"കേരളത്തിലെ യഹൂദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 17: വരി 17:
ക്രി.മു. 722ൽ [[അസ്സീറിയ]]ക്കാർ [[ഇസ്രായേൽ]] രാഷ്ട്രം കീഴടക്കിയപ്പോൾ പലായനം ചെയ്തുപോയി എന്നുവിശ്വസിക്കപ്പെടുന്ന [[നഷ്ടപ്പെട്ട പത്തു് ഇസ്രായേൽ ഗോത്രങ്ങൾ | പത്തു യഹൂദഗോത്രങ്ങളിൽ]] ചിലതു് ദക്ഷിണേന്ത്യയിൽ എത്തിപ്പെട്ടു എന്നു് ഇന്ത്യയുടെ പല ഭാഗത്തുമായി ചിതറിക്കിടക്കുന്നിരുന്ന യഹൂദസമൂഹങ്ങൾ വിശ്വസിച്ചു. ഇവയിൽ [[ബിനെ ഇസ്രായേൽ]], [[ബിനെ ഇഫ്രായേം]], [[ബ്നേയ് മെനാഷെ]] തുടങ്ങിയ വംശങ്ങളോ അവയുടെ പിൻ‌തലമുറക്കാരോ ഇന്ത്യയിൽ ഇപ്പോഴും പല ഭാഗത്തായി നിലനിൽക്കുന്നുണ്ടു്.
ക്രി.മു. 722ൽ [[അസ്സീറിയ]]ക്കാർ [[ഇസ്രായേൽ]] രാഷ്ട്രം കീഴടക്കിയപ്പോൾ പലായനം ചെയ്തുപോയി എന്നുവിശ്വസിക്കപ്പെടുന്ന [[നഷ്ടപ്പെട്ട പത്തു് ഇസ്രായേൽ ഗോത്രങ്ങൾ | പത്തു യഹൂദഗോത്രങ്ങളിൽ]] ചിലതു് ദക്ഷിണേന്ത്യയിൽ എത്തിപ്പെട്ടു എന്നു് ഇന്ത്യയുടെ പല ഭാഗത്തുമായി ചിതറിക്കിടക്കുന്നിരുന്ന യഹൂദസമൂഹങ്ങൾ വിശ്വസിച്ചു. ഇവയിൽ [[ബിനെ ഇസ്രായേൽ]], [[ബിനെ ഇഫ്രായേം]], [[ബ്നേയ് മെനാഷെ]] തുടങ്ങിയ വംശങ്ങളോ അവയുടെ പിൻ‌തലമുറക്കാരോ ഇന്ത്യയിൽ ഇപ്പോഴും പല ഭാഗത്തായി നിലനിൽക്കുന്നുണ്ടു്.


