"പരസംഗദ ഗെണ്ടെതിമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 11: | വരി 11: | ||
==അവലംബം== |
==അവലംബം== |
||
{{reflist}} |
{{reflist}} |
||
⚫ | |||
==പുറത്തേക്കുള്ള കണ്ണികൾ== |
==പുറത്തേക്കുള്ള കണ്ണികൾ== |
||
* {{imdb name|1431080}} |
* {{imdb name|1431080}} |
||
⚫ | |||
[[വർഗ്ഗം:കന്നഡ നോവലുകൾ]] |
[[വർഗ്ഗം:കന്നഡ നോവലുകൾ]] |
04:39, 22 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ആധുനിക കന്നഡ സാഹിത്യത്തിലെ ഒരു കവിയും കഥാകൃത്തും നോവലിസ്റ്റുമായ ശ്രീകൃഷ്ണ ആലനഹള്ളി രചിച്ച ഒരു നോവലാണ് പാവത്താൻ (പരസംഗദ ഗെണ്ടെതിമ്മ).[1] ഗവ്വള്ളി എന്ന ഗ്രാമത്തിലെ ജീവിതങ്ങളെ പകർത്തുന്ന ഈ നോവൽ,ആ ഗ്രാമത്തിലെ അപരിഷ്കൃതമായ ചുറ്റുപാടുകളിലേയ്ക്ക് എത്തുന്ന നാഗരിക വസ്തുക്കളുടേയും,സാധാരണ മനുഷ്യരുടെ മുഗ്ധമായ അവസ്ഥകളേയും വരച്ചുകാട്ടുന്നു.[2]
പ്രധാന കഥാപാത്രങ്ങൾ
- ഗെണ്ടെതിമ്മൻ
- മരംകി
- ശിവണ്ണൻ
- ദേവീരമ്മ
- മുദ്ദൻ
- മാലെ ഗൗഡർ
അവലംബം
- ↑ "പരസംഗദ ഗെണ്ടെതിമ്മ". മലയാളം ബുക് സ്റ്റോർ. Retrieved 2014-06-30.
- ↑ പാവത്താൻ .മാതൃഭൂമി ബുക്ക്സ്.-2006 പേജ് 25