"പോൾ സെസ്സാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലയനം
ലയനം - പോൾ സെസാൻ | പോൾ സെസ്സാൻ
വരി 26: വരി 26:
പത്തൊമ്പതാം നൂറ്റാണ്ടിലെ യാഥാസ്ഥിതിക ചിത്രകലയിൽനിന്ന് ഇരുപതാം നൂറ്റാണ്ടിലെ റാഡിക്കൽ ചിത്രകലാരീതിക്ക് തുടക്കം കുറിച്ചു.പോസ്റ്റ് ഇംപ്രഷനിസ്റ്റ് ചിത്രകാരൻ എന്നാണറിയപ്പെട്ടതെങ്കിലും,[[ക്യൂബിസം|ക്യൂബിസ]]ത്തിനു തറക്കല്ലിട്ടതു സെസ്സാനായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ പ്രചാരത്തിലിരുന്ന [[ഇം‌പ്രെഷനിസം]] ചിത്രകലാശൈലിയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ഉയർന്നു വന്ന ക്യൂബിസവും]]തമ്മിലുള്ള ഒരു കണ്ണിയായിട്ടാണു സെസ്സാനെ കരുതുന്നത്. [[ഹെൻ‌റി മറ്റീസ്]], [[പാബ്ലോ പിക്കാസോ]] എന്നിവർ സെസ്സാൻ "നമ്മുടെയെല്ലാം പിതാവ്" എന്ന് വിശേഷിപ്പിച്ചെന്ന് പറയപ്പെടുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിലെ യാഥാസ്ഥിതിക ചിത്രകലയിൽനിന്ന് ഇരുപതാം നൂറ്റാണ്ടിലെ റാഡിക്കൽ ചിത്രകലാരീതിക്ക് തുടക്കം കുറിച്ചു.പോസ്റ്റ് ഇംപ്രഷനിസ്റ്റ് ചിത്രകാരൻ എന്നാണറിയപ്പെട്ടതെങ്കിലും,[[ക്യൂബിസം|ക്യൂബിസ]]ത്തിനു തറക്കല്ലിട്ടതു സെസ്സാനായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ പ്രചാരത്തിലിരുന്ന [[ഇം‌പ്രെഷനിസം]] ചിത്രകലാശൈലിയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ഉയർന്നു വന്ന ക്യൂബിസവും]]തമ്മിലുള്ള ഒരു കണ്ണിയായിട്ടാണു സെസ്സാനെ കരുതുന്നത്. [[ഹെൻ‌റി മറ്റീസ്]], [[പാബ്ലോ പിക്കാസോ]] എന്നിവർ സെസ്സാൻ "നമ്മുടെയെല്ലാം പിതാവ്" എന്ന് വിശേഷിപ്പിച്ചെന്ന് പറയപ്പെടുന്നു.


==ജീവിതവും കലാസൃഷ്ടികളും==
==കുടുംബം ==

വെസ്റ്റ് പിഡ്മോൻടിലെ സെസ്സാനയിൽ നിന്നുമാണ് സെസ്സാന്റെ കുടുംബം വരുന്നത്. പിതാവ് അഗസ്റ്റിൻ സെസ്സാൻ സമ്പന്നനായ ഒരു ബാങ്കർ ആയിരുന്നു. അക്കാലത്തെ മറ്റു ചിത്രകാരന്മാരെപ്പോലെ സെസ്സാനൊരിക്കലും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടില്ല.അമ്മ ആൻ എലിസബത്ത് ഹോണറീൻ ഓബർട്. മൂന്നു മക്കളിൽ മൂത്തവനായിരുന്നു പോൾ സെസ്സാൻ .സഹോദരിമാർ മേരിയും റോസും .
===ആദ്യകാല ജീവിതം===

