"ന്യൂ മെക്സിക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Jacob.jose (സംവാദം | സംഭാവനകൾ) No edit summary |
Jacob.jose (സംവാദം | സംഭാവനകൾ) No edit summary |
||
വരി 62: | വരി 62: | ||
| Website = www.newmexico.gov |
| Website = www.newmexico.gov |
||
}} |
}} |
||
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കൻ ഐക്യനാടുകളുടെ]] തെക്ക്-പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് '''ന്യൂ മെക്സിക്കോ'''({{lang-es|Nuevo México}} {{IPA-es|ˈnweβo ˈmexiko|}}; {{lang-nv|Yootó Hahoodzo}} {{IPA-nv|jo:tó haho:dzo|}}). നൂറ്റാണ്ടുകളായി ആദിമ അമേരിക്കൻ വർഗക്കാർ വസിച്ചിരുന്ന ഈ പ്രദേശം പിന്നീട് [[ന്യൂ സ്പെയിൻ|ന്യൂ സ്പെയിനിന്റെ]]യും [[മെക്സിക്കോ|മെക്സിക്കോയുടെയും]] ഒടുവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും ഭാഗമായി. യു.എസ്. സംസ്ഥാനങ്ങളിൽ [[ഹിസ്പാനിക് വംശം|ഹിസ്പാനിക് വംശജർ]] ഏറ്റവുമധികമുള്ളത് ഇവിടെയാണ്. 43%-ഓളം വരുന്ന ഇവർ കോളനി സ്ഥാപിച്ച സ്പെയ്ൻകാരുടെ പിൻതലമുറക്കാരും ലാറ്റിൻ അമേരിക്കയിൽ നിന്നും കുടിയേറിപ്പാർത്തവരുമാണ്. ആദിമ അമേരിക്കൻ വർഗക്കാരുടെ ശതമാനത്തിൽ മൂന്നാം സ്ഥാനത്തും എണ്ണത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ന്യൂ മെക്സിക്കോ. [[ |
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കൻ ഐക്യനാടുകളുടെ]] തെക്ക്-പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് '''ന്യൂ മെക്സിക്കോ'''({{lang-es|Nuevo México}} {{IPA-es|ˈnweβo ˈmexiko|}}; {{lang-nv|Yootó Hahoodzo}} {{IPA-nv|jo:tó haho:dzo|}}). നൂറ്റാണ്ടുകളായി ആദിമ അമേരിക്കൻ വർഗക്കാർ വസിച്ചിരുന്ന ഈ പ്രദേശം പിന്നീട് [[ന്യൂ സ്പെയിൻ|ന്യൂ സ്പെയിനിന്റെ]]യും [[മെക്സിക്കോ|മെക്സിക്കോയുടെയും]] ഒടുവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും ഭാഗമായി. യു.എസ്. സംസ്ഥാനങ്ങളിൽ [[ഹിസ്പാനിക് വംശം|ഹിസ്പാനിക് വംശജർ]] ഏറ്റവുമധികമുള്ളത് ഇവിടെയാണ്. 43%-ഓളം വരുന്ന ഇവർ കോളനി സ്ഥാപിച്ച സ്പെയ്ൻകാരുടെ പിൻതലമുറക്കാരും ലാറ്റിൻ അമേരിക്കയിൽ നിന്നും കുടിയേറിപ്പാർത്തവരുമാണ്. ആദിമ അമേരിക്കൻ വർഗക്കാരുടെ ശതമാനത്തിൽ മൂന്നാം സ്ഥാനത്തും എണ്ണത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ന്യൂ മെക്സിക്കോ. [[Navajo people|നവാഹോ]], [[Puebloan peoples|പുവേബ്ലോ]] വർഗ്ഗക്കാരാണ് ഇവരിൽ അധികവും. |
||
14:49, 30 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
അമേരിക്കൻ ഐക്യനാടുകളുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ന്യൂ മെക്സിക്കോ(Spanish: Nuevo México
സ്പാനിഷ് ഉച്ചാരണം: [ˈnweβo ˈmexiko]; Navajo: Yootó Hahoodzo [jo:tó haho:dzo]). നൂറ്റാണ്ടുകളായി ആദിമ അമേരിക്കൻ വർഗക്കാർ വസിച്ചിരുന്ന ഈ പ്രദേശം പിന്നീട് ന്യൂ സ്പെയിനിന്റെയും മെക്സിക്കോയുടെയും ഒടുവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും ഭാഗമായി. യു.എസ്. സംസ്ഥാനങ്ങളിൽ ഹിസ്പാനിക് വംശജർ ഏറ്റവുമധികമുള്ളത് ഇവിടെയാണ്. 43%-ഓളം വരുന്ന ഇവർ കോളനി സ്ഥാപിച്ച സ്പെയ്ൻകാരുടെ പിൻതലമുറക്കാരും ലാറ്റിൻ അമേരിക്കയിൽ നിന്നും കുടിയേറിപ്പാർത്തവരുമാണ്. ആദിമ അമേരിക്കൻ വർഗക്കാരുടെ ശതമാനത്തിൽ മൂന്നാം സ്ഥാനത്തും എണ്ണത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ന്യൂ മെക്സിക്കോ. നവാഹോ, പുവേബ്ലോ വർഗ്ഗക്കാരാണ് ഇവരിൽ അധികവും.
മുൻഗാമി | യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1912 ജനുവരി 6നു പ്രവേശനം നൽകി (47ആം) |
പിൻഗാമി |
അവലംബം
- ↑ The U.S. Commission on Civil Rights. "Language Rights and New Mexico Statehood" (PDF). New Mexico Public Education Department. Retrieved July 12, 2011.
- ↑ "NMTCE New Mexico Teachers of English". New Mexico Council of Teachers of English. Retrieved July 12, 2011.
- ↑ "All About New Mexico". Sheppard Software. Retrieved July 12, 2011.
- ↑ "Language Use, English Ability, and Linguistic Isolation for the Population 5 Years and Over by State: 2000" (PDF). United States Census 2000. United States Census Bureau. February 25, 2003. Retrieved 2010-03-28.
- ↑ Shin, Hyon B.; Bruno, Rosalind (October 2003). "Language Use and English-Speaking Ability: 2000" (PDF). Census 2000 Brief. United States Census Bureau. Retrieved 2010-03-28.
- ↑ "Wheeler". NGS data sheet. U.S. National Geodetic Survey. Retrieved 2009-07-17.
- ↑ "Elevations and Distances in the United States". U.S Geological Survey. April 29, 2005. Retrieved 2006-11-06.