"വുളിങ്യുവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 16: വരി 16:
[[ഴാങ്ങ്ജിയാജിയെ ദേശീയോദ്യാനം]] വുളിങ്യുവാൻ പർവ്വതനിരയുടെ ഒരു ഭാഗമാണ്.
[[ഴാങ്ങ്ജിയാജിയെ ദേശീയോദ്യാനം]] വുളിങ്യുവാൻ പർവ്വതനിരയുടെ ഒരു ഭാഗമാണ്.


{{-}}
== വിശാലദൃശ്യം ==
{{wide image|1 zhangjiajie huangshizhai wulingyuan panorama 2012.jpg|850px|വുളിങ്യുവാന്റെ വിശാലദൃശ്യം}}
==അവലംബം==
==അവലംബം==
{{Reflist}}
{{Reflist}}

10:33, 19 ജൂൺ 2014-നു നിലവിലുണ്ടായിരുന്ന രൂപം

Wulingyuan Scenic and Historic Interest Area
武陵源
വുളിങ്യുവാൻ
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംചൈന Edit this on Wikidata
Area26,400 ha (2.84×109 sq ft)
മാനദണ്ഡംvii[1]
അവലംബം640
നിർദ്ദേശാങ്കം29°20′44″N 110°28′00″E / 29.3456°N 110.4667°E / 29.3456; 110.4667
രേഖപ്പെടുത്തിയത്1992 (16th വിഭാഗം)

ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ സ്ഥ്തിചെയ്യുന്ന ഒരു പ്രദേശമാണ് വുളിങ്യുവാൻ. പാരിസ്ഥിതികപരമായും ചരിത്രപരമായും പ്രധാനയമുള്ള ഒരു കേന്ദ്രമാണ് വുളിങ്യുവാൻ. ക്വാർട്സൈറ്റ് മണൽക്കൽ നൈസർഗ്ഗിക തൂൺ ശിലകൾക്കും പേരുകേട്ടതാണ് ഇവിടം. ഇഅവയിൽ ചിലതിന് 800മീറ്ററിലും അധികം ഉയരമുണ്ട്. ക്ഷാങ്ജിയാജിയേ നഗരത്തിലാണ് ഈ പ്രദേശം. ഹുനാൻ പ്രവിശ്യയുടെ തലസ്ഥാനമായ ചാങ്സാ നഗരത്തിൽനിന്നും 270കി.മീ വടക്ക്പടിഞ്ഞാറായി വുളിങ്യുവാൻ സ്ഥിതിചെയ്യുന്നു.1992-ൽ വുളിങുവാന് യുനെസ്കോയുടെ ലോകപൈതൃക സ്ഥാനം ലഭിച്ചു.[2] ചൈനയിലെ പ്രശസ്തമായ ഴാങ്ങ്ജിയാജിയെ ദേശീയോദ്യാനം വുളിങ്യുവാൻ പർവ്വതനിരയുടെ ഒരു ഭാഗമാണ്.

വിശാലദൃശ്യം

വുളിങ്യുവാന്റെ വിശാലദൃശ്യം

അവലംബം

  1. Error: Unable to display the reference properly. See the documentation for details.
  2. http://whc.unesco.org/en/list/640 യുനെസ്കോയിൽ

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വുളിങ്യുവാൻ&oldid=1957483" എന്ന താളിൽനിന്ന് ശേഖരിച്ചത്