"അവതാരം (വിജീഷ് മണിയുടെ മലയാളചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വിവരപ്പെട്ടി ചേർക്കുന്നു.
വരി 1: വരി 1:
<!--
{{Infobox film
{{Infobox film
| name =അവതാരം
| name = അവതാരം
| image = Dileep_on_avatharam.jpg
| image =
| caption =
| caption = അവതാരം എന്ന ചലച്ചിത്രത്തിന്റെ പോസ്റ്റർ
| director = [[ജോഷി]]
| director = വിജീഷ് മണി
| producer = [[ഫോർ ബി പ്രൊഡക്ഷൻസ്]]
| producer =
| writer = [[വ്യാസൻ എടവനകാട്ട്]]
| writer =
| starring = [[ദിലീപ് ]]
| starring =
| music = സഞ്ജയ് ചൗധരി, ശരത്ചന്ദ്രൻ വയലാർ
| music = [[ഗോപിസുന്ദർ ]][[ദീപക് ദേവ്]]
| cinematography =
| cinematography =
| editing =
| editing =
| studio = [[മരിക്കാർ ഫിലിംസ് ]]
| studio =
| distributor =
| distributor = [[കലാസംഗം റിലീസസ്]]പി ജെ എന്റർറ്റൈന്മെന്റ്സ് യുറോപ്പ്
|| released = {{Film date|df=yes|2014|08|01}}
|| released =
| runtime =138 മിനിറ്റ്സ്
| runtime =
| country = [[ഇന്ത്യ]]
| country = [[ഇന്ത്യ]]
| language = [[മലയാളം]]
| language = [[മലയാളം]]
| budget = {{INR}}8കോടി
| budget =
}}
}}
-->

അന്തരിച്ച നടൻ [[ജയൻ|ജയനെ]] കമ്പ്യൂട്ടർ ഗ്രാഫിക്‌സിന്റെ സഹായത്തോടെ പുനർനിർമ്മിച്ച് നായകനായി അവതരിപ്പിക്കുന്ന മലയാളചലച്ചിത്രമാണ് '''അവതാരം'''. വിജീഷ് മണിയാണ് ഈ ചിത്രം സംവിധാനം നിർവഹിക്കുന്നത്<ref>[http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?BV_ID=@@@&tabId=14&programId=4393751&contentId=9661401 മനോരമ ന്യൂസ്]</ref>. സംഗീത സംവിധായകൻ [[സലിൽ ചൗധരി|സലിൽ ചൗധരിയുടെ]] മകൻ സഞ്ജയ് ചൗധരിയും വയലാർ രാമവർമയുടെ മകൻ ശരത്ചന്ദ്രൻ വയലാറും ചേർന്നാണ് ഇതിലെ ഗാനങ്ങൾ ഒരുക്കുന്നത്. ഹോളിവുഡിലെ 12 സാങ്കേതിക വിദഗ്ധർ സഹകരിച്ചാണ് ജയനെ പുനരുജ്ജീവിപ്പിക്കുന്നത്.

10:26, 4 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

അവതാരം
സംവിധാനംവിജീഷ് മണി
സംഗീതംസഞ്ജയ് ചൗധരി, ശരത്ചന്ദ്രൻ വയലാർ
രാജ്യംഇന്ത്യ
ഭാഷമലയാളം

അന്തരിച്ച നടൻ ജയനെ കമ്പ്യൂട്ടർ ഗ്രാഫിക്‌സിന്റെ സഹായത്തോടെ പുനർനിർമ്മിച്ച് നായകനായി അവതരിപ്പിക്കുന്ന മലയാളചലച്ചിത്രമാണ് അവതാരം. വിജീഷ് മണിയാണ് ഈ ചിത്രം സംവിധാനം നിർവഹിക്കുന്നത്[1]. സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ മകൻ സഞ്ജയ് ചൗധരിയും വയലാർ രാമവർമയുടെ മകൻ ശരത്ചന്ദ്രൻ വയലാറും ചേർന്നാണ് ഇതിലെ ഗാനങ്ങൾ ഒരുക്കുന്നത്. ഹോളിവുഡിലെ 12 സാങ്കേതിക വിദഗ്ധർ സഹകരിച്ചാണ് ജയനെ പുനരുജ്ജീവിപ്പിക്കുന്നത്.

അഭിനേതാക്കൾ

  • ശ്വേതാമേനോൻ
  • കലാഭവൻ മണി
  • സുധീഷ്
  • ഹരിശ്രീഅശോകൻ
  • ഭീമൻ രഘു

അണിയറപ്രവർത്തകർ

  • കഥ, തിരക്കഥ, സംഭാഷണം: ടി.എ. ഷാഹിദ്
  • ആനിമേഷൻ സഹായി: കണ്ണൻ നായർ (ജയന്റെ സഹോദര പുത്രൻ)

അവലംബം