"അവതാരം (വിജീഷ് മണിയുടെ മലയാളചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Arjunkmohan എന്ന ഉപയോക്താവ് അവതാരം (ചലച്ചിത്രം) എന്ന താൾ അവതാരം (വിജീഷ് മണിയുടെ ചലച്ചിത്രം) എന്നാക... |
(ചെ.) Arjunkmohan എന്ന ഉപയോക്താവ് അവതാരം (വിജീഷ് മണിയുടെ ചലച്ചിത്രം) എന്ന താൾ [[അവതാരം (വിജീഷ് മണിയുടെ മലയാ... |
(വ്യത്യാസം ഇല്ല)
|
16:32, 1 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
അവതാരം | |
---|---|
പ്രമാണം:Dileep on avatharam.jpg | |
സംവിധാനം | ജോഷി |
നിർമ്മാണം | ഫോർ ബി പ്രൊഡക്ഷൻസ് |
രചന | വ്യാസൻ എടവനകാട്ട് |
അഭിനേതാക്കൾ | ദിലീപ് |
സംഗീതം | ഗോപിസുന്ദർ ദീപക് ദേവ് |
സ്റ്റുഡിയോ | മരിക്കാർ ഫിലിംസ് |
വിതരണം | കലാസംഗം റിലീസസ്പി ജെ എന്റർറ്റൈന്മെന്റ്സ് യുറോപ്പ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹8കോടി |
സമയദൈർഘ്യം | 138 മിനിറ്റ്സ് |
അന്തരിച്ച നടൻ ജയനെ കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ സഹായത്തോടെ പുനർനിർമ്മിച്ച് നായകനായി അവതരിപ്പിക്കുന്ന മലയാളചലച്ചിത്രമാണ് അവതാരം. വിജീഷ് മണിയാണ് ഈ ചിത്രം സംവിധാനം നിർവഹിക്കുന്നത്[1]. സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ മകൻ സഞ്ജയ് ചൗധരിയും വയലാർ രാമവർമയുടെ മകൻ ശരത്ചന്ദ്രൻ വയലാറും ചേർന്നാണ് ഇതിലെ ഗാനങ്ങൾ ഒരുക്കുന്നത്. ഹോളിവുഡിലെ 12 സാങ്കേതിക വിദഗ്ധർ സഹകരിച്ചാണ് ജയനെ പുനരുജ്ജീവിപ്പിക്കുന്നത്.
അഭിനേതാക്കൾ
- ശ്വേതാമേനോൻ
- കലാഭവൻ മണി
- സുധീഷ്
- ഹരിശ്രീഅശോകൻ
- ഭീമൻ രഘു
അണിയറപ്രവർത്തകർ
- കഥ, തിരക്കഥ, സംഭാഷണം: ടി.എ. ഷാഹിദ്
- ആനിമേഷൻ സഹായി: കണ്ണൻ നായർ (ജയന്റെ സഹോദര പുത്രൻ)