വെസ്റ്റ് പിഡ്മോൻടിലെ സെസ്സാനയിൽ നിന്നുമാണ് സെസ്സാന്റെ കുടുംബം വരുന്നത്. തെക്കൻ ഫ്രാൻസിൽ [[പ്രൊവൻസ്|പ്രൊവൻസിലെ]] അക്സ്-എൻ-പ്രൊവൻസ് എന്നാ പ്രദേശത്ത് 1839 ജനുവരി 19-നാണ്‌ പോൾ സെസാൻ ജനിച്ചത്.<ref name="Lindsay6">J. Lindsay ''Cézanne; his life and art'', p.6</ref> മൂന്നു മക്കളിൽ മൂത്തവനായിരുന്നു പോൾ സെസ്സാൻ .സഹോദരിമാർ മേരിയും റോസും. അച്ഛൻ ലൂയി-അഗസ്ത് സെസാൻ ഒരു ബാങ്കിങ്ങ് സ്ഥാപനത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. സെസാന്റെ ജീവിതകാലത്ത് ഈ സ്ഥാപനം നല്ല നിലയിൽ നടന്നുപോയിരുന്നതു കൊണ്ട് ആ കാലഘട്ടത്തിലെ മറ്റ് കലാകാരന്മാരെ അപേക്ഷിച്ച് സെസാന് സാമ്പത്തിക സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉണ്ടായിരുന്നില്ല.<ref>{{cite web |url=http://genealogia.netopia.pt/pessoas/pes_show.php?id=472543 |title=Louis Auguste Cézanne |accessdate=27 February 2007 |work=Guarda-Mor, Edição de Publicações Multimédia Lda. |archiveurl = http://web.archive.org/web/20070329005650/http://genealogia.netopia.pt/pessoas/pes_show.php?id=472543 |archivedate = 29 March 2007}}</ref> <ref name="Biography.com">{{cite web |url=http://www.biography.com/articles/Paul-Cezanne-9542036 |title=Paul Cézanne Biography (1839–1906) |accessdate=17 February 2007 |work=[[Biography (TV series)|Biography.com]] }}</ref> അമ്മ ആൻ എലിസബത്ത് ഔബർറ്റ് <ref>{{cite web |url=http://genealogia.netopia.pt/pessoas/pes_show.php?id=472544 |title=Louis Auguste Cézanne |accessdate=27 February 2007 |work=Guarda-Mor, Edição de Publicações Multimédia Lda. |archiveurl = http://web.archive.org/web/20070329064647/http://genealogia.netopia.pt/pessoas/pes_show.php?id=472544 |archivedate = 29 March 2007}}</ref> വളരെ സജീവവും കാൽപനികവുമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. <ref name="Vollard16">A. Vollard ''First Impressions'', p.16</ref> അമ്മയിൽ നിന്നാണ് സെസ്സാന് ജീവിത കാഴ്ച്ചപ്പാടുകൾ പകർന്നു കിട്ടിയത്. <ref name="Vollard16">A. Vollard ''First Impressions'', p.16</ref>

പത്താമത്തെ വയസ്സിൽ അക്സിൽ തന്നെയുള്ള സെന്റ്‌ ജോസഫ് സ്കൂളിൽ പോൾ സെസ്സാൻ ചേർന്നു. അവിടെ ജോസഫ് ഗിൽബർട്ട് എന്ന അധ്യാപകന്റെ കീഴിൽ ചിത്രകല അഭ്യസിച്ചു. സെസ്സാൻ 1852 ൽ കോളജ് ബോർബോണിൽ ചേരുകയുണ്ടായി. അവിടെ വെച്ച് സുഹ്രുത്തുക്കുളായി മാറിയവരാണ് പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ [[എമിൽ സോല]], ബാപ്റ്റിസ്റ്റീൻ ബൈലി എന്നിവർ. ഈ മൂന്ന്‌ സുഹൃത്തുക്കളും അറിയപ്പെട്ടത് വേർപിരിക്കാനാവാത്ത മൂവർ എന്നാണ് .<ref>{{cite web|url=http://www.nga.gov/exhibitions/2006/cezanne/chronology2.shtm |title=National Gallery of Art timeline, retrieved February 11, 2009 |publisher=Nga.gov |accessdate=19 January 2011}}</ref> 1857 ൽ ചിത്രരചന പഠിക്കാൻ ആരംഭിച്ച സെസ്സാൻ 1858 മുതൽ 1861 വരെ അക്സ് സർവകലാശാലയിൽ നിയമം പടിച്ചു. <ref>Gowing 1988, p. 215</ref> <ref>P. Cézanne ''Paul Cézanne, letters'', p.10</ref>അച്ഛന്റെ ഇഷ്ടങ്ങൾക്ക് വിരുദ്ധമായി ചിത്രകലയോടുള്ള താത്പര്യത്താൽ [[പാരിസ്|പാരിസിലേക്ക്]] 1861-ൽ സെസ്സാൻ താമസം മാറ്റി. സുഹൃത്തായ എമിൽ സോലയാണ് ഈ തീരുമാനമെടുക്കാൻ സെസ്സാനെ പ്രേരിപ്പിച്ചത്. പിന്നീട് അച്ഛനുമായി തിരിച്ചു ഒത്തൊരുമിച്ച സെസ്സാന് അച്ഛന്റെ മരണശേഷം 4 ലക്ഷം ഫ്രാങ്ക് സ്വത്ത് അനന്തരാവകാശമായി ലഭിച്ചു. <ref>J. Lindsay ''Cézanne; his life and art'', p.232</ref>

