"ഏപ്രിൽ 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
*[[1935]] - മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമായ [[കാക്കനാടൻ]] |
*[[1935]] - മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമായ [[കാക്കനാടൻ]] |
||
== ചരമവാർഷികങ്ങൾ == |
== ചരമവാർഷികങ്ങൾ == |
||
[[1616]] - [[വില്യം ഷെയ്ക്സ്പിയർ|വില്യം ഷേയ്ക്സ്പിയറിന്റെ]] ചരമദിനം |
|||
==മറ്റു പ്രത്യേകതകൾ== |
==മറ്റു പ്രത്യേകതകൾ== |
||
14:48, 13 ജൂൺ 2014-നു നിലവിലുള്ള രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 23 വർഷത്തിലെ 113(അധിവർഷത്തിൽ 114)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1858 - മാക്സ് പ്ലാങ്കിന്റെ ജന്മദിനം.
- 1920 - അംഗാരയിൽ ഗ്രാന്റ് നാഷണൽ അസംബ്ലി ഓഫ് തുർക്കി സ്ഥാപിച്ചു.
- 1949 - ചൈനീസ് സിവിൽ യുദ്ധം : പീപ്പിൾസ് ലിബറേഷൻ ആർമി നേവി സ്ഥാപിതമായി.
- 1985 - കൊക്കകോള അതിന്റെ ഫോർമുലയിൽ മാറ്റം വരുത്തി ന്യൂ കോക്ക് എന്ന ഉത്പന്നം വിപണിയിലെത്തിച്ചു.
- 1990 - നമീബിയ ഐക്യരാഷ്ട്ര സംഘടനയിൽ ചേരുന്ന 160-ആമത്തെ രാജ്യവും കോമൺവെൽത്തിൽ അംഗമാകുന്ന അമ്പതാമത്തെ രാജ്യവുമായി.
- 1997 - അൾജീരിയയിൽ ഒമാരിയ കൂട്ടക്കൊല - 42 ഗ്രാമവാസികൾ കൊല്ലപ്പെട്ടു.
- 2003 - സാർസ് വൈറസ് കാരണം ബീജിങ്ങിലുള്ള സ്കൂളുകൾ 2 ആഴ്ചത്തേക്ക് അടച്ചിട്ടു.
ജന്മദിനങ്ങൾ
- 1858 - ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് മാക്സ് പ്ലാങ്ക്
- 1935 - മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമായ കാക്കനാടൻ
ചരമവാർഷികങ്ങൾ
1616 - വില്യം ഷേയ്ക്സ്പിയറിന്റെ ചരമദിനം