"കൊങ്കൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{PU|Konkan}}{{ആധികാരികത}} File:Map of Hill-stations on Konkan belt.png|thumb|മഹാരാഷ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
{{PU|Konkan}}{{ആധികാരികത}}
{{PU|Konkan}}{{ആധികാരികത}}
[[File:Map of Hill-stations on Konkan belt.png|thumb|മഹാരാഷ്ട്രയിലെ കൊങ്കൾ ബെൽട്ടിന്റെ ഭൂപടം. ഹിൽസ്റ്റേഷനുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്.]]
[[File:Map of Hill-stations on Konkan belt.png|thumb|മഹാരാഷ്ട്രയിലെ കൊങ്കൺ ബെൽട്ടിന്റെ ഭൂപടം. ഹിൽസ്റ്റേഷനുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്.]]
[[India|ഇന്ത്യയുടെ]] പടിഞ്ഞാറൻ തീരപ്രദേശത്തിലെ മലകളുള്ള ഒരു പ്രദേശമാണ് '''കൊങ്ക‌ൺ''', '''കൊങ്കൺ തീരം''' എന്നീ പേരുകളിൽ അറിയപ്പെടുന്നത്. 720 കിലോമീറ്റർ തീരമാണ് ഈ പ്രദേശത്തുള്ളത്. [[Maharashtra|മഹാരാഷ്ട്രയുടെയും]], [[Goa|ഗോവയുടെയും]] തീരദേശജില്ലകൾ ഈ പ്രദേശത്തിന്റെ ഭാഗമാണ്. ഇതിലും കുറച്ചുകൂടി വിശാലമായ പ്രദേശത്തെ '''സപ്തകൊങ്കൺ''' എന്ന് വിശേഷിപ്പിച്ചിരുന്നു.

09:40, 30 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

മഹാരാഷ്ട്രയിലെ കൊങ്കൺ ബെൽട്ടിന്റെ ഭൂപടം. ഹിൽസ്റ്റേഷനുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തിലെ മലകളുള്ള ഒരു പ്രദേശമാണ് കൊങ്ക‌ൺ, കൊങ്കൺ തീരം എന്നീ പേരുകളിൽ അറിയപ്പെടുന്നത്. 720 കിലോമീറ്റർ തീരമാണ് ഈ പ്രദേശത്തുള്ളത്. മഹാരാഷ്ട്രയുടെയും, ഗോവയുടെയും തീരദേശജില്ലകൾ ഈ പ്രദേശത്തിന്റെ ഭാഗമാണ്. ഇതിലും കുറച്ചുകൂടി വിശാലമായ പ്രദേശത്തെ സപ്തകൊങ്കൺ എന്ന് വിശേഷിപ്പിച്ചിരുന്നു.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കൊങ്കൺ&oldid=1974424" എന്ന താളിൽനിന്ന് ശേഖരിച്ചത്