===സെസാൻ എന്ന കലാകാരൻ===
പാരിസിൽ വെച്ച് പ്രശസ്ത ഇമ്പ്രെഷനിസ്റ്റ് കലാകാരനായ [[കാമിയെ പിസ്സാരോ]]യെ (Camille Pissaro) കണ്ടുമുട്ടിയ സെസ്സാൻ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയുണ്ടായി. പിസ്സാരോ ചെറുപ്പക്കാരനായിരുന്ന സെസ്സാന്റെ കലാശൈലി രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചു. പിന്നീട് ഇവരുടെ സൌഹൃദം വളരുകയും ഇവർ തമ്മിലുള്ള ബന്ധം തുല്യരെന്ന നിലയിലാവുകയും ചെയ്തു.

[[File:Cézanne, Paul - Still Life with a Curtain.jpg|thumb|''Still Life with a Curtain'' (1895) illustrates Cézanne's increasing trend towards terse compression of forms and dynamic tension between geometric figures.]]

സെസ്സാന്റെ ആദ്യകാല സൃഷ്ടികൾ പ്രകൃതി ദൃശ്യങ്ങളായിരുന്നു. ഭാവനയിൽ നിന്ന് വരച്ച പല പ്രകൃതിദൃശ്യങ്ങളും ഈ കാലത്ത് സെസ്സാന്റെ ചിത്രങ്ങളിൽ ഉൾപ്പെടുന്നു. പിന്നീട് പ്രകൃതിയിൽ നിന്ന് നേരിട്ട് വരയ്ക്കാൻ ഇഷ്ടപ്പെട്ട സെസ്സാൻ ഒരു ലളിതമായ ചിത്രരചനാരീതി രൂപപ്പെടുത്തി. ഒരു ആർക്കിടെക്ചരൽ ശൈലി സെസ്സാന്റെ പിന്നീടുള്ള ചിത്രങ്ങളിൽ കാണാം. കാണുന്ന കാര്യങ്ങളെ തനിക്കു കഴിയാവുന്ന രീതിയിൽ ഏറ്റവും ആധികാരികമായി രചിക്കുക എന്നാ ഒരു പ്രത്യയശാസ്ത്രമാണ് സെസ്സാൻ വെച്ചു പുലർത്തിയത്‌. ഇതിനായി രൂപങ്ങൾ, നിറത്തിന്റെ പല പ്രതലങ്ങൾ എന്നിങ്ങനെ തന്റെ രചനകൾക്ക് സെസ്സാൻ ഒരു ഘടന സൃഷ്ടിച്ചു. ഇമ്പ്രെഷനിസത്തിനെ മ്യൂസിയങ്ങളിൽ ഉള്ള ചിത്രങ്ങളെപ്പോലെ എക്കാലത്തും നിലനിൽക്കുന്നതാക്കി മാറ്റുക എന്നുള്ളതാക്കി മാറ്റുക എന്നതാണ് തന്റെ ലക്‌ഷ്യം എന്ന് സെസ്സാൻ പറഞ്ഞിട്ടുണ്ട്. <ref>Paul Cézanne, Letters, edited by John Rewald, 1984.</ref>

