"കുമാരില ഭട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
മീമാംസകളിൽ നിന്നും വ്യത്യസ്തമായി പരബ്രഹ്മത്തിന്റെ സാധുതയെക്കുറിച്ച് കുമാരിലഭട്ട പ്രതിപാദിച്ചിരുന്നതായി [[മാണിക്കവാചകർ]] അവകാശപ്പെടുന്നു. <ref>''A History of Indian Philosophyrr'' By Surendranath Dasgupta. p. 156.</ref>മധ്യകാല ബുദ്ധസന്യാസികൾക്ക് എതിരെ വേദ ആചാരങ്ങളെ അനുകൂലിച്ചുള്ള കുമാരിലഭട്ടിന്റെ നിലപാടുകൾ ശ്രദ്ധേയമായിരുന്നു. ഇത് [[ബുദ്ധമതം| ബുദ്ധമതത്തിനു ]] ഭാരതത്തിൽ ഉണ്ടായിരുന്ന പ്രചാരം കുറയുന്നതിനു കാരണമായതായി ചിലർ വാദിക്കുന്നു. <ref>*Sheridan, Daniel P. "Kumarila Bhatta", in ''Great Thinkers of the Eastern World'', ed. Ian McGready, New York: Harper Collins, 1995. ISBN 0-06-270085-5</ref>.ഇദ്ദേഹത്തിന്റെ ജീവിതകാലത്താണു [[ബുദ്ധമതം]] ഭാരതത്തിൽ ക്ഷയിക്കാൻ തുടങ്ങിയത്.ബുദ്ധപൽകിത ,ഭവ്യ ,ധർമ്മദാസ ,ദിഗാംഗ തുടങ്ങിയ ബുദ്ധസന്യാസിമാരെ വാഗ്വാദങ്ങളിൽ കുമാരിലഭട്ട പരാജയപ്പെടുത്തിയതായി കാണുന്നു.<ref>*Arnold, Daniel Anderson. Buddhists, Brahmins, and Belief: Epistemology in South Asian Philosophy of religion. Columbia University Press, 2005. ISBN 978-0-231-13281-7.</ref> |

==ഭാഷാശാസ്ത്ര ദർശനങ്ങൾ == |
|||
==ഭാഷാശാസ്ത്രം== |
|||
അർത്ഥവിജ്ഞാനീയത്തിന്റെ ശക്തനായ പ്രയോക്താവായിരുന്നു കുമാരിലഭട്ട.ഒരു വാക്യത്തിലെ വാക്കുകളുടെ അർത്ഥം മനസ്സിലാക്കിയാൽ മാത്രമേ വാക്യത്തിന്റെ അർത്ഥം മനസ്സിലാക്കാൻ കഴിയൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൻറെ കൃതികളിൽ ധാരാളം [[തമിഴ്]] വാക്കുകൾ അദ്ദേഹം ഉപയോഗിച്ചിരുന്നു.<ref>[http://catdir.loc.gov/catdir/samples/cam041/2003282070.pdf]</ref> |

==ബുദ്ധമത വിമർശനങ്ങൾ== |
|||
വേദങ്ങളുടെ അധീശത്വം തെളിയിക്കുന്നതിനായി കുമാരിലഭട്ട നൂതന വാദമുഖങ്ങൾ പ്രസ്താവിച്ചിരുന്നു. |
|||
(ക) |
|||
==അവലംബം== |
==അവലംബം== |
13:49, 26 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
Kumārila Bhaṭṭa | |
---|---|
ജനനം | est. 700 AD Assam, India |
മരണം | Assam, India |
തത്വസംഹിത | Mimansa |
Hindu philosopher |
ഹൈന്ദവദർശനം |
ബ്രഹ്മം · ഓം |
ദർശനധാരകൾ
സാംഖ്യം · യോഗം |
ദാർശനികർ
പ്രാചീന കാലഘട്ടം രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ രമണ മഹർഷി · ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ · ശുഭാനന്ദഗുരു അരബിന്ദോ · തപോവനസ്വാമി സ്വാമി ചിന്മയാനന്ദ |
കുമാരില ഭട്ട ( ദേവനാഗരി कुमारिल भट्ट ഉദ്ദേശം AD 700 ) ഇന്നത്തെ ആസ്സാമിൽ ജനിച്ച മീമാംസാ പണ്ഡിതനും തത്വചിന്തകനുമായിരുന്നു. [1] മീമാംസകളെക്കുറിച്ച് അദ്ദേഹം എഴുതിയ ഉപന്യാസമായ മീമാംസാശ്ലോകാവർത്തിക പ്രസിദ്ധമാണ് . അദ്ദേഹത്തിന്റെ ആശയങ്ങളെ അസ്തിത്വപരമായ യഥാതഥ്യവാദങ്ങളായി
കണക്കാക്കുന്നു.
