"അവതാരം (വിജീഷ് മണിയുടെ മലയാളചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) Arjunkmohan എന്ന ഉപയോക്താവ് അവതാരം (ചലച്ചിത്രം) എന്ന താൾ അവതാരം (വിജീഷ് മണിയുടെ ചലച്ചിത്രം) എന്നാക...
(വ്യത്യാസം ഇല്ല)

16:31, 1 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

അവതാരം
പ്രമാണം:Dileep on avatharam.jpg
അവതാരം എന്ന ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംജോഷി
നിർമ്മാണംഫോർ ബി പ്രൊഡക്ഷൻസ്
രചനവ്യാസൻ എടവനകാട്ട്
അഭിനേതാക്കൾദിലീപ്
സംഗീതംഗോപിസുന്ദർ ദീപക് ദേവ്
സ്റ്റുഡിയോമരിക്കാർ ഫിലിംസ്
വിതരണംകലാസംഗം റിലീസസ്പി ജെ എന്റർറ്റൈന്മെന്റ്സ് യുറോപ്പ്
റിലീസിങ് തീയതി
  • 1 ഓഗസ്റ്റ് 2014 (2014-08-01)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്8കോടി
സമയദൈർഘ്യം138 മിനിറ്റ്സ്

അന്തരിച്ച നടൻ ജയനെ കമ്പ്യൂട്ടർ ഗ്രാഫിക്‌സിന്റെ സഹായത്തോടെ പുനർനിർമ്മിച്ച് നായകനായി അവതരിപ്പിക്കുന്ന മലയാളചലച്ചിത്രമാണ് അവതാരം. വിജീഷ് മണിയാണ് ഈ ചിത്രം സംവിധാനം നിർവഹിക്കുന്നത്[1]. സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ മകൻ സഞ്ജയ് ചൗധരിയും വയലാർ രാമവർമയുടെ മകൻ ശരത്ചന്ദ്രൻ വയലാറും ചേർന്നാണ് ഇതിലെ ഗാനങ്ങൾ ഒരുക്കുന്നത്. ഹോളിവുഡിലെ 12 സാങ്കേതിക വിദഗ്ധർ സഹകരിച്ചാണ് ജയനെ പുനരുജ്ജീവിപ്പിക്കുന്നത്.

അഭിനേതാക്കൾ

  • ശ്വേതാമേനോൻ
  • കലാഭവൻ മണി
  • സുധീഷ്
  • ഹരിശ്രീഅശോകൻ
  • ഭീമൻ രഘു

അണിയറപ്രവർത്തകർ

  • കഥ, തിരക്കഥ, സംഭാഷണം: ടി.എ. ഷാഹിദ്
  • ആനിമേഷൻ സഹായി: കണ്ണൻ നായർ (ജയന്റെ സഹോദര പുത്രൻ)

അവലംബം