"കോൺറാഡ് സ്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.)No edit summary
വരി 20: വരി 20:
| footnotes =
| footnotes =
}}
}}
'''കോൺറാഡ് സ്യൂസ്''' (ജനനം:1910 മരണം:1995) ആദ്യകാല കമ്പ്യൂട്ടർ സ്രഷ്ടാക്കളിൽ ഒരാളാണ് '''കോൺറാഡ് സ്യൂസ്'''. ആദ്യത്തെ മെക്കാനിക്കൽ കാൽകുലേറ്റർ കണ്ടുപിടിച്ചു. ഇതിനെ ആദ്യ ഇലക്ട്രോണിക് പ്രൊഗ്രാമബിൾ കാൽകുലേറ്ററാക്കി മാറ്റിയതും സ്യൂസാണ്.
ആദ്യകാല കമ്പ്യൂട്ടർ സ്രഷ്ടാക്കളിൽ ഒരാളാണ് '''കോൺറാഡ് സ്യൂസ്''' (ജനനം:1910 മരണം:1995) . ആദ്യത്തെ മെക്കാനിക്കൽ കാൽകുലേറ്റർ കണ്ടുപിടിച്ചു. ഇതിനെ ആദ്യ ഇലക്ട്രോണിക് പ്രൊഗ്രാമബിൾ കാൽകുലേറ്ററാക്കി മാറ്റിയതും സ്യൂസാണ്.
[[Z3]] എന്നായിരുന്നു ഇതിൻറെ പേര്. ടേപ്പിൽ സ്റ്റോർ ചെയ്ത പ്രോഗ്രാമുള്ള ആദ്യത്തെ കമ്പ്യൂട്ടിംഗ് ഉപകരണമായിരുന്നു '''Z3''' ആദ്യത്തെ അൽഗോരിതം അടിസ്ഥാനമാക്കിയ പ്രോഗ്രാമിംഗ് ലാംഗ്വോജ് സ്യൂസിൻറെ സംഭാവനയാണ്.
[[Z3]] എന്നായിരുന്നു ഇതിൻറെ പേര്. ടേപ്പിൽ സ്റ്റോർ ചെയ്ത പ്രോഗ്രാമുള്ള ആദ്യത്തെ കമ്പ്യൂട്ടിംഗ് ഉപകരണമായിരുന്നു '''Z3''' ആദ്യത്തെ അൽഗോരിതം അടിസ്ഥാനമാക്കിയ പ്രോഗ്രാമിംഗ് ലാംഗ്വോജ് സ്യൂസിൻറെ സംഭാവനയാണ്.
==രണ്ടാം ലോക മഹായുദ്ധത്തിനു മുൻപത്തെ പ്രവർത്തനവും Z1 ഉം==
==രണ്ടാം ലോക മഹായുദ്ധത്തിനു മുൻപത്തെ പ്രവർത്തനവും Z1 ഉം==

16:56, 28 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

കോൺറാഡ് സ്യൂസ്
കോൺറാഡ് സ്യൂസ് 1992-ലെ ചിത്രം
ജനനംജൂൺ 22, 1910
മരണംഡിസംബർ18, 1995
കലാലയംടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ബെർലിൻ
അറിയപ്പെടുന്നത്Z3
Plankalkül
Calculating Space (cf. digital physics)
പുരസ്കാരങ്ങൾWerner-von-Siemens-Ring in 1964,
Harry H. Goode Memorial Award in 1965 (together with George Stibitz),
Great Cross of Merit in 1972
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംകമ്പ്യൂട്ടർ സയൻസ്
സ്ഥാപനങ്ങൾഎയറോഡൈനാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

ആദ്യകാല കമ്പ്യൂട്ടർ സ്രഷ്ടാക്കളിൽ ഒരാളാണ് കോൺറാഡ് സ്യൂസ് (ജനനം:1910 മരണം:1995) . ആദ്യത്തെ മെക്കാനിക്കൽ കാൽകുലേറ്റർ കണ്ടുപിടിച്ചു. ഇതിനെ ആദ്യ ഇലക്ട്രോണിക് പ്രൊഗ്രാമബിൾ കാൽകുലേറ്ററാക്കി മാറ്റിയതും സ്യൂസാണ്. Z3 എന്നായിരുന്നു ഇതിൻറെ പേര്. ടേപ്പിൽ സ്റ്റോർ ചെയ്ത പ്രോഗ്രാമുള്ള ആദ്യത്തെ കമ്പ്യൂട്ടിംഗ് ഉപകരണമായിരുന്നു Z3 ആദ്യത്തെ അൽഗോരിതം അടിസ്ഥാനമാക്കിയ പ്രോഗ്രാമിംഗ് ലാംഗ്വോജ് സ്യൂസിൻറെ സംഭാവനയാണ്.

രണ്ടാം ലോക മഹായുദ്ധത്തിനു മുൻപത്തെ പ്രവർത്തനവും Z1 ഉം

ജർമനിയിലെ ബെർലിനിൽ 1910 ജൂൺ 22 നു ജനിച്ച കോൺറാഡ് സ്യൂസ് തന്റെ അച്ഛൻ പോസ്റ്റൽ ക്ലെർക്ക് ആയി ജോലി ചെയ്തിരുന്ന കിഴക്കൻ പ്രഷ്യയിലെ ബ്രവുൺസ്ബെർഗിലേയ്ക്കു 1913ൽ തന്റെ കുടുംബത്തിനൊപ്പം മാറി. അവിടെ കൊളീജിയം ഹോസിയാനം എന്ന സ്ഥാപനത്തിൽ ചേർന്ന് പഠിച്ചു. 1928ൽ ഹോയെസ്വെർദയിലേയ്ക്കു ആ കുടുംബം മാറിത്താമസിച്ചു. 1935ൽ സ്യൂസ് സിവിൽ എഞിനീയറിങ്ങിൽ ബിരുദം നേടി. തന്റെ പരസ്യങ്ങൾ രൂപകൽപ്പന ചെയ്യാനുള്ള സാമർത്ഥ്യം ഉപയോഗിച്ച് ഫോർഡ് മോട്ടോർ കമ്പനിയിൽ ജോലി നേടി.

വ്യക്തിജീവിതം

1945ൽ ജിസേല ബ്രാൻഡിസിനെ വിവാഹം കഴിച്ചു. മതപരമായി അദ്ദേഹം നിരീശ്വരൻ ആയിരുന്നു.

മരണം

1995 ഡിസംബർ 18 നു ഹൃദയാഘാതത്തെത്തുടർന്ന് ജർമനിയിലെ ഹൂൺഫെൽഡിൽ മരിച്ചു.

സ്യൂസ് എന്ന സംരംഭകൻ

പുരസ്കാരങ്ങളും ബഹുമതികളും

സാഹിത്യരചനകൾ

ഇവയും കാണുക


"https://ml.wikipedia.org/w/index.php?title=കോൺറാഡ്_സ്യൂസ്&oldid=1951179" എന്ന താളിൽനിന്ന് ശേഖരിച്ചത്