പ്രകൃതിദൃശ്യങ്ങളെ അതിന്റെ ജ്യാമിതീയ രൂപങ്ങളിൽ സൃഷ്ടിക്കുകയെന്നതായിരുന്നു സെസ്സാൻ വിജയകരമായി പരീക്ഷിച്ച മറ്റൊരു രീതി. ഉദാഹരണത്തിന് ഒരു മരത്തടി ഒരു സിലിണ്ടരായും ആപ്പിൾ ഒരു ഗോളമായും കാണാം. സെസ്സാന്റെ ചിത്രങ്ങൾ മുൻപ് രചിക്കപ്പെട്ട ചിത്രങ്ങളിൽ നിന്ന് വ്യതസ്തമായ വീക്ഷണങ്ങളും (perspective) സൌന്ദര്യബോധവും ഉള്ളവയാണ്. അവയ്ക്ക് ഒരു പ്രത്യേക ആഴം (depth) ഉള്ളതായി കാഴ്ചക്കാരന് തോന്നാം. സെസ്സാന്റെ ഈ വ്യത്യസ്ത ശൈലി കാഴ്ച പ്രശ്നങ്ങൾ കൊണ്ടാകാം എന്ന ഒരു വാദവുമുണ്ട്. <ref>Joris-Karl Huysmans, “Trois peintres: Cézanne, Tissot, Wagner,” ''La Cravache'', August 4, 1888.</ref> <ref>Hans Sedlmayr, ''Art in Crisis: The Lost Center'', London, 1957. (original German 1948)</ref>

===കലാപ്രദർശനങ്ങൾ===

ആദ്യമായി സെസ്സാന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചത് 1863 ൽ പാരിസിൽ 'സാലോൺ ദെ റെഫ്യൂസ്'ഇൽ ആണ്. ഔദ്യോഗിക ചിത്രകല പ്രദർശനശാലയായിരുന്ന 'സാലോൺ ദി പാരിസ്' സ്വീകരിക്കാത്ത ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഒരിടമായിരുന്നു അത്. 1874ലും 1877ലും സെസ്സാൻ ഇംപ്രഷനിസ്റ്റുകളോടൊപ്പം ഇംപ്രഷനിസ്റ്റ് ചിത്രങ്ങൾ പ്രദർ ശിപ്പിച്ചിട്ടുണ്ട്.1864 മുതൽ എല്ലാ വർഷവും [[പാരിസ് സാലോൺ| പാരിസ് സാലോണിൽ]] പ്രദർശനത്തിനായി ചിത്രങ്ങൾ സമർപ്പിച്ചിരുന്നെങ്കിലും 1882ലൊഴികെ എല്ലാ വർഷങ്ങളിലും സെസ്സാന്റെ ചിത്രങ്ങൾ നിരസിക്കപ്പെടുകയായിരുന്നു. <ref>Gowing 1988, p. 110</ref> 1895ൽ പാരീഷ്യൻ വ്യവസായിയായിരുന്ന ആംബ്രോസ് വൊല്ലാഡ് ആണ് സെസ്സാന്റെ ആദ്യചിത്രപ്രദർശനത്തിന് അവസരമൊരുക്കിയത്. സെസ്സാൻ പാരീസിൽ നിന്നകലെ ഫ്രാൻസിന്റെ തെക്കൻ പ്രൊവിൻസിലാണ് തന്റെ കലാജീവിതം നയിച്ചത്.

[[സ്റ്റിൽ ലൈഫ്]], [[പോർട്രയിറ്റ്]], പ്രക്രുതിദൃശ്യം [[ലാൻഡ്സ്കേപ്]] തുടങ്ങി എല്ലാ മേഖലകളിലും സെസ്സാന് വൈദഗ്ദ്യമുണ്ടായിരുന്നു. ഛായാചിത്രങ്ങളിൽ പ്രധാനമായും തനിക്ക് അറിയാവുന്നവരെയാണ് സെസാൻ പകർത്തിയത്. തന്റെ ഭാര്യ, മകൻ, ചുറ്റുവട്ടത്തുള്ള കൃഷിക്കാർ, കുട്ടികൾ, തന്റെ ആർട്ട് ഡീലർ ഇവരൊക്കെ സെസ്സാന്റെ വരയ്ക്ക് വിഷയങ്ങളായി. അദ്ദേഹത്തിന്റെ സ്റ്റിൽ ലൈഫ് ചിത്രങ്ങൾ ഒരേ സമയം കാണാൻ സുന്ദരവും എന്നാൽ [[ഗുസ്താവ് കൂർബെ| ഗുസ്താവ് കൂർബെയുടെ]] (Gustave Courbet) ചിത്രങ്ങളെപ്പോലെ വസ്തുക്കൾക്ക് ഘനം (weight) തോന്നിപ്പിക്കുന്ന രീതിയിൽ പകർത്തിയവയും ആണ്.

