"മസാല റിപ്പബ്ലിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:ചലച്ചിത്രങ്ങൾ ഭാഷ അനുസരിച്ച് നീക്കം ചെയ്തു; [[വർഗ്ഗം:2014-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്...
വരി 40: വരി 40:
* പെംപാ - പെംപാ
* പെംപാ - പെംപാ


[[വർഗ്ഗം:2014-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ചലച്ചിത്രങ്ങൾ ഭാഷ അനുസരിച്ച്]]

23:30, 31 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

മസാല റിപ്പബ്ലിക്ക്
Official Poster
സംവിധാനംവിശാഖ് ജി.എസ്
നിർമ്മാണംസുകുമാർ തെക്കേപ്പാട്ട്
കഥവിശാഖ് ജി.എസ്
തിരക്കഥഅരുൺ ജോർജ്ജ് കെ. ഡേവിഡ്
അഭിനേതാക്കൾഇന്ദ്രജിത്ത് സുകുമാരൻ
അപർണ്ണ നായർ
സണ്ണി വെയ്ൻ
ക്യാപ്റ്റൻ രാജു
മാമുക്കോയ
[മാള അരവിന്ദൻ]]
സംഗീതംജാസ്സി ഗിഫ്റ്റ്
ഛായാഗ്രഹണംസുരേഷ് രാജൻ
ചിത്രസംയോജനംമനോജ് കണ്ണോത്ത്
സ്റ്റുഡിയോചെമ്മീൻ സിനിമ
രാജ്യംഇന്ത്യ
ഭാഷമലയാളം

2014-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മസാല റിപ്പബ്ലിക്ക് (Masala Republic). ചെമ്മീൻ സിനിമ എന്ന ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിച്ച ഈ ചച്ചിത്രം നവാഗതനായ വിശാഖ് ജി.എസ്. ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകൻ എഴുതിയ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് അരുൺ ജോർജ്ജ് കെ. ഡേവിഡും ചേർന്നാണ്. ഇന്ദ്രജിത് സുകുമാരൻ പ്രധാനനടനായുള്ള ഈ ചിത്രത്തിൽ നായികയായി അപർണ്ണ നായർ അഭിനയിക്കുന്നു. ഇവരെക്കൂടാതെ, മാമുക്കോയ, മാള അരവിന്ദൻ, ക്യാപ്റ്റൻ രാജു, വിനയ് ഫോർട്ട്, പി. ബാലചന്ദ്രൻ, സണ്ണി വെയ്ൻ, വിനായകൻ, തുടങ്ങിയവരും കുറച്ച് അന്യഭാഷാ നടന്മാരും അഭിനയിക്കുന്നു.

സുരേഷ് രാജൻ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ചെയ്തിരിക്കുന്നത് മനോജ് കണ്ണോത്താണ്. സംഗീത്മ് ജാസ്സി ഗിഫ്റ്റും പശ്ചാത്തലസംഗീതം വിദ്വാൻ ബാൻഡുമാണ്.

അഭിനേതാക്കളും കഥാപാത്രങ്ങളും

"https://ml.wikipedia.org/w/index.php?title=മസാല_റിപ്പബ്ലിക്ക്&oldid=1975218" എന്ന താളിൽനിന്ന് ശേഖരിച്ചത്