"കുറ്റവും ശിക്ഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
കുറ്റവും ശിക്ഷയും
 
(ചെ.)No edit summary
വരി 1: വരി 1:
പ്രമുഖ റഷ്യന് നോവലിസ്റ്റ് ഫയദോര് ദെസ്തയോവ്സ്കി രചിച്ച കൃതിയാണ് കുറ്റവും ശിക്ഷയും. ലോക നോവല് ചരിത്രത്തിലെ ഏറ്റവും മികച്ച രചനകളില് ഒന്നായി ഇത് കണക്കാക്കപ്പെടുന്നുണ്ട്. ദെസ്തയോവ്സ്കിയെ സാഹിത്യലോകത്ത് അനിഷേധ്യനക്കാന്നുതില് ഈ നോവല്] മികച്ച പങ്കു വഹിച്ചു. റഷ്യയിലെ അതി ദരിദ്രമായ കാലഘട്ടത്തില് ജീവിതം തള്ളി നീക്കുന്ന റാസ്കോള്നിക്കോവ് എന്ന കഥാപാത്രത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. തന്റെ ക്രൂരയായാ വീട്ടുടമസ്ഥയെ കൊല്ലുന്നതും,ശേഷം സൈബീരീയയിലേക്ക് നാടുകടക്കുന്നതും, സ്വയം ശിക്ഷ വിധിക്കുന്നതും വഴി, മനുഷ്യന്റെ ജീവിത്തതിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്ക്ക് വിശദീകരണം തേടുന്നുണ്ട് കഥാകൃത്ത്. മനുഷ്യ മനസ്സിനെ ഏറ്റവും നന്നായി കീറിമുറിക്കുന്ന മനശാസ്ത്രജ്ഞനാണ് ദെസ്തയോവ്സ്കി എന്ന വിശേഷണങ്ങളെ ശരിവക്കുന്നു നോവല് കൂടിയാണ് കുറ്റവും ശിക്ഷയും
പ്രമുഖ റഷ്യന് നോവലിസ്റ്റ് [[ഫിയോദർ ദസ്തയേവ്‌സ്കി]] രചിച്ച കൃതിയാണ് കുറ്റവും ശിക്ഷയും. ലോക നോവല് ചരിത്രത്തിലെ ഏറ്റവും മികച്ച രചനകളില് ഒന്നായി ഇത് കണക്കാക്കപ്പെടുന്നുണ്ട്. ദെസ്തയോവ്സ്കിയെ സാഹിത്യലോകത്ത് അനിഷേധ്യനക്കാന്നുതില് ഈ നോവല്] മികച്ച പങ്കു വഹിച്ചു. റഷ്യയിലെ അതി ദരിദ്രമായ കാലഘട്ടത്തില് ജീവിതം തള്ളി നീക്കുന്ന റാസ്കോള്നിക്കോവ് എന്ന കഥാപാത്രത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. തന്റെ ക്രൂരയായാ വീട്ടുടമസ്ഥയെ കൊല്ലുന്നതും,ശേഷം സൈബീരീയയിലേക്ക് നാടുകടക്കുന്നതും, സ്വയം ശിക്ഷ വിധിക്കുന്നതും വഴി, മനുഷ്യന്റെ ജീവിത്തതിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്ക്ക് വിശദീകരണം തേടുന്നുണ്ട് കഥാകൃത്ത്. മനുഷ്യ മനസ്സിനെ ഏറ്റവും നന്നായി കീറിമുറിക്കുന്ന മനശാസ്ത്രജ്ഞനാണ് ദെസ്തയോവ്സ്കി എന്ന വിശേഷണങ്ങളെ ശരിവക്കുന്നു നോവല് കൂടിയാണ് കുറ്റവും ശിക്ഷയും

07:50, 4 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമുഖ റഷ്യന് നോവലിസ്റ്റ് ഫിയോദർ ദസ്തയേവ്‌സ്കി രചിച്ച കൃതിയാണ് കുറ്റവും ശിക്ഷയും. ലോക നോവല് ചരിത്രത്തിലെ ഏറ്റവും മികച്ച രചനകളില് ഒന്നായി ഇത് കണക്കാക്കപ്പെടുന്നുണ്ട്. ദെസ്തയോവ്സ്കിയെ സാഹിത്യലോകത്ത് അനിഷേധ്യനക്കാന്നുതില് ഈ നോവല്] മികച്ച പങ്കു വഹിച്ചു. റഷ്യയിലെ അതി ദരിദ്രമായ കാലഘട്ടത്തില് ജീവിതം തള്ളി നീക്കുന്ന റാസ്കോള്നിക്കോവ് എന്ന കഥാപാത്രത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. തന്റെ ക്രൂരയായാ വീട്ടുടമസ്ഥയെ കൊല്ലുന്നതും,ശേഷം സൈബീരീയയിലേക്ക് നാടുകടക്കുന്നതും, സ്വയം ശിക്ഷ വിധിക്കുന്നതും വഴി, മനുഷ്യന്റെ ജീവിത്തതിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്ക്ക് വിശദീകരണം തേടുന്നുണ്ട് കഥാകൃത്ത്. മനുഷ്യ മനസ്സിനെ ഏറ്റവും നന്നായി കീറിമുറിക്കുന്ന മനശാസ്ത്രജ്ഞനാണ് ദെസ്തയോവ്സ്കി എന്ന വിശേഷണങ്ങളെ ശരിവക്കുന്നു നോവല് കൂടിയാണ് കുറ്റവും ശിക്ഷയും

"https://ml.wikipedia.org/w/index.php?title=കുറ്റവും_ശിക്ഷയും&oldid=1962131" എന്ന താളിൽനിന്ന് ശേഖരിച്ചത്