മതചിഹ്നങ്ങൾ സെസ്സാന്റെ ചിത്രങ്ങളിൽ വിരളമാണെങ്കിലും ജീവിതാന്ത്യം വരെ സെസ്സാൻ കാത്തലിക് വിശ്വാസിയായി തുടർന്നു. സെസ്സാൻ ഒരിക്കൽ പറഞ്ഞു, "ഞാൻ കലയെ വിലയിരുത്തുമ്പോൾ ദൈവ നിർമ്മിതമായ മരം അല്ലെങ്കിൽ പൂവ് പോലെ ഒരു വസ്തുവുമായി എന്റെ ചിത്രം താരതമ്യം ചെയ്യും. അത് തമ്മിൽ ഒരു സംഘർഷം ഉണ്ടെങ്കിൽ അത് കലയല്ല." <ref>{{cite web |url=http://thinkexist.com/quotation/when_i_judge_art-i_take_my_painting_and_put_it/218338.html |title=Paul Cézanne quotes |accessdate=17 February 2007 |work=ThinkExist.com Quotations}}</ref>

അക്സിലെ [[ബൂർഷ്വാസി|ബൂർഷ്വാസികൾ]] സെസ്സാന്റെ ചിത്രങ്ങൾക്ക് വലിയ മതിപ്പ് കൽപ്പിച്ചില്ല. ഒരു പ്രമുഖ ഫ്രഞ്ച് കുലീനകുടുംബത്തിലെ അംഗവും അക്കാലത്തെ ഒരു പ്രമുഖനുമായിരുന്ന ഹെന്രി രോക്ഫോര്റ്റ്‌ 'വിരുപതയോടുള്ള പ്രണയം' എന്നാണ് അവയെ വിശേഷിപ്പിച്ചത്. <ref>{{cite book|url=http://books.google.de/books?id=lxQQZwOcrZUC&pg=PA250&dq=intransigeant+c%C3%A9zanne+rochefort&ct=result#v=onepage&q&f=false |title=The Unknown Matisse: A Life of Henri Matisse|publisher=Books.google.de |accessdate=19 January 2011}}</ref>

===മരണം===
1906 ഒക്ടോബർ 22 നു [[ന്യൂമോണിയ]] ബാധിച്ചാണ് സെസ്സാൻ മരണപ്പെട്ടത്. ആക്സിൽ തന്നെയുള്ള സെയിന്റ് പിയർ സെമിത്തേരിയിലാണ് സെസാൻ അന്ത്യവിശ്രമം കൊള്ളുന്നത്‌.

==സെസ്സാന്റെ കലാസൃഷ്ടികളുടെ കാലഘട്ടങ്ങൾ==

===ഇരുണ്ട കാലഘട്ടം, പാരിസ്, 1861-1870===
ഇമ്പ്രഷനിസ്റ്റുകളുടെ ഒപ്പം പാരിസിൽ പ്രദർശനം നടത്തിയിരുന്ന ഇക്കാലത്ത് സെസ്സാൻ പ്രധാനമായും ഇരുണ്ട ചിത്രങ്ങളാണ് കൂടുതൽ വരച്ചത്. കറുത്ത വർണ്ണത്തിനായിരുന്നു ചിത്രങ്ങളിൽ പ്രാധാന്യം. ലോറൻസ് ഗൌറിങ് എഴുതിയിരിക്കുന്നത് സെസ്സാന്റെ 'പാലറ്റ് കത്തി കാലഘട്ടം' "മോഡേൺ [[എക്സ്പ്രെഷനിസ്സം|എക്സ്പ്രെഷനിസ്സത്തിന്റെ]] തുടക്കം മാത്രമല്ല, യാദൃശ്ചികമായി അങ്ങനെയായെങ്കിൽ പോലും; കല വികാരങ്ങളുടെ ഒരു ബഹിർഗമനം കൂടിയാണെന്ന ആശയത്തിന്റെ തുടക്കവും ആയിരുന്നു ആ നിമിഷം. <ref name="Gowing10">Gowing 1988, p. 10.</ref>