ചരിത്രരേഖകളോടെ സാധൂകരിക്കാൻ തക്ക മതിയായ തെളിവുകൾ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും, ഭാരതത്തിലേക്കുള്ള ഏറ്റവും ആദ്യത്തെ ജൂതക്കുടിയേറ്റം നടന്നതു് കൊച്ചിയിലേക്കാണെന്നും ക്രി.മു. 562ൽ [[യൂദയ|യൂദയായിൽ]] നിന്നും പുറപ്പെട്ടുവന്ന യഹൂദവ്യാപാരികളാണു് ഈ കുടിയേറ്റത്തിനു തുടക്കമിട്ടതെന്നും കൊച്ചിയിലെ യഹൂദപാരമ്പര്യം വിശ്വസിക്കുന്നു.എന്നാൽ ഭാരതത്തിലെ ആദ്യ ജൂത കുറ്റിയേറ്റം നടന്നത് [[മാടായി]]യിൽ ആയിരുന്നു എന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. <ref>http://www.readwhere.com/read/195622/Koodu-Magazine/Issue-8-December-2013#dual/24/2</ref> ക്രി.മു. 70ൽ [[രണ്ടാമത്തെ യഹൂദ ദേവാലയം]]നശിപ്പിക്കപ്പെട്ടപ്പോൾ പലായനം ചെയ്തുപോന്ന കൂട്ടമാണു് അടുത്ത തരംഗം. [[അഞ്ചുവണ്ണം]] എന്നാണു് ഈ സമൂഹം അറിയപ്പെട്ടിരുന്നതു്. [[സെഫാർദിം]] ഗോത്രത്തിന്റെ പിൻതുടർച്ചക്കാരായ യഹൂദർ 1492-ൽ സ്പെയിനിൽനിന്നു പുറത്താക്കപ്പെട്ട് കൊച്ചിയിൽ എത്തിപ്പെട്ടതെന്നും അവർ സ്ഥാപിച്ച ജൂതപ്പള്ളിയാണു് [[മട്ടാഞ്ചേരി]]യിൽ ഇപ്പോൾ നിലനിൽക്കുന്നതെന്നും കരുതപ്പെടുന്നു.
ചരിത്രരേഖകളോടെ സാധൂകരിക്കാൻ തക്ക മതിയായ തെളിവുകൾ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും, ഭാരതത്തിലേക്കുള്ള ഏറ്റവും ആദ്യത്തെ ജൂതക്കുടിയേറ്റം നടന്നതു് കൊച്ചിയിലേക്കാണെന്നും ക്രി.മു. 562ൽ [[യൂദയ|യൂദയായിൽ]] നിന്നും പുറപ്പെട്ടുവന്ന യഹൂദവ്യാപാരികളാണു് ഈ കുടിയേറ്റത്തിനു തുടക്കമിട്ടതെന്നും കൊച്ചിയിലെ യഹൂദപാരമ്പര്യം വിശ്വസിക്കുന്നു.എന്നാൽ ഭാരതത്തിലെ ആദ്യ ജൂത കുടിയേറ്റം നടന്നത് [[മാടായി]]യിൽ ആയിരുന്നു എന്ന് ചില തെളിവുകൾ സൂചിപ്പിക്കുന്നു<ref>http://www.readwhere.com/read/195622/Koodu-Magazine/Issue-8-December-2013#dual/24/2</ref>. ക്രി.മു. 70ൽ [[രണ്ടാമത്തെ യഹൂദ ദേവാലയം]]നശിപ്പിക്കപ്പെട്ടപ്പോൾ പലായനം ചെയ്തുപോന്ന കൂട്ടമാണു് അടുത്ത തരംഗം. [[അഞ്ചുവണ്ണം]] എന്നാണു് ഈ സമൂഹം അറിയപ്പെട്ടിരുന്നതു്. [[സെഫാർദിം]] ഗോത്രത്തിന്റെ പിൻതുടർച്ചക്കാരായ യഹൂദർ 1492-ൽ സ്പെയിനിൽനിന്നു പുറത്താക്കപ്പെട്ട് കൊച്ചിയിൽ എത്തിപ്പെട്ടതെന്നും അവർ സ്ഥാപിച്ച ജൂതപ്പള്ളിയാണു് [[മട്ടാഞ്ചേരി]]യിൽ ഇപ്പോൾ നിലനിൽക്കുന്നതെന്നും കരുതപ്പെടുന്നു.


==ഇതും കാണുക==
==ഇതും കാണുക==

11:32, 24 ജൂൺ 2014-നു നിലവിലുണ്ടായിരുന്ന രൂപം

Cochin Jews
Regions with significant populations
Israel 8,000 (estimated)

Kerala 52 (including Kochi (18 in 2006[1]), Ernakulam, North Paravur, Aluva)

USA
Languages
Traditionally, Judeo-Malayalam, now mostly Hebrew
Religion
Judaism
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Paradesi Jews
Sephardic Jews
Bene Israel
Baghdadi Jews
Knanaya

കൊടുങ്ങല്ലൂരിലും കൊച്ചിയിലുമാണ് കേരളത്തിൽ യഹൂദർ (ജൂതന്മാർ)കൂടുതലായി താമസിച്ചിരുന്നത്. എന്നാൽ ഇസ്രയേൽ രൂപവത്കരണത്തിനു ശേഷം പലപ്പോഴായി ഇവർ അങ്ങോട്ടു കുടിയേറി. ഇപ്പോൾ കേരളത്തിൽ വിരലിലെണ്ണാ‍വുന്ന യഹൂദകുടുംബങ്ങൾ മാത്രമാണുള്ളത്. പറവൂർ, മാള, ചേന്ദമംഗലം, എറണാകുളം, മട്ടാഞ്ചേരി തുടങ്ങിയിടങ്ങളിൽ ജൂതദേവാലയങ്ങൾ ഇപ്പോഴുമുണ്ട്.[2] പ്രായപൂർത്തിയായ പത്തു പേരെങ്കിലും ആരാധനയിൽ പങ്കുകൊള്ളണമെന്ന മതനിയമം അനുഷ്ഠിക്കാനുള്ള വൈഷമ്യം മൂലം ഇവയിൽ പലതും ചരിത്രാവശിഷ്ടങ്ങളായി. മട്ടാഞ്ചേരിയിലെ പുരാതന ജൂതപ്പള്ളി (സിനഗോഗ്) ഇന്ന് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു. നഗരഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിൽ ആരാധന നടത്തുന്നത് തൊട്ടടുത്തായുള്ള ജൂതകുടുംബങ്ങളിലെ ഏതാനും അംഗങ്ങൾ മാത്രമാണ്.[2]

