"ആർട്ടിക് സമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:ആർട്ടിക് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 9: വരി 9:
[[വർഗ്ഗം:സമുദ്രങ്ങൾ]]
[[വർഗ്ഗം:സമുദ്രങ്ങൾ]]
[[വർഗ്ഗം:ആർട്ടിക് സമുദ്രം]]
[[വർഗ്ഗം:ആർട്ടിക് സമുദ്രം]]
[[വർഗ്ഗം:ആർട്ടിക്]]


{{Link FA|af}}
{{Link FA|af}}

13:00, 22 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആർട്ടിക് സമുദ്രത്തിന്റെയും ചുറ്റുപാടിന്റെയും ഭൂപടംകടപ്പാട്: NOAA

ഭൂമിയിലെ അഞ്ച് പ്രധാന സമുദ്രങ്ങളിൽ ഏറ്റവും ചെറുതും ആഴം കുറഞ്ഞതുമായ സമുദ്രമാണ് ആർട്ടിക് സമുദ്രം. ഉത്തരാർദ്ധഗോളാത്തിൽ പ്രധാനമായും ആർട്ടിക് ഉത്തരധ്രുവ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്റർനാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ (IHO) ഇതിനെ ഒരു സമുദ്രമായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ചില ഓഷ്യാനോഗ്രാഫർമാർ ഇവയെ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു മെഡിറ്ററേനിയൻ കടലായി മാത്രമേ കണക്കാക്കുന്നുള്ളൂ. ആർട്ടിക് മെഡിറ്ററേനിയൻ കടലെന്നോ ആർട്ടിക് കടലെന്നോ ആണ് അവർ ഇതിനെ വിളിക്കാറ്. ലോക സമുദ്രത്തിന്റെ ഏറ്റവും ഉത്തര ഭാഗമായും ഇതിനെ കണക്കാക്കാം.

ഭൂമിയിലെ സമുദ്രങ്ങൾ

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ആർട്ടിക്_സമുദ്രം&oldid=1971280" എന്ന താളിൽനിന്ന് ശേഖരിച്ചത്