===ഇമ്പ്രഷനിസ്റ്റ് കാലഘട്ടം, 1870-1878===
പിസ്സാരൊയോടൊപ്പം ഈ കാലയളവിൽ സെസ്സാൻ പ്രധാനമായും പ്ര്കൃതിദൃശ്യങ്ങൾ പകര്ത്തി.


മരണശേഷം 1907ൽ സലോൺ ദെ ഒടോമനിൽ പ്രദർശിപ്പിച്ചു.ഈ ചിത്രങ്ങൾ അക്കാലത്തെ പാരീസിലെ ചിത്രകാരൻമാരെ വലിയ അളവിൽ സ്വാധീനിച്ചു.സെസ്സാന്റെ വസ്തുക്കളുടെ ജ്യാമിതീയ രൂപങ്ങളിലൂടെയുള്ള ആഖ്യാനം പിക്കാസ്സോ, ബ്രാഖ്, ഗ്രിസ് തുടങ്ങിയവർക്ക് പ്രചോദനമായിട്ടുണ്ട്.

== അവലംബം ==
<references/>
{{refbegin}}
* {{Cite book|last=Brion|first=Marcel|year=1974|title=Cézanne|publisher=Thames and Hudson|isbn=0-500-86004-1}}
* {{Cite book|last=Chun|first=Young-Paik|year=2006|chapter=Melancholia and Cézanne's Portraits: Faces beyond the mirror|editor=[[Griselda Pollock]] (ed.)|title=Psychoanalysis and the Image|publisher=Routledge|isbn=1-4051-3461-5}}
* {{Cite book|first=Paul|last=Cézanne|coauthors=John Rewald, Émile Zola, and Marguerite Kay|title=Paul Cézanne, letters|year=1941|publisher=B. Cassirer|isbn=0-87817-276-9|oclc=1196743}}
* {{Cite book|last=Danchev|first=Alex|title=Cézanne: A Life|publisher=Profile Books (UK); Pantheon (US)|year=2012|isbn=978-1846681653}}
* {{Cite book|last=Gowing|first=Lawrence|coauthors=Adriani, Götz; Krumrine, Mary Louise; Lewis, Mary Tompkins; Patin, Sylvie; Rewald, John|year=1988|title=Cézanne: The Early Years 1859–1872|publisher=Harry N. Abrams}}
* {{Cite book|last=Lehrer|first=Jonah|authorlink=Jonah Lehrer|year=2007|chapter=Paul Cézanne, The Process of Sight|editor=Jonah Lehrer|title=[[Proust Was a Neuroscientist]]|publisher=[[Houghton Mifflin Harcourt]]|isbn=0-618-62010-9}}
* {{cite book|first=Tristan|last=Klingsor|authorlink=Tristan Klingsor|title=Cézanne|year=1923|publisher=Rieder|location=Paris}}
* {{cite book |first=Jack |last= Lindsay |authorlink=jack Lindsay |title=Cézanne: His Life and Art |year= 1969|publisher=New York Graphic Society |location=United States |isbn=0-8212-0340-1 |oclc=18027}}
* {{cite book |first=Pavel |last= Machotka |title=Cézanne: Landscape into Art |year= 1996|publisher=Yale University Press |location=United States |isbn=0-300-06701-1 |oclc=34558348}}
* {{cite book |last=Pissarro |first=Joachim |title=Cézanne & Pissarro Pioneering Modern Painting: 1865–1885 |year=2005|publisher=The Museum of Modern Art |isbn=0-87070-184-3}}
* Rosenblum, Robert (1989). ''Paintings in the Musée d'Orsay''. New York: Stewart, Tabori & Chang. ISBN 1-55670-099-7.
* {{cite book |last=Vollard |first=Ambroise |authorlink=Ambroise Vollard |title=Cézanne |year= 1984|publisher=Courier Dover Publications |location=England |isbn=0-486-24729-5 |oclc=10725645}}
{{refend}}