പ്രാചീനകാല ചരിത്രം

ക്രി.മു. 722ൽ അസ്സീറിയക്കാർ ഇസ്രായേൽ രാഷ്ട്രം കീഴടക്കിയപ്പോൾ പലായനം ചെയ്തുപോയി എന്നുവിശ്വസിക്കപ്പെടുന്ന പത്തു യഹൂദഗോത്രങ്ങളിൽ ചിലതു് ദക്ഷിണേന്ത്യയിൽ എത്തിപ്പെട്ടു എന്നു് ഇന്ത്യയുടെ പല ഭാഗത്തുമായി ചിതറിക്കിടക്കുന്നിരുന്ന യഹൂദസമൂഹങ്ങൾ വിശ്വസിച്ചു. ഇവയിൽ ബിനെ ഇസ്രായേൽ, ബിനെ ഇഫ്രായേം, ബ്നേയ് മെനാഷെ തുടങ്ങിയ വംശങ്ങളോ അവയുടെ പിൻ‌തലമുറക്കാരോ ഇന്ത്യയിൽ ഇപ്പോഴും പല ഭാഗത്തായി നിലനിൽക്കുന്നുണ്ടു്.

ചരിത്രരേഖകളോടെ സാധൂകരിക്കാൻ തക്ക മതിയായ തെളിവുകൾ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും, ഭാരതത്തിലേക്കുള്ള ഏറ്റവും ആദ്യത്തെ ജൂതക്കുടിയേറ്റം നടന്നതു് കൊച്ചിയിലേക്കാണെന്നും ക്രി.മു. 562ൽ യൂദയായിൽ നിന്നും പുറപ്പെട്ടുവന്ന യഹൂദവ്യാപാരികളാണു് ഈ കുടിയേറ്റത്തിനു തുടക്കമിട്ടതെന്നും കൊച്ചിയിലെ യഹൂദപാരമ്പര്യം വിശ്വസിക്കുന്നു.എന്നാൽ ഭാരതത്തിലെ ആദ്യ ജൂത കുടിയേറ്റം നടന്നത് മാടായിയിൽ ആയിരുന്നു എന്ന് ചില തെളിവുകൾ സൂചിപ്പിക്കുന്നു[3]. ക്രി.മു. 70ൽ രണ്ടാമത്തെ യഹൂദ ദേവാലയംനശിപ്പിക്കപ്പെട്ടപ്പോൾ പലായനം ചെയ്തുപോന്ന കൂട്ടമാണു് അടുത്ത തരംഗം. അഞ്ചുവണ്ണം എന്നാണു് ഈ സമൂഹം അറിയപ്പെട്ടിരുന്നതു്. സെഫാർദിം ഗോത്രത്തിന്റെ പിൻതുടർച്ചക്കാരായ യഹൂദർ 1492-ൽ സ്പെയിനിൽനിന്നു പുറത്താക്കപ്പെട്ട് കൊച്ചിയിൽ എത്തിപ്പെട്ടതെന്നും അവർ സ്ഥാപിച്ച ജൂതപ്പള്ളിയാണു് മട്ടാഞ്ചേരിയിൽ ഇപ്പോൾ നിലനിൽക്കുന്നതെന്നും കരുതപ്പെടുന്നു.

ഇതും കാണുക

അവലംബം

  1. Out Of India
  2. 2.0 2.1 എ. ശ്രീധരമേനോൻ, കേരള സംസ്കാരം, ഡി.സി ബുക്സ് , 2010 നവംബർ (ആദ്യ പ്രസിദ്ധീകരണം 1978-ൽ), പേജ് 70, അദ്ധ്യായം 5
  3. http://www.readwhere.com/read/195622/Koodu-Magazine/Issue-8-December-2013#dual/24/2

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_യഹൂദർ&oldid=1958912" എന്ന താളിൽനിന്ന് ശേഖരിച്ചത്