"എ. നീലലോഹിതദാസൻ നാടാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
കേരള നിയമസഭയിൽ [[കോവളം നിയമസഭാമണ്ഡലം|കോവളത്തെ]] മൂന്നു തവണ പ്രതിനിധീകരിച്ച ഒരു നേതാവാണ് [[ എ. നീലിലോഹിതദാസൻ നാടാർ]]. 1987ൽ ലോക്ദൾ സ്ഥാനാർത്ഥിയായി കോൺഗ്രസ്സിന്റെ ശക്തൻ നാടാരെ യും, 1996ൽ ജോർജ് മേർസിയരെയും, 2001ൽ അല്ഫോൺസാജോണിനെയും തോൽപ്പിച്ചു. 1991ലും 2006ലും തോറ്റുപോയി. മന്ത്രിയായിരിക്കെ ഒരു ഉയർന്ന ഐ.എ.എസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന ആരോപണത്തെ തുടർന്ന് രാജിവയ്ക്കേണ്ടി വന്നു.
കേരള നിയമസഭയിൽ [[കോവളം നിയമസഭാമണ്ഡലം|കോവളത്തെ]] മൂന്നു തവണ പ്രതിനിധീകരിച്ച ഒരു നേതാവാണ് '''എ. നീലിലോഹിതദാസൻ നാടാർ'''. 1987ൽ ലോക്ദൾ സ്ഥാനാർത്ഥിയായി കോൺഗ്രസ്സിന്റെ ശക്തൻ നാടാരെ യും, 1996ൽ ജോർജ് മേർസിയരെയും, 2001ൽ അല്ഫോൺസാജോണിനെയും തോൽപ്പിച്ചു. 1991ലും 2006ലും തോറ്റുപോയി. മന്ത്രിയായിരിക്കെ ഒരു ഉയർന്ന ഐ.എ.എസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന ആരോപണത്തെ തുടർന്ന് രാജിവയ്ക്കേണ്ടി വന്നു.
തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ തോറ്റതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ രാഷ്ട്രീയ‌പിൻഗാമിയെന്നോണം ഭാര്യ [[ജമീല പ്രകാശം|ജമീലപ്രകാശം]] തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയുണ്ടായി
തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ തോറ്റതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ രാഷ്ട്രീയ‌പിൻഗാമിയെന്നോണം ഭാര്യ [[ജമീല പ്രകാശം|ജമീലപ്രകാശം]] തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയുണ്ടായി

15:33, 21 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

കേരള നിയമസഭയിൽ കോവളത്തെ മൂന്നു തവണ പ്രതിനിധീകരിച്ച ഒരു നേതാവാണ് എ. നീലിലോഹിതദാസൻ നാടാർ. 1987ൽ ലോക്ദൾ സ്ഥാനാർത്ഥിയായി കോൺഗ്രസ്സിന്റെ ശക്തൻ നാടാരെ യും, 1996ൽ ജോർജ് മേർസിയരെയും, 2001ൽ അല്ഫോൺസാജോണിനെയും തോൽപ്പിച്ചു. 1991ലും 2006ലും തോറ്റുപോയി. മന്ത്രിയായിരിക്കെ ഒരു ഉയർന്ന ഐ.എ.എസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന ആരോപണത്തെ തുടർന്ന് രാജിവയ്ക്കേണ്ടി വന്നു. തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ തോറ്റതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ രാഷ്ട്രീയ‌പിൻഗാമിയെന്നോണം ഭാര്യ ജമീലപ്രകാശം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയുണ്ടായി

"https://ml.wikipedia.org/w/index.php?title=എ._നീലലോഹിതദാസൻ_നാടാർ&oldid=1949040" എന്ന താളിൽനിന്ന് ശേഖരിച്ചത്