{{artist-stub}}


==വിദ്യാഭ്യാസം ==
പത്താമത്തെ വയസ്സിൽ ,പോൾ സെസ്സാൻ സെന്റ് ജോസഫ് സ്കൂളിൽ ചേർന്നു. അവിടെ ജോസഫ് ഗിൽബർട്ട് എന്ന അധ്യാപകന്റെ കീഴിൽ ചിത്രകല അഭ്യസിച്ചു. 1852 ലാണ് സെസ്സാൻ ബോർബൻ കോളേജിൽ ചേർന്നത്.അവിടെ വെച്ചാണ് പ്രശസ്ത എഴുത്തുകാരി എമിലി സോളയും ബാപ്റ്റിസ്റ്റിൻ ബെയ്ലിയും പോൾ സെസാന്റെ സുഹൃത്തുക്കളാകുന്നത്.ഈ മൂനു സുഹൃത്തുക്കളും അറിയപ്പെട്ടത് വേർപിരിക്കാനാവാത്ത മൂവർ എന്നാണ് .പോൾ സെസ്സാൻ ആറുകൊല്ലം ബോർബൻ കോളേജിൽ തുടർന്നു.1859ൽ അച്ഛന്റെ നിർദേശപ്രകാരം എയ്ക്സ് യുണിവേഴ്സിറ്റിയിൽ നിയമപഠനത്തിനു ചേർന്നു.പക്ഷേ ഇക്കാലത്തും ചിത്ര രചന തുടർന്നു.
==കലാജീവിതം==
1861ൽ അച്ഛന്റെ ആഗ്രഹത്തിനു വിരുദ്ധമായി ചിത്രകല ജീവിതമാർഗ്ഗമായി സ്വീകരിച്ച് പാരീസിൽ താമസമാക്കി.ആദ്യം എതിർത്തെങ്കിലും പിന്നീട് അഗസ്റ്റിൻ സെസ്സാൻ മകന്റെ തീരുമാനത്തോട് യോജിച്ചു.
ഇംപ്രഷനിസ്റ്റ് ചിത്രകാരനായിരുന്ന കാമില്ലെ പിസ്സാരെയുമായി ചേർന്ന് സെസ്സാൻ നിരവധി ചിത്രങ്ങൾ 1860കളിൽ വരച്ചു.ഭൂഭാഗചിത്രങ്ങൾ വരക്കാനായിരുന്നു സെസ്സാൻ ആദ്യകാല ചിത്രങ്ങളിൽ ശ്രമിച്ചത് .പില്ക്കാലത്ത് ആർക്കിടെക്ചറൽ രീതിയാണ് സെസ്സാൻ അവലംബിച്ചത്.ഇത് ഇംപ്രഷണിസ്റ്റ് ചിത്രകാരന്മാരെ വളരെയധികം സ്വാധീനിച്ചിരുന്നു.പ്രകൃതിദൃശ്യങ്ങളെ അതിന്റെ ജ്യാമിതീയ രൂപങ്ങളിൽ സൃഷ്ടിക്കുകയെന്നതായിരുന്നു സെസ്സാൻ വിജയകരമായി പരീക്ഷിച്ച മറ്റൊരു രീതി.
1863ൽ സലോൺ ദെ റെഫുസസ് ( )എക്സിബിഷനിലാണ് സെസ്സാന്റെ ചിത്രങ്ങൾ ആദ്യമായി പ്രദർശിപ്പിച്ചത് .1874ലും 1877ലും സെസ്സാൻ ഇംപ്രഷനിസ്റ്റുകളോടൊപ്പം ഇംപ്രഷനിസ്റ്റ് ചിത്രങ്ങൾ പ്രദർ ശിപ്പിച്ചിട്ടുണ്ട്.1864 മുതൽ എല്ലാ വർഷവും പാരീസ് സലോണിൽ പ്രദർശനത്തിനായി ചിത്രങ്ങൾ സമർപ്പിച്ചിരുന്നെങ്കിലും 1882ലൊഴികെ എല്ലാ വർഷങ്ങളിലും സെസ്സാന്റെ ചിത്രങ്ങൾ നിരസിക്കപ്പെടുകയായിരുന്നു.1895ൽ പാരീഷ്യൻ വ്യവസായിയായിരുന്ന ആംബ്രോസ് വൊല്ലാഡ് ആണ് സെസ്സാന്റെ ആദ്യചിത്രപ്രദർശനത്തിന് അവസരമൊരുക്കിയത്.
