"കണ്ണൂർ ലോക്സഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 40: | വരി 40: | ||
|- |
|- |
||
|1991 ||[[മുല്ലപ്പള്ളി രാമചന്ദ്രൻ]]|| [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]||[[ഇ. ഇബ്രാഹിംകുട്ടി]] ||[[സി.പി.എം.]], [[എൽ.ഡി.എഫ്]] |
|1991 ||[[മുല്ലപ്പള്ളി രാമചന്ദ്രൻ]]|| [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]||[[ഇ. ഇബ്രാഹിംകുട്ടി]] ||[[സി.പി.എം.]], [[എൽ.ഡി.എഫ്]] |
||
|- |
|||
|1989 ||[[മുല്ലപ്പള്ളി രാമചന്ദ്രൻ]]|| [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]||[[പി. ശശി]] ||[[സി.പി.എം.]], [[എൽ.ഡി.എഫ്]] |
|||
|- |
|- |
||
|} |
|} |
07:20, 28 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ,മട്ടന്നൂർ,ധർമ്മടം,പേരാവൂർ എന്നീ നിയമസഭാമണ്ഡലങ്ങളുൾക്കൊള്ളുന്നതാണ് കണ്ണൂർ ലോകസഭാനിയോജകമണ്ഡലം[1]. മണ്ഡല പുനർനിർണയത്തിനു മുമ്പ് ഇരിക്കൂർ, അഴീക്കോട്,കണ്ണൂർ,എടക്കാട്, കൂത്തുപറമ്പ്, പേരാവൂർ നോർത്ത് വയനാട് എന്നീ നിയമസഭാമണ്ഡലങ്ങളായിരുന്നു കണ്ണൂർ ലോകസഭാമണ്ഡലത്തിലുണ്ടായിരുന്നത്[2].
പ്രതിനിധികൾ
കേരളം
- 2014 - പി.കെ. ശ്രീമതി - സി.പി.ഐ.എം
- 2009 - കെ. സുധാകരൻ - ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 2004 - എ.പി. അബ്ദുള്ളക്കുട്ടി - സി.പി.ഐ.എം
- 1999 - എ.പി. അബ്ദുള്ളക്കുട്ടി - സി.പി.ഐ.എം
- 1998 - മുല്ലപ്പള്ളി രാമചന്ദ്രൻ - ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 1996 - മുല്ലപ്പള്ളി രാമചന്ദ്രൻ - ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 1991 - മുല്ലപ്പള്ളി രാമചന്ദ്രൻ -ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 1989 - മുല്ലപ്പള്ളി രാമചന്ദ്രൻ -ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 1984 - മുല്ലപ്പള്ളി രാമചന്ദ്രൻ - ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 1980 - കെ. കുഞ്ഞമ്പു - ഇന്ത്യൻ നാഷണൽ കോൺഗ്രസ് (Urs)
- 1977 - സി.കെ. ചന്ദ്രപ്പൻ - സി.പി.ഐ.
തിരു-കൊച്ചി
- 1951 - എ.കെ. ഗോപാലൻ - സി.പി.ഐ.എം
തിരഞ്ഞെടുപ്പുകൾ
വർഷം | വിജയി | പാർട്ടി | മുഖ്യ എതിരാളി | പാർട്ടി |
---|---|---|---|---|
2014 | പി.കെ. ശ്രീമതി | സി.പി.എം., എൽ.ഡി.എഫ് | കെ. സുധാകരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
2009 | കെ. സുധാകരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കെ.കെ. രാഗേഷ് | സി.പി.എം., എൽ.ഡി.എഫ് |
2004 | എ.പി. അബ്ദുള്ളക്കുട്ടി | സി.പി.എം., എൽ.ഡി.എഫ് | മുല്ലപ്പള്ളി രാമചന്ദ്രൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1999 | ||||
1998 | മുല്ലപ്പള്ളി രാമചന്ദ്രൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എ.സി. ഷണ്മുഖദാസ് | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ് |
1996 | മുല്ലപ്പള്ളി രാമചന്ദ്രൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | രാമചന്ദ്രൻ കടന്നപ്പള്ളി | ഐ.സി.എസ്., എൽ.ഡി.എഫ് |
1991 | മുല്ലപ്പള്ളി രാമചന്ദ്രൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ഇ. ഇബ്രാഹിംകുട്ടി | സി.പി.എം., എൽ.ഡി.എഫ് |
1989 | മുല്ലപ്പള്ളി രാമചന്ദ്രൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി. ശശി | സി.പി.എം., എൽ.ഡി.എഫ് |
ഇതും കാണുക
അവലംബം
- ↑ http://www.kerala.gov.in/whatsnew/delimitation.pdf
- ↑ "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Kerala. Election Commission of India. Retrieved 2008-10-18.
- ↑ http://www.ceo.kerala.gov.in/electionhistory.html