"കുംഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
വരി 3: വരി 3:


{{മലയാള മാസങ്ങൾ}}
{{മലയാള മാസങ്ങൾ}}
[[en:Malayalam calendar]]

05:33, 14 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുംഭം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കുംഭം (വിവക്ഷകൾ) എന്ന താൾ കാണുക. കുംഭം (വിവക്ഷകൾ)

കൊല്ലവർഷത്തിലെ ഏഴാമത്തെ മാസമാണ് കുംഭം.സൂര്യൻ കുംഭം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കുംഭമാസം. ഫെബ്രുവരി - മാർച്ച് മാസങ്ങൾക്ക് ഇടക്കാണ് കുംഭമാസം വരിക. തമിഴ് മാസങ്ങളായ മാസി - പൻ‌ഗുണി മാസങ്ങൾക്ക് ഇടക്കാണ് കുംഭമാസം വരിക.


മലയാള മാസങ്ങൾ
ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | മേടം | ഇടവം | മിഥുനം | കർക്കടകം
"https://ml.wikipedia.org/w/index.php?title=കുംഭം&oldid=1981015" എന്ന താളിൽനിന്ന് ശേഖരിച്ചത്