"പരസംഗദ ഗെണ്ടെതിമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Manuspanicker എന്ന ഉപയോക്താവ് പാവത്താൻ(പരസംഗദ ഗെണ്ടെതിമ്മ) എന്ന താൾ പരസംഗദ ഗെണ്ടെതിമ്മ എന്നാക്കി മ...
വരി 14: വരി 14:
==പുറത്തേക്കുള്ള കണ്ണികൾ==
==പുറത്തേക്കുള്ള കണ്ണികൾ==
* {{imdb name|1431080}}
* {{imdb name|1431080}}
* [[en:Parasangada Gendethimma]]


[[വർഗ്ഗം:കന്നഡ നോവലുകൾ]]
[[വർഗ്ഗം:കന്നഡ നോവലുകൾ]]

04:38, 22 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആധുനിക കന്നഡ സാഹിത്യത്തിലെ ഒരു കവിയും കഥാകൃത്തും നോവലിസ്റ്റുമായ ശ്രീകൃഷ്ണ ആലനഹള്ളി രചിച്ച ഒരു നോവലാണ് പാവത്താൻ (പരസംഗദ ഗെണ്ടെതിമ്മ).[1] ഗവ്വള്ളി എന്ന ഗ്രാമത്തിലെ ജീവിതങ്ങളെ പകർത്തുന്ന ഈ നോവൽ,ആ ഗ്രാമത്തിലെ അപരിഷ്കൃതമായ ചുറ്റുപാടുകളിലേയ്ക്ക് എത്തുന്ന നാഗരിക വസ്തുക്കളുടേയും,സാധാരണ മനുഷ്യരുടെ മുഗ്ധമായ അവസ്ഥകളേയും വരച്ചുകാട്ടുന്നു.[2]

പ്രധാന കഥാപാത്രങ്ങൾ

  • ഗെണ്ടെതിമ്മൻ
  • മരംകി
  • ശിവണ്ണൻ
  • ദേവീരമ്മ
  • മുദ്ദൻ
  • മാലെ ഗൗഡർ

അവലംബം

  1. "പരസംഗദ ഗെണ്ടെതിമ്മ". മലയാളം ബുക് സ്റ്റോർ. Retrieved 2014-06-30.
  2. പാവത്താൻ .മാതൃഭൂമി ബുക്ക്സ്.-2006 പേജ് 25

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=പരസംഗദ_ഗെണ്ടെതിമ്മ&oldid=1971171" എന്ന താളിൽനിന്ന് ശേഖരിച്ചത്