"മസാല റിപ്പബ്ലിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:ചലച്ചിത്രങ്ങൾ ഭാഷ അനുസരിച്ച് നീക്കം ചെയ്തു; [[വർഗ്ഗം:2014-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്...
(ചെ.) [
വരി 8: വരി 8:
| story = വിശാഖ് ജി.എസ്
| story = വിശാഖ് ജി.എസ്
| screenplay = അരുൺ ജോർജ്ജ് കെ. ഡേവിഡ്
| screenplay = അരുൺ ജോർജ്ജ് കെ. ഡേവിഡ്
| starring = [[ഇന്ദ്രജിത്ത് സുകുമാരൻ]]
[[അപർണ്ണ നായർ]]
[[സണ്ണി വെയ്ൻ]]
[[ക്യാപ്റ്റൻ രാജു]]
[[മാമുക്കോയ]]
[മാള അരവിന്ദൻ]]
| starring = [[ഇന്ദ്രജിത്ത് സുകുമാരൻ]]
[[അപർണ്ണ നായർ]]
[[സണ്ണി വെയ്ൻ]]
[[ക്യാപ്റ്റൻ രാജു]]
[[മാമുക്കോയ]]
[[മാള അരവിന്ദൻ]]
| music = [[ജാസ്സി ഗിഫ്റ്റ്]]
| music = [[ജാസി ഗിഫ്റ്റ്]]
| bgm = [[വിദ്വാൻ ബാൻഡു്]]
| bgm = [[വിദ്വാൻ ബാൻഡു്]]
| cinematography = സുരേഷ് രാജൻ
| cinematography = സുരേഷ് രാജൻ
വരി 20: വരി 20:
2014-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''മസാല റിപ്പബ്ലിക്ക്''' (''Masala Republic''). ചെമ്മീൻ സിനിമ എന്ന ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിച്ച ഈ ചച്ചിത്രം നവാഗതനായ വിശാഖ് ജി.എസ്. ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകൻ എഴുതിയ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് അരുൺ ജോർജ്ജ് കെ. ഡേവിഡും ചേർന്നാണ്. ഇന്ദ്രജിത് സുകുമാരൻ പ്രധാനനടനായുള്ള ഈ ചിത്രത്തിൽ നായികയായി അപർണ്ണ നായർ അഭിനയിക്കുന്നു. ഇവരെക്കൂടാതെ, മാമുക്കോയ, മാള അരവിന്ദൻ, ക്യാപ്റ്റൻ രാജു, വിനയ് ഫോർട്ട്, പി. ബാലചന്ദ്രൻ, സണ്ണി വെയ്ൻ, വിനായകൻ, തുടങ്ങിയവരും കുറച്ച് അന്യഭാഷാ നടന്മാരും അഭിനയിക്കുന്നു.

സുരേഷ് രാജൻ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ചെയ്തിരിക്കുന്നത് മനോജ് കണ്ണോത്താണ്. സംഗീത്മ് ജാസ്സി ഗിഫ്റ്റും പശ്ചാത്തലസംഗീതം വിദ്വാൻ ബാൻഡുമാണ്.
സുരേഷ് രാജൻ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ചെയ്തിരിക്കുന്നത് മനോജ് കണ്ണോത്താണ്. സംഗീതം ജാസ്സി ഗിഫ്റ്റും പശ്ചാത്തലസംഗീതം വിദ്വാൻ ബാൻഡുമാണ്.

==അഭിനേതാക്കളും കഥാപാത്രങ്ങളും==
==അഭിനേതാക്കളും കഥാപാത്രങ്ങളും==

12:23, 1 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

മസാല റിപ്പബ്ലിക്ക്
Official Poster
സംവിധാനംവിശാഖ് ജി.എസ്
നിർമ്മാണംസുകുമാർ തെക്കേപ്പാട്ട്
കഥവിശാഖ് ജി.എസ്
തിരക്കഥഅരുൺ ജോർജ്ജ് കെ. ഡേവിഡ്
അഭിനേതാക്കൾഇന്ദ്രജിത്ത് സുകുമാരൻ
അപർണ്ണ നായർ
സണ്ണി വെയ്ൻ
ക്യാപ്റ്റൻ രാജു
മാമുക്കോയ
മാള അരവിന്ദൻ
സംഗീതംജാസി ഗിഫ്റ്റ്
ഛായാഗ്രഹണംസുരേഷ് രാജൻ
ചിത്രസംയോജനംമനോജ് കണ്ണോത്ത്
സ്റ്റുഡിയോചെമ്മീൻ സിനിമ
രാജ്യംഇന്ത്യ
ഭാഷമലയാളം

2014-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മസാല റിപ്പബ്ലിക്ക് (Masala Republic). ചെമ്മീൻ സിനിമ എന്ന ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിച്ച ഈ ചച്ചിത്രം നവാഗതനായ വിശാഖ് ജി.എസ്. ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകൻ എഴുതിയ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് അരുൺ ജോർജ്ജ് കെ. ഡേവിഡും ചേർന്നാണ്. ഇന്ദ്രജിത് സുകുമാരൻ പ്രധാനനടനായുള്ള ഈ ചിത്രത്തിൽ നായികയായി അപർണ്ണ നായർ അഭിനയിക്കുന്നു. ഇവരെക്കൂടാതെ, മാമുക്കോയ, മാള അരവിന്ദൻ, ക്യാപ്റ്റൻ രാജു, വിനയ് ഫോർട്ട്, പി. ബാലചന്ദ്രൻ, സണ്ണി വെയ്ൻ, വിനായകൻ, തുടങ്ങിയവരും കുറച്ച് അന്യഭാഷാ നടന്മാരും അഭിനയിക്കുന്നു.

സുരേഷ് രാജൻ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ചെയ്തിരിക്കുന്നത് മനോജ് കണ്ണോത്താണ്. സംഗീതം ജാസ്സി ഗിഫ്റ്റും പശ്ചാത്തലസംഗീതം വിദ്വാൻ ബാൻഡുമാണ്.

അഭിനേതാക്കളും കഥാപാത്രങ്ങളും

"https://ml.wikipedia.org/w/index.php?title=മസാല_റിപ്പബ്ലിക്ക്&oldid=1975401" എന്ന താളിൽനിന്ന് ശേഖരിച്ചത്