"അവതാരം (വിജീഷ് മണിയുടെ മലയാളചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) വർഗ്ഗം:പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രങ്ങൾ നീക്കം ചെയ്തു; [[വർഗ്ഗം:മലയാളചലച്ചിത്ര... |
||
വരി 35: | വരി 35: | ||
==അവലംബം== |
==അവലംബം== |
||
{{Reflist}} |
{{Reflist}} |
||
[[വർഗ്ഗം: |
[[വർഗ്ഗം:മലയാളചലച്ചിത്രങ്ങൾ]] |
09:50, 7 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
അവതാരം | |
---|---|
സംവിധാനം | വിജീഷ് മണി |
സംഗീതം | സഞ്ജയ് ചൗധരി, ശരത്ചന്ദ്രൻ വയലാർ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അന്തരിച്ച നടൻ ജയനെ കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ സഹായത്തോടെ പുനർനിർമ്മിച്ച് നായകനായി അവതരിപ്പിക്കുന്ന മലയാളചലച്ചിത്രമാണ് അവതാരം. വിജീഷ് മണിയാണ് ഈ ചിത്രം സംവിധാനം നിർവഹിക്കുന്നത്[1]. സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ മകൻ സഞ്ജയ് ചൗധരിയും വയലാർ രാമവർമയുടെ മകൻ ശരത്ചന്ദ്രൻ വയലാറും ചേർന്നാണ് ഇതിലെ ഗാനങ്ങൾ ഒരുക്കുന്നത്. ഹോളിവുഡിലെ 12 സാങ്കേതിക വിദഗ്ധർ സഹകരിച്ചാണ് ജയനെ പുനരുജ്ജീവിപ്പിക്കുന്നത്.
അഭിനേതാക്കൾ
- ശ്വേതാമേനോൻ
- കലാഭവൻ മണി
- സുധീഷ്
- ഹരിശ്രീഅശോകൻ
- ഭീമൻ രഘു
അണിയറപ്രവർത്തകർ
- കഥ, തിരക്കഥ, സംഭാഷണം: ടി.എ. ഷാഹിദ്
- ആനിമേഷൻ സഹായി: കണ്ണൻ നായർ (ജയന്റെ സഹോദര പുത്രൻ)