"അൾജിയേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 118 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3561 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി... |
(ചെ.) വർഗ്ഗം:അൾജീരിയ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 77: | വരി 77: | ||
[[വർഗ്ഗം:ആഫ്രിക്കയിലെ തലസ്ഥാനങ്ങൾ]] |
[[വർഗ്ഗം:ആഫ്രിക്കയിലെ തലസ്ഥാനങ്ങൾ]] |
||
[[വർഗ്ഗം:അൾജീരിയ]] |
10:21, 27 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
Algiers | ||
---|---|---|
Algiers | ||
| ||
Nickname(s): Algiers the White | ||
Country | Algeria | |
Wilaya | Algiers Province | |
Re-founded | AD 944 | |
• Wali (Governor) | Khalida Toumi | |
(1998 for city proper, 2007 for metro area) | ||
• City | 1,519,570 | |
• മെട്രോപ്രദേശം | 3,354,000 | |
[1][2] | ||
സമയമേഖല | UTC+1 (CET) | |
Postal codes | 16000-16132 |
അൾജീരിയയുടെ തലസ്ഥാനമാണ് അൾജിയേഴ്സ്. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതു തന്നെ. മഘ്രെബ് പ്രദേശത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും (കാസബ്ലാങ്കക്ക് പിന്നിലായി) ഇതാണ്. 1998 കനേഷുമാരി പ്രകാരം 1,519,570 ആണ് ഇവിടുത്തെ ജനസംഖ്യ.
മെഡിറ്ററേനിയൻ കടലിലെ ഒരു ഉൾക്കടലിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ജീവിക്കാൻ ഒട്ടും അനുയോജ്യമല്ലാത്ത തലസ്ഥാന നഗരങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.