"ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 2: വരി 2:
[[Image:Computer-aj aj ashton 01.svg|framed|right|ഒരു ടവർശൈലിയിലുള്ള [[personal computer|പഴ്സണണൽ കമ്പ്യൂട്ടർ]] ചിത്രീകരിച്ചിരിക്കുന്നു]]
[[Image:Computer-aj aj ashton 01.svg|framed|right|ഒരു ടവർശൈലിയിലുള്ള [[personal computer|പഴ്സണണൽ കമ്പ്യൂട്ടർ]] ചിത്രീകരിച്ചിരിക്കുന്നു]]


[[ഡെസ്ക്ടോപ്പ്]](മേശപ്പുറ) കമ്പ്യൂട്ടർ, പേഴ്സണൽ കമ്പ്യൂട്ടറുകളുടെ വിഭാഗത്തിലുള്ളതും നിത്യോപയോഗത്തിന് പ്രാപ്തവുമാണ്. ലാപ്ടോപ്പുകളെക്കാൾ ഭാരവും,വലിപ്പവും ഉയർന്ന ഊർജോപയോഗവും മൂലം മേശ പോലുള്ള പ്രതലത്തിൽ സ്ഥിരമായി വയ്ക്കുന്നതിന് കാരണമാകുന്നു.അതിൽ നിന്നാണ് ഡെസ്ക്ടോപ്പ് എന്ന നാമം സംജാതമായത് .
നിത്യോപയോഗത്തിന് പ്രാപ്തമായ ഒരു സ്ഥലത്ത് വെച്ച് ഉപയോഗിക്കാനുദ്ദേശിച്ചുകൊണ്ടുള്ള ഒരു പഴ്സണൽ കമ്പ്യൂട്ടറാണ് '''[[ഡെസ്ക്ടോപ്പ്]](മേശപ്പുറ) കമ്പ്യൂട്ടർ'''. ലാപ്ടോപ്പുകളെക്കാൾ ഭാരവും, വലിപ്പവും, ഉയർന്ന ഊർജോപയോഗവും മൂലം പൊതുവേ ഇവ മേശപോലുള്ള പ്രതലത്തിൽ സ്ഥിരമായി വച്ചാണ് ഉപയോഗിക്കാറുള്ളത്. അതിൽ നിന്നാണ് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ എന്ന നാമം സംജാതമായത്.
സി .പി .യു, കമ്പ്യൂട്ടർ സ്ക്രീൻ, കീ ബോർഡ് , മൗസ് എന്നിവയാണ് പ്രധാന ബാഹ്യഭാഗങ്ങൾ, സി.പി .യുവിൽ മദർ ബോർഡ്, ഹാർഡ് ഡ്രൈവ്, ഒപ്റ്റികൽ ഡ്രൈവ്, ഫ്ളോപ്പിഡ്രൈവ്,വൈദ്യുത നിയന്ത്രണസംവിധാനങ്ങൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു.
സി .പി .യു, കമ്പ്യൂട്ടർ സ്ക്രീൻ, കീ ബോർഡ്, മൗസ് എന്നിവയാണ് പ്രധാന ബാഹ്യഭാഗങ്ങൾ. സി.പി. യു.വിൽ മദർ ബോർഡ്, ഹാർഡ് ഡ്രൈവ്, ഒപ്റ്റികൽ ഡ്രൈവ്, ഫ്ളോപ്പിഡ്രൈവ്, വൈദ്യുത നിയന്ത്രണസംവിധാനങ്ങൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു.


== പുറത്തേയ്ക്കുള്ള കണ്ണികൾ ==
== പുറത്തേയ്ക്കുള്ള കണ്ണികൾ ==

23:07, 19 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ടവർശൈലിയിലുള്ള പഴ്സണണൽ കമ്പ്യൂട്ടർ ചിത്രീകരിച്ചിരിക്കുന്നു

നിത്യോപയോഗത്തിന് പ്രാപ്തമായ ഒരു സ്ഥലത്ത് വെച്ച് ഉപയോഗിക്കാനുദ്ദേശിച്ചുകൊണ്ടുള്ള ഒരു പഴ്സണൽ കമ്പ്യൂട്ടറാണ് ഡെസ്ക്ടോപ്പ്(മേശപ്പുറ) കമ്പ്യൂട്ടർ. ലാപ്ടോപ്പുകളെക്കാൾ ഭാരവും, വലിപ്പവും, ഉയർന്ന ഊർജോപയോഗവും മൂലം പൊതുവേ ഇവ മേശപോലുള്ള പ്രതലത്തിൽ സ്ഥിരമായി വച്ചാണ് ഉപയോഗിക്കാറുള്ളത്. അതിൽ നിന്നാണ് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ എന്ന നാമം സംജാതമായത്. സി .പി .യു, കമ്പ്യൂട്ടർ സ്ക്രീൻ, കീ ബോർഡ്, മൗസ് എന്നിവയാണ് പ്രധാന ബാഹ്യഭാഗങ്ങൾ. സി.പി. യു.വിൽ മദർ ബോർഡ്, ഹാർഡ് ഡ്രൈവ്, ഒപ്റ്റികൽ ഡ്രൈവ്, ഫ്ളോപ്പിഡ്രൈവ്, വൈദ്യുത നിയന്ത്രണസംവിധാനങ്ങൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു.

പുറത്തേയ്ക്കുള്ള കണ്ണികൾ

വിക്കിപാഠശാല
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ :en:How To Assemble A Desktop PC എന്ന താളിൽ ലഭ്യമാണ്