ജൈമിനീയസൂത്രങ്ങളുടെ (കർമകാണ്ഡം) വ്യാഖ്യാതാവായിരുന്നു കുമാരിലഭട്ട . വേദങ്ങളെ പ്രമാണമായി അംഗീകരിക്കുന്ന മീമാംസകർ പലരും നിരീശ്വരവാദപരമായ വീക്ഷണങ്ങളാണ് വച്ചുപുലർത്തിയിരുന്നത്. ബി.സി. രണ്ടാം ശതകത്തിൽ രചിക്കപ്പെട്ട, ജൈമിനിയുടെ മീമാംസാസൂത്രങ്ങളാണ് മീമാംസയുടെ അടിസ്ഥാനഗ്രന്ഥം. ഇതിന് പ്രഭാകരനും കുമാരിലഭട്ടയും നല്കിയ വ്യാഖ്യാനങ്ങൾ പ്രാഭാകരം, ഭാട്ടം എന്നീ രണ്ടു പ്രസ്ഥാനങ്ങൾക്ക് രൂപം നല്കി.പ്രശസ്ത മീമാംസാഗ്രന്ഥമായ ശബരഭാഷ്യത്തിന് കുമാരിലഭട്ടൻ രചിച്ച വ്യാഖ്യാനത്തിലെ ഒരു ഭാഗം ടുപ്ടീകഎന്ന പേരിൽ പ്രസിദ്ധമാണ് [2]
ജൈമിനി സ്പഷ്ടമായി ഈശ്വരാസ്തിത്വം നിഷേധിക്കുന്നില്ലെങ്കിലും ധർമലക്ഷണസൂത്രം ഈശ്വരനിരാകരണത്തിന്റെ വിത്തുകൾ പേറുന്നുവെന്ന് മീമാംസാപണ്ഡിതൻ എ. സുബ്രഹ്മണ്യശാസ്ത്രി ചൂണ്ടിക്കാട്ടുന്നു. പ്രഭാകരൻ സംശയരഹിതമായി തന്റെ നിരീശ്വരവാദ ആഭിമുഖ്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കുമാരിലഭട്ട ഈശ്വരവാദത്തിന്റെ നിഗൂഢാനുയായിയാണെന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നു .
ബുദ്ധമതത്തിന്റെ അപചയം
മീമാംസകളിൽ നിന്നും വ്യത്യസ്തമായി പരബ്രഹ്മത്തിന്റെ സാധുതയെക്കുറിച്ച് കുമാരിലഭട്ട പ്രതിപാദിച്ചിരുന്നതായി മാണിക്കവാചകർ അവകാശപ്പെടുന്നു. [3]മധ്യകാല ബുദ്ധസന്യാസികൾക്ക് എതിരെ വേദ ആചാരങ്ങളെ അനുകൂലിച്ചുള്ള കുമാരിലഭട്ടിന്റെ നിലപാടുകൾ ശ്രദ്ധേയമായിരുന്നു. ഇത് ബുദ്ധമതത്തിനു ഭാരതത്തിൽ ഉണ്ടായിരുന്ന പ്രചാരം കുറയുന്നതിനു കാരണമായതായി ചിലർ വാദിക്കുന്നു. [4].ഇദ്ദേഹത്തിന്റെ ജീവിതകാലത്താണു ബുദ്ധമതം ഭാരതത്തിൽ ക്ഷയിക്കാൻ തുടങ്ങിയത്.ബുദ്ധപൽകിത ,ഭവ്യ ,ധർമ്മദാസ ,ദിഗാംഗ തുടങ്ങിയ ബുദ്ധസന്യാസിമാരെ വാഗ്വാദങ്ങളിൽ കുമാരിലഭട്ട പരാജയപ്പെടുത്തിയതായി കാണുന്നു.[5]
ഭാഷാശാസ്ത്ര ദർശനങ്ങൾ
അർത്ഥവിജ്ഞാനീയത്തിന്റെ ശക്തനായ പ്രയോക്താവായിരുന്നു കുമാരിലഭട്ട.ഒരു വാക്യത്തിലെ വാക്കുകളുടെ അർത്ഥം മനസ്സിലാക്കിയാൽ മാത്രമേ വാക്യത്തിന്റെ അർത്ഥം മനസ്സിലാക്കാൻ കഴിയൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൻറെ കൃതികളിൽ ധാരാളം തമിഴ് വാക്കുകൾ അദ്ദേഹം ഉപയോഗിച്ചിരുന്നു.[6]
ബുദ്ധമത വിമർശനങ്ങൾ
വേദങ്ങളുടെ അധീശത്വം തെളിയിക്കുന്നതിനായി കുമാരിലഭട്ട നൂതന വാദമുഖങ്ങൾ പ്രസ്താവിച്ചിരുന്നു. (ക)
അവലംബം
- ↑ Scholar's origin caught in the web Times of India - July 7, 2011
- ↑ Tuptika ("Full Exposition"commentary on Shabara's Commentary on Jaimini's Mimamsa Sutras, Bks. 4-9)
- ↑ A History of Indian Philosophyrr By Surendranath Dasgupta. p. 156.
- ↑ *Sheridan, Daniel P. "Kumarila Bhatta", in Great Thinkers of the Eastern World, ed. Ian McGready, New York: Harper Collins, 1995. ISBN 0-06-270085-5
- ↑ *Arnold, Daniel Anderson. Buddhists, Brahmins, and Belief: Epistemology in South Asian Philosophy of religion. Columbia University Press, 2005. ISBN 978-0-231-13281-7.
- ↑ [1]