"ദേവയാനി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
films |
||
വരി 18: | വരി 18: | ||
== അഭിനയ ജീവിതം == |
== അഭിനയ ജീവിതം == |
||
തന്റെ അഭിനയ ജീവിതം ആരംഭിച്ചത് [[ബോളിവുഡ്]] ചിത്രമായ ''ഗോയൽ'' എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ചില മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.<ref>[http://www.dinakaran.com/cinema/english/cinebio/2000/feb6.htm Devayani early career biography]</ref> ആദ്യ തമിഴ് ചിത്രം '' |
തന്റെ അഭിനയ ജീവിതം ആരംഭിച്ചത് [[ബോളിവുഡ്]] ചിത്രമായ ''ഗോയൽ'' എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ചില മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.<ref>[http://www.dinakaran.com/cinema/english/cinebio/2000/feb6.htm Devayani early career biography]</ref> ആദ്യ തമിഴ് ചിത്രം ''തൊട്ടാചിണുങ്ങി'' എന്ന ചിത്രമാണ്. പക്ഷേ, ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് [[അജിത്]] നായകനായി അഭിനയിച്ച '' കാതൽ കോട്ടൈ'' എന്ന ചിത്രത്തിലാണ്.<ref>[http://www.india4u.com/kollywood/devayani.asp Goddess of love ]</ref> |
||
== സ്വകാര്യ ജീവിതം == |
== സ്വകാര്യ ജീവിതം == |
||
ദേവയാനിയുടെ വിദ്യാഭ്യാസം പൂർത്തീകരിച്ചത് മുംബൈയിലാണ്. പല ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ദേവയാനിക്കുണ്ട്. പിതാവ് ജയദേവ്, മാതാവ് ലക്ഷി. രണ്ട് സഹോദരന്മാരുണ്ട്. വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനാണ് രാജ് കുമാരനനെയാണ്. ഇവരുടെ വിവാഹം [[ഏപ്രിൽ 9]], 2001 ൽ കഴിഞ്ഞു. .<ref> |
ദേവയാനിയുടെ വിദ്യാഭ്യാസം പൂർത്തീകരിച്ചത് മുംബൈയിലാണ്. പല ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ദേവയാനിക്കുണ്ട്. പിതാവ് ജയദേവ്, മാതാവ് ലക്ഷി. രണ്ട് സഹോദരന്മാരുണ്ട്. വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനാണ് രാജ് കുമാരനനെയാണ്. ഇവരുടെ വിവാഹം [[ഏപ്രിൽ 9]], 2001 ൽ കഴിഞ്ഞു. .<ref> |
||
[http://www.chennaionline.com/reeltalk/mar171.asp Castle of Love]</ref> |
[http://www.chennaionline.com/reeltalk/mar171.asp Castle of Love]</ref> |
||
==ചലചിത്രങ്ങള്‍== |
|||
*ത്രീ മെന്‍ ആര്‍മി |
|||
*കല്ലൂരി വാസല്‍ |
|||
*പൂമണി |
|||
*മഹാത്മാ |
|||
*സുസ്വാഗതം |
|||
*ഉതവിക്ക് വരലാമാ |
|||
*കിഴക്കുമ് മേറ്കുമ് |
|||
*സൊര്ണമുകി |
|||
*നിനൈത്തേന് വന്തായ് |
|||
*മൂവേന്തര്‍ |
|||
== അവലംബം == |
== അവലംബം == |
04:24, 11 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ദേവയാനി | |
---|---|
പ്രമാണം:Devayani's picture 2013-08-04 12-15.jpg | |
ജനനം | |
തൊഴിൽ | അഭിനേത്രി |
തെന്നിന്ത്യൻ ചിത്രങ്ങളിൽ പ്രധാനമായും അഭിനയിക്കുന്ന ഒരു നടിയാണ് ദേവയാനി (തമിഴ് தேவயானி) (ജനനം: ജൂൺ 22,1973). ബംഗാളി, ഹിന്ദി എന്നീ ചിത്രങ്ങളിലും ദേവയാനി അഭിനയിച്ചിട്ടുണ്ട്.
അഭിനയ ജീവിതം
തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ബോളിവുഡ് ചിത്രമായ ഗോയൽ എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ചില മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.[1] ആദ്യ തമിഴ് ചിത്രം തൊട്ടാചിണുങ്ങി എന്ന ചിത്രമാണ്. പക്ഷേ, ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് അജിത് നായകനായി അഭിനയിച്ച കാതൽ കോട്ടൈ എന്ന ചിത്രത്തിലാണ്.[2]
സ്വകാര്യ ജീവിതം
ദേവയാനിയുടെ വിദ്യാഭ്യാസം പൂർത്തീകരിച്ചത് മുംബൈയിലാണ്. പല ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ദേവയാനിക്കുണ്ട്. പിതാവ് ജയദേവ്, മാതാവ് ലക്ഷി. രണ്ട് സഹോദരന്മാരുണ്ട്. വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനാണ് രാജ് കുമാരനനെയാണ്. ഇവരുടെ വിവാഹം ഏപ്രിൽ 9, 2001 ൽ കഴിഞ്ഞു. .[3]
ചലചിത്രങ്ങള്‍
- ത്രീ മെന്‍ ആര്‍മി
- കല്ലൂരി വാസല്‍
- പൂമണി
- മഹാത്മാ
- സുസ്വാഗതം
- ഉതവിക്ക് വരലാമാ
- കിഴക്കുമ് മേറ്കുമ്
- സൊര്ണമുകി
- നിനൈത്തേന് വന്തായ്
- മൂവേന്തര്‍