"ന്യൂ മെക്സിക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Jacob.jose (സംവാദം | സംഭാവനകൾ) No edit summary |
Jacob.jose (സംവാദം | സംഭാവനകൾ) No edit summary |
||
വരി 76: | വരി 76: | ||
{{United States}} |
{{United States}} |
||
{{Geographic location |
{{Geographic location |
||
| Northwest = {{flag| |
| Northwest = {{flag|Utah}} |
||
| North = {{flag| |
| North = {{flag|Colorado}} |
||
| Northeast = {{flag| |
| Northeast = {{flag|Kansas}} |
||
| West = {{flag| |
| West = {{flag|Arizona}} |
||
| Centre = '' |
| Centre = '' New Mexico'': [[Outline of New Mexico|Outline]] • [[Index of New Mexico-related articles|സൂചിക]] |
||
| East = {{flag|Oklahoma}}<br>{{flag|Texas}} |
| East = {{flag|Oklahoma}}<br>{{flag|Texas}} |
||
| Southwest = {{flag|Sonora}} |
| Southwest = {{flag|Sonora}} |
15:06, 30 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
അമേരിക്കൻ ഐക്യനാടുകളുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ന്യൂ മെക്സിക്കോ(Spanish: Nuevo México
സ്പാനിഷ് ഉച്ചാരണം: [ˈnweβo ˈmexiko]; Navajo: Yootó Hahoodzo [jo:tó haho:dzo]). നൂറ്റാണ്ടുകളായി ആദിമ അമേരിക്കൻ വർഗക്കാർ വസിച്ചിരുന്ന ഈ പ്രദേശം പിന്നീട് ന്യൂ സ്പെയിനിന്റെയും മെക്സിക്കോയുടെയും ഒടുവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും ഭാഗമായി. യു.എസ്. സംസ്ഥാനങ്ങളിൽ ഹിസ്പാനിക് വംശജർ ഏറ്റവുമധികമുള്ളത് ഇവിടെയാണ്. 43%-ഓളം വരുന്ന ഇവർ കോളനി സ്ഥാപിച്ച സ്പെയ്ൻകാരുടെ പിൻതലമുറക്കാരും ലാറ്റിൻ അമേരിക്കയിൽ നിന്നും കുടിയേറിപ്പാർത്തവരുമാണ്. ആദിമ അമേരിക്കൻ വർഗക്കാരുടെ ശതമാനത്തിൽ മൂന്നാം സ്ഥാനത്തും എണ്ണത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ന്യൂ മെക്സിക്കോ. നവാഹോ, പുവേബ്ലോ വർഗ്ഗക്കാരാണ് ഇവരിൽ അധികവും.
അവലംബം
- ↑ The U.S. Commission on Civil Rights. "Language Rights and New Mexico Statehood" (PDF). New Mexico Public Education Department. Retrieved July 12, 2011.
- ↑ "NMTCE New Mexico Teachers of English". New Mexico Council of Teachers of English. Retrieved July 12, 2011.
- ↑ "All About New Mexico". Sheppard Software. Retrieved July 12, 2011.
- ↑ "Language Use, English Ability, and Linguistic Isolation for the Population 5 Years and Over by State: 2000" (PDF). United States Census 2000. United States Census Bureau. February 25, 2003. Retrieved 2010-03-28.
- ↑ Shin, Hyon B.; Bruno, Rosalind (October 2003). "Language Use and English-Speaking Ability: 2000" (PDF). Census 2000 Brief. United States Census Bureau. Retrieved 2010-03-28.
- ↑ "Wheeler". NGS data sheet. U.S. National Geodetic Survey. Retrieved 2009-07-17.
- ↑ "Elevations and Distances in the United States". U.S Geological Survey. April 29, 2005. Retrieved 2006-11-06.
ചിത്രശാല
Utah | Colorado | Kansas | ||
Arizona | Oklahoma Texas | |||
New Mexico: Outline • സൂചിക | ||||
Sonora | Chihuahua Mexico |
മുൻഗാമി | യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1912 ജനുവരി 6നു പ്രവേശനം നൽകി (47ആം) |
പിൻഗാമി |