"കുളക്കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയത് ചേർത്തു
No edit summary
വരി 19: വരി 19:
വർഷക്കാലത്ത് കുറ്റിചെടികൾക്ക് ഇടയിലോ മരകൊമ്പിലോ ആണ് ഇത് കൂടുകെട്ടുന്നത്. വർഷക്കാലത്ത് ക്വക്ക്..ക്വക്ക്..ക്വക്ക് {{audio|AmaurornisPhoenicurusCall.ogg |കൂജനം}} എന്ന് ശബ്ദമുണ്ടാക്കാറുണ്ട്.
വർഷക്കാലത്ത് കുറ്റിചെടികൾക്ക് ഇടയിലോ മരകൊമ്പിലോ ആണ് ഇത് കൂടുകെട്ടുന്നത്. വർഷക്കാലത്ത് ക്വക്ക്..ക്വക്ക്..ക്വക്ക് {{audio|AmaurornisPhoenicurusCall.ogg |കൂജനം}} എന്ന് ശബ്ദമുണ്ടാക്കാറുണ്ട്.


കുളക്കോഴിയുടെ ദേഹം മങ്ങിയ കറുപ്പ് നിറവും മുഖം, കഴുത്തിന്റെ കീഴ്ഭാഗം, മാറിടം എന്നിവ തൂവെള്ളയുമാണ്. ചെറിയ വാലിനടിയിൽ തവിട്ടുനിറം കലർന്ന ചുവപ്പ് നിറം കാണാം. കുളക്കോഴി കുഞ്ഞുങ്ങൾക്ക് ആകെ കറുപ്പ് നിറമാണ്. <ref> {{cite book |last=ഇന്ദുചൂഡൻ |first= |authorlink=കെ.കെ. നീലകണ്ഠൻ |coauthors= |title=കേരളത്തിലെ പക്ഷികൾ |year= 1996|publisher= കേരളസാഹിത്യ അക്കാദമി|locat=തൃശൂർ }}</ref>
കുളക്കോഴിയുടെ ദേഹം മങ്ങിയ കറുപ്പ് നിറവും മുഖം, കഴുത്തിന്റെ കീഴ്ഭാഗം, മാറിടം എന്നിവ തൂവെള്ളയുമാണ്. ചെറിയ വാലിനടിയിൽ തവിട്ടുനിറം കലർന്ന ചുവപ്പ് നിറം കാണാം. കുളക്കോഴി കുഞ്ഞുങ്ങൾക്ക് ആകെ കറുപ്പ് നിറമാണ്. <ref> {{cite book |last=ഇന്ദുചൂഡൻ |first= |authorlink=കെ.കെ. നീലകണ്ഠൻ |coauthors= |title=കേരളത്തിലെ പക്ഷികൾ |year= 1996|publisher= കേരളസാഹിത്യ അക്കാദമി|location=തൃശൂർ }}</ref>


==പ്രജനനം==
==പ്രജനനം==

10:04, 14 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുളക്കോഴി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. phoenicurus
Binomial name
Amaurornis phoenicurus

തെക്കൻ ഏഷ്യയിൽ കുളക്കരയിലും വയലുകൾക്ക് സമീപവും ജീവിക്കുന്ന പക്ഷിയാണ് കുളക്കോഴി(ഇംഗ്ലീഷ്: White-breasted Waterhen). മുണ്ടക്കോഴി എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ചെറിയ പ്രാണികളും മത്സ്യങ്ങളുമാണ് പ്രധാന ആഹാരം.

വർഷക്കാലത്ത് കുറ്റിചെടികൾക്ക് ഇടയിലോ മരകൊമ്പിലോ ആണ് ഇത് കൂടുകെട്ടുന്നത്. വർഷക്കാലത്ത് ക്വക്ക്..ക്വക്ക്..ക്വക്ക് കൂജനം എന്ന് ശബ്ദമുണ്ടാക്കാറുണ്ട്.

കുളക്കോഴിയുടെ ദേഹം മങ്ങിയ കറുപ്പ് നിറവും മുഖം, കഴുത്തിന്റെ കീഴ്ഭാഗം, മാറിടം എന്നിവ തൂവെള്ളയുമാണ്. ചെറിയ വാലിനടിയിൽ തവിട്ടുനിറം കലർന്ന ചുവപ്പ് നിറം കാണാം. കുളക്കോഴി കുഞ്ഞുങ്ങൾക്ക് ആകെ കറുപ്പ് നിറമാണ്. [1]

പ്രജനനം

കുളക്കോഴി- കുളികഴിഞ്ഞ് -തൃശ്ശൂരിൽ

ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് കുളക്കോഴിയുടെ പ്രജനനകാലം.വെള്ളത്തിനരികെയുള്ള കുറ്റിച്ചെടികൾക്കിടയിൽ ചുള്ളിക്കമ്പ്, വള്ളിത്തണ്ട് എന്നിവകൊണ്ട് ആഴം കുറഞ്ഞ ഒരു കോപ്പയുടെ ആകൃതിയിൽ കൂടുണ്ടാക്കുന്നു. എട്ടു മുട്ടകൾ വരെ ഒരു സമയത്ത് ഇടാറുണ്ട്. ഇളം ചുവപ്പോ മഞ്ഞയോ നിറമുള്ള മുട്ടകളിൽ വരകളും പുള്ളികളും ഉണ്ടാവും.

അവലംബം

  1. ഇന്ദുചൂഡൻ (1996). കേരളത്തിലെ പക്ഷികൾ. തൃശൂർ: കേരളസാഹിത്യ അക്കാദമി. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=കുളക്കോഴി&oldid=1966911" എന്ന താളിൽനിന്ന് ശേഖരിച്ചത്