/Ficus_auriculata.html</ref>. വലിയ അത്തിയിൽ പരാഗണം നടത്തുന്ന കീടം Ceratosolen emarginatus ആണ് <ref>http://www.figweb.org/Ficus/Subgenus_Sycomorus/Section_Sycomorus/Subsection_Neomorphe/Ficus_auriculata.htm</ref>. ചതച്ച തടി പേപ്പട്ടി വിഷത്തിന് മരുന്നാണത്രേ <ref>http://www.ebbd.info/ficus-auriculata.html</ref>.
10 മീറ്ററോളം ഉയരം വയ്ക്കുന്ന ആൽവംശത്തിൽപ്പെട്ട ഒരു [[മരം|മരമാണ്]] '''വലിയ അത്തി''' (Giant Indian Fig). {{ശാനാ|Ficus auriculata}}. ചിലയിടങ്ങളിൽ തൊണ്ടിപ്പഴം എന്നും പറയാറുണ്ട്. 15 ഇഞ്ചോളം വ്യാസം വരുന്ന വലിയ [[ഇല|ഇലകളാണ്]] ഇവയുടേത്. ചുവന്ന നിറമുള്ള തളിരിലകൾ മൂക്കുമ്പോൾ പച്ചനിറമാവുന്നു<ref>http://www.smgrowers.com/products/plants/plantdisplay.asp?plant_id=647</ref>. [[ഏഷ്യ|ഏഷ്യയിലെല്ലായിടത്തും]] കണ്ടുവരുന്നു<ref>http://www.efloras.org/florataxon.aspx?flora_id=2&taxon_id=200006348</ref>. [[നേപ്പാൾ|നേപ്പാളിൽ]] മിക്കയിടത്തും ഇത് കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്. ചെറിയ തീയിനെപ്പോലും താങ്ങാൻ ഇതിനു കഴിവില്ല. നല്ല വെളിച്ചം ഇഷ്ടപ്പെടുന്നു<ref>http://www.forestrynepal.org/resources/trees/ficus-auriculata</ref>. ഇലയുടെ രൂപം കാരണം ''elephant ear fig tree'' എന്നും പറയാറുണ്ട്<ref>http://natureproducts.net/Forest_Products/Ficus/Ficus_auriculata.html</ref>. വലിയ അത്തിയിൽ പരാഗണം നടത്തുന്ന കീടം Ceratosolen emarginatus ആണ് <ref>http://www.figweb.org/Ficus/Subgenus_Sycomorus/Section_Sycomorus/Subsection_Neomorphe/Ficus_auriculata.htm</ref>. ചതച്ച തടി പേപ്പട്ടി വിഷത്തിന് മരുന്നാണത്രേ <ref>http://www.ebbd.info/ficus-auriculata.html</ref>.

== ഇതും കാണുക ==
== ഇതും കാണുക ==
* [[അത്തി]]
* [[അത്തി]]
വരി 43: വരി 42:


<gallery>
<gallery>
File:Giant_Indian_Fig_-_വലിയ_അത്തി_01.JPG|വലിയ അത്തിയുടെ കായ
File:Giant_Indian_Fig_-_വലിയ_അത്തി_02.JPG|തിരുവനന്തപുരം മ്യൂസിയം വളപ്പിൽ നിന്ന്
File:Fig_Fruits,_അത്തിപ്പഴം.JPG|വലിയ അത്തിയുടെ കായ
File:Fig_Fruits,_അത്തിപ്പഴം.JPG|വലിയ അത്തിയുടെ കായ
File:Fig_Leaves,_അത്തിയില.JPG|വലിയ അത്തിയുടെ ഇല
File:Fig_Leaves,_അത്തിയില.JPG|വലിയ അത്തിയുടെ ഇല

14:19, 14 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

അത്തി എന്ന പേരിൽ ഒന്നിലധികം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അത്തി (വിവക്ഷകൾ) എന്ന താൾ കാണുക. അത്തി (വിവക്ഷകൾ)

വലിയ അത്തി
വലിയ അത്തി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Tribe:
Genus:
Subgenus:
Ficus
Species:
F. auriculata
Binomial name
Ficus auriculata
Lour.
Synonyms
  • Covellia macrophylla Miq.
  • Ficus hainanensis Merr. & Chun
  • Ficus hamiltoniana Wall. [Invalid]
  • Ficus macrocarpa H.Lév. & Vaniot [Illegitimate]
  • Ficus macrophylla Roxb. & Buch.-Ham. ex Sm. [Illegitimate]
  • Ficus oligodon Miq.
  • Ficus pomifera Wall. ex King
  • Ficus regia Miq.
  • Ficus rotundifolia Roxb.
  • Ficus roxburghii Steud.
  • Ficus sclerocarpa Griff.
  • Ficus scleroptera Griff. [Illegitimate]

10 മീറ്ററോളം ഉയരം വയ്ക്കുന്ന ആൽവംശത്തിൽപ്പെട്ട ഒരു മരമാണ് വലിയ അത്തി (Giant Indian Fig). (ശാസ്ത്രീയനാമം: Ficus auriculata). ചിലയിടങ്ങളിൽ തൊണ്ടിപ്പഴം എന്നും പറയാറുണ്ട്. 15 ഇഞ്ചോളം വ്യാസം വരുന്ന വലിയ ഇലകളാണ് ഇവയുടേത്. ചുവന്ന നിറമുള്ള തളിരിലകൾ മൂക്കുമ്പോൾ പച്ചനിറമാവുന്നു[1]. ഏഷ്യയിലെല്ലായിടത്തും കണ്ടുവരുന്നു[2]. നേപ്പാളിൽ മിക്കയിടത്തും ഇത് കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്. ചെറിയ തീയിനെപ്പോലും താങ്ങാൻ ഇതിനു കഴിവില്ല. നല്ല വെളിച്ചം ഇഷ്ടപ്പെടുന്നു[3]. ഇലയുടെ രൂപം കാരണം elephant ear fig tree എന്നും പറയാറുണ്ട്[4]. വലിയ അത്തിയിൽ പരാഗണം നടത്തുന്ന കീടം Ceratosolen emarginatus ആണ് [5]. ചതച്ച തടി പേപ്പട്ടി വിഷത്തിന് മരുന്നാണത്രേ [6].

ഇതും കാണുക

പുറത്തേക്കുള്ള കണ്ണീകൾ

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=വലിയ_അത്തി&oldid=1981233" എന്ന താളിൽനിന്ന് ശേഖരിച്ചത്