"ഗിംപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:സ്വതന്ത്ര ഗ്രാഫിക്സ് സോഫ്റ്റ്‌വെയറുകൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്...
No edit summary
വരി 3: വരി 3:
| name = ഗിംപ്
| name = ഗിംപ്
| logo = [[ചിത്രം:The GIMP icon - gnome.svg|64px|Wilber, The GIMP mascot]]
| logo = [[ചിത്രം:The GIMP icon - gnome.svg|64px|Wilber, The GIMP mascot]]
| screenshot = [[ചിത്രം:Gimp-2.6.0.png|250px]]
| screenshot = [[പ്രമാണം:GIMP screenshot.png|250px]]
| caption = ഗിംപ് 2.6.0 screenshot
| caption = ഗിംപ് 2.8.0 ട്രൈസ്ക്യുൽ 4.5 ൽ പ്രവർത്തിക്കുന്നു
| author = [[Spencer Kimball (computer programmer)|Spencer Kimball]], [[Peter Mattis]]
| developer = The GIMP Development Team
| developer = The GIMP Development Team
| released = 1995
| released = {{Start date and age|df=yes|1996|01}}
| frequently_updated = yes <!-- Release version update? Don't edit this page, just click on the version number! -->
| frequently_updated = yes <!-- Release version update? Don't edit this page, just click on the version number! -->
| programming language = [[C (programming language)|സി]]
| programming language = [[C (programming language)|സി]]

06:16, 11 ജൂൺ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഗിംപ്
Wilber, The GIMP mascot
ഗിംപ് 2.8.0 ട്രൈസ്ക്യുൽ 4.5 ൽ പ്രവർത്തിക്കുന്നു
Original author(s)Spencer Kimball, Peter Mattis
വികസിപ്പിച്ചത്The GIMP Development Team
ആദ്യപതിപ്പ്ജനുവരി 1996; 28 years ago (1996-01)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷസി
പ്ലാറ്റ്‌ഫോംയുണിക്സ്, Mac OS X, Microsoft Windows
ലഭ്യമായ ഭാഷകൾMultilingual[1]
തരംറാസ്റ്റർ ഗ്രാഫിക്സ് എഡിറ്റർ
അനുമതിപത്രംGNU General Public License
വെബ്‌സൈറ്റ്www.gimp.org

ഡിജിറ്റൽ ഗ്രാഫിക്കുകളും,ഫോട്ടോഗ്രാഫുകളും എഡിറ്റ് ചെയ്യുന്നതിനുപയോഗിക്കുന്ന ഒരു റാസ്റ്റർ ഗ്രാഫിക്സ് എഡിറ്റർ ആണ്‌ ഗിംപ്(GIMP) (GNU Image Manipulation Program മുൻപ് General Image manipulation Program) . ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഇത് പ്രധാനമായും ഉപയോഗിക്കുന്നത് ഗ്രാഫിക്കുകളും, മുദ്രകളും നിർമ്മിക്കുന്നതിനും, ഫോട്ടോകളുടെ വലിപ്പം നിയന്ത്രിക്കുന്നതിനും,ക്രോപ്പ് ചെയ്യുന്നതിനും ,നിറങ്ങൾ മാറ്റുന്നതിനും, നിരവധി ചിത്രങ്ങൾ ഒന്നിക്കുന്നതിനും, ചിത്രങ്ങളിലെ ആവശ്യമില്ലാത്ത ഭാഗങ്ങൾ നീക്കുന്നതിനും, ചിത്രങ്ങൾ സേവ് ചെയ്തിരിക്കുന്ന ഫോർമാറ്റ് മാറ്റുന്നതിനുമാണ്‌ ഉപയോഗിക്കുന്നത്[2].

സൌകര്യങ്ങൾ

ചരിത്രം

ജനറൽ ഇമേജ് മാനിപ്പുലേഷൻ പ്രോഗ്രാം എന്ന പേരിൽ (General Image Manipulation Program) 1995ൽ ആണ് ഇതിന്റെ വികസിപ്പികൽ ആരംഭിച്ചത്. കാലിവോർണിയ സർവ്വകലാശാലയിലെ സ്പെൻസർ കിമ്പാൾ (Spencer Kimball) പീറ്റർ മാറ്റിസ് (Peter Mattis) എന്നീ വിദ്യാർത്ഥികൾ തങ്ങളുടെ ഒരു സെമസ്റ്റർ നീളുന്ന ക്ലാസ്സ് പ്രൊജക്റ്റായാണ് ഇതിന് തുടക്കം കുറിച്ചത്. 1996ലാണ് ഗിംപ് ആദ്യമായി പൊതുസഞ്ചയത്തിൽ പ്രസിദ്ധീകരിച്ചത്. 1997ൽ ഇത് ഗ്നൂ പദ്ധതിയുടെ ഭാഗമായി.

അവലംബം

  1. See List of available languages of the user manual
  2. GIMP User Manual. Chapter 1. Introduction
"https://ml.wikipedia.org/w/index.php?title=ഗിംപ്&oldid=1955363" എന്ന താളിൽനിന്ന് ശേഖരിച്ചത്