സെസ്സാൻ പാരീസിൽ നിന്നകലെ ഫ്രാൻസിന്റെ തെക്കൻ പ്രൊവിൻസിലാണ് തന്റെ കലാജീവിതം നയിച്ചത്.സ്റ്റിൽ ലൈഫ്സ് ,പോർട്രയിറ്റ്സ്,ലാൻഡ്സ്കേപ്സ് തുടങ്ങീ എല്ലാ മേഖലകളിലും സെസ്സാന് വൈദഗ്ദ്യമുണ്ടായിരുന്നു.മതചിഹ്നങ്ങൾ സെസ്സാന്റെ ചിത്രങ്ങളിൽ വിരളമാണെങ്കിലും ജീവിതാന്ത്യം വരെ സെസ്സാൻ കാത്തലിക് വിശ്വാസിയായി തുടർന്നു.1906ൽ ന്യൂമോണിയ ബാധിച്ചതിനെ തുടർന്നാണ് സെസ്സാൻ മരണപ്പെട്ടത്.സെസ്സാന്റെ മരണശേഷം 1907ൽ സലോൺ ദെ ഒടോമനിൽ ( ) പ്രദർശിപ്പിച്ചു.ഈ ചിത്രങ്ങൾ അക്കാലത്തെ പാരീസിലെ ചിത്രകാരൻമാരെ വലിയ അളവിൽ സ്വാധീനിച്ചു.സെസ്സാന്റെ വസ്തുക്കളുടെ ജ്യാമിതീയ രൂപങ്ങളിലൂടെയുള്ള ആഖ്യാനം ,പിക്കാസ്സോ,ബ്രേക്യു,ഗ്രിസ് തുടങ്ങിയവർക്ക് പ്രചോദനമായിട്ടുണ്ട്. .ക്യൂബിസത്തിന്റെ പ്രധാന വക്താവായ പിക്കാസോ അഭിപ്രായപ്പെട്ടത് സെസ്സാനാണ് ഞങ്ങളുടെയെല്ലാം പിതാവ് എന്നാണ് .
[[വർഗ്ഗം:ഫ്രഞ്ച് ചിത്രകാരന്മാർ]]
[[വർഗ്ഗം:ഫ്രഞ്ച് ചിത്രകാരന്മാർ]]
{{അപൂർണ്ണം}}
{{അപൂർണ്ണം}}

14:43, 18 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

പോൾ സെസ്സാൻ
Photograph of Paul Cézanne
പോൾ സെസ്സാൻ 1861-ൽ
ജനനം(1839-01-19)19 ജനുവരി 1839
എക്സ്-അൻ-പ്രൊവൻസ് (Aix-en-Provence), ഫ്രാൻസ്
മരണം22 ഒക്ടോബർ 1906(1906-10-22) (പ്രായം 67)
എക്സ്-അൻ-പ്രൊവൻസ്, ഫ്രാൻസ്
ദേശീയതഫ്രഞ്ച്
വിദ്യാഭ്യാസംഅക്കാദമി സ്വിസ്സ്, അക്സ്-മാഴ്സേൽ യൂണിവേഴ്സിറ്റി
അറിയപ്പെടുന്നത്ചിത്രരചന
അറിയപ്പെടുന്ന കൃതി
Mont Sainte-Victoire seen from Bellevue (c. 1885)
Apothéose de Delacroix (1890–1894)
Rideau, Cruchon et Compotier (c. 1893–1894)
The Basket of Apples (1895)
The Bathers (1898–1905)
പ്രസ്ഥാനംപോസ്റ്റ്-