"കണ്ണൂർ ലോക്സഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 32: വരി 32:
|-
|-
|2004 ||[[എ.പി. അബ്ദുള്ളക്കുട്ടി]] ||[[സി.പി.എം.]], [[എൽ.ഡി.എഫ്]]||[[മുല്ലപ്പള്ളി രാമചന്ദ്രൻ]]|| [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]
|2004 ||[[എ.പി. അബ്ദുള്ളക്കുട്ടി]] ||[[സി.പി.എം.]], [[എൽ.ഡി.എഫ്]]||[[മുല്ലപ്പള്ളി രാമചന്ദ്രൻ]]|| [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]
|-
|1999 || || || ||
|-
|-
|}
|}

14:11, 25 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ,മട്ടന്നൂർ,ധർമ്മടം,പേരാവൂർ എന്നീ നിയമസഭാമണ്ഡലങ്ങളുൾക്കൊള്ളുന്നതാണ്‌ കണ്ണൂർ ലോകസഭാനിയോജകമണ്ഡലം[1]. മണ്ഡല പുനർനിർണയത്തിനു മുമ്പ്‌ ഇരിക്കൂർ, അഴീക്കോട്,കണ്ണൂർ,എടക്കാട്‍, കൂത്തുപറമ്പ്, പേരാവൂർ നോർത്ത് വയനാട് എന്നീ നിയമസഭാമണ്ഡലങ്ങളായിരുന്നു കണ്ണൂർ ലോകസഭാമണ്ഡലത്തിലുണ്ടായിരുന്നത്[2].

പ്രതിനിധികൾ

കേരളം

തിരു-കൊച്ചി


തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ
വർഷം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2014 പി.കെ. ശ്രീമതി സി.പി.എം., എൽ.ഡി.എഫ് കെ. സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2009 കെ. സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.കെ. രാഗേഷ് സി.പി.എം., എൽ.ഡി.എഫ്
2004 എ.പി. അബ്ദുള്ളക്കുട്ടി സി.പി.എം., എൽ.ഡി.എഫ് മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1999

ഇതും കാണുക

അവലംബം

  1. http://www.kerala.gov.in/whatsnew/delimitation.pdf
  2. "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Kerala. Election Commission of India. Retrieved 2008-10-18.
"https://ml.wikipedia.org/w/index.php?title=കണ്ണൂർ_ലോക്സഭാമണ്ഡലം&oldid=1950174" എന്ന താളിൽനിന്ന് ശേഖരിച്ചത്