"പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 29: വരി 29:
|1980 ||[[വി.എസ്. വിജയരാഘവൻ]] ||[[കോൺഗ്രസ് (ഐ.)]] ||[[ടി. ശിവദാസ മേനോൻ]] || [[സി.പി.എം.]]
|1980 ||[[വി.എസ്. വിജയരാഘവൻ]] ||[[കോൺഗ്രസ് (ഐ.)]] ||[[ടി. ശിവദാസ മേനോൻ]] || [[സി.പി.എം.]]
|-
|-
|197 7||[[എ. സുന്നസാഹിബ്]] ||[[കോൺഗ്രസ് (ഐ.)]] ||[[ടി. ശിവദാസ മേനോൻ]] || [[സി.പി.എം.]]
|1977||[[എ. സുന്നസാഹിബ്]] ||[[കോൺഗ്രസ് (ഐ.)]] ||[[ടി. ശിവദാസ മേനോൻ]] || [[സി.പി.എം.]]
|-
|-
|}
|}

12:24, 7 ജൂൺ 2014-നു നിലവിലുണ്ടായിരുന്ന രൂപം

പാലക്കാട് ജില്ലയിലെ പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം‍, കോങ്ങാട്, മണ്ണാർക്കാട്‍, മലമ്പുഴ‍, പാലക്കാട് എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പാലക്കാട് ലോകസഭാ നിയോജകമണ്ഡലം[1].

2009-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എം.ബി. രാജേഷ് (CPI(M)) വിജയിച്ചു. [2]

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ[3]
വർഷം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2014 എം.ബി. രാജേഷ് സി.പി.എം., എൽ.ഡി.എഫ് എം.പി. വീരേന്ദ്രകുമാർ എസ്.ജെ.ഡി., യു.ഡി.എഫ്.
2009 എം.ബി. രാജേഷ് സി.പി.എം., എൽ.ഡി.എഫ് സതീശൻ പാച്ചേനി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2004 എൻ.എൻ. കൃഷ്ണദാസ് സി.പി.എം., എൽ.ഡി.എഫ് വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1999
1998 എൻ.എൻ. കൃഷ്ണദാസ് സി.പി.എം., എൽ.ഡി.എഫ് വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 എൻ.എൻ. കൃഷ്ണദാസ് സി.പി.എം., എൽ.ഡി.എഫ് വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ. വിജയരാഘവൻ സി.പി.എം., എൽ.ഡി.എഫ്
1989 എ. വിജയരാഘവൻ സി.പി.എം., എൽ.ഡി.എഫ് വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1984 വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ടി. ശിവദാസ മേനോൻ സി.പി.എം., എൽ.ഡി.എഫ്
1980 വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.) ടി. ശിവദാസ മേനോൻ സി.പി.എം.
1977 എ. സുന്നസാഹിബ് കോൺഗ്രസ് (ഐ.) ടി. ശിവദാസ മേനോൻ സി.പി.എം.

ഇതും കാണുക

അവലംബം

  1. http://www.kerala.gov.in/whatsnew/delimitation.pdf
  2. http://www.trend.kerala.nic.in/main/fulldisplay.php
  3. http://www.ceo.kerala.gov.in/electionhistory.html


കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങൾ
കാസർഗോഡ് | കണ്ണൂർ | വടകര | വയനാട് | കോഴിക്കോട് | മലപ്പുറം | പൊന്നാനി | പാലക്കാട് | ആലത്തൂർ | തൃശ്ശുർ | ചാലക്കുടി | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | മാവേലിക്കര | പത്തനംതിട്ട | കൊല്ലം | ആറ്റിങ്ങൽ | തിരുവനന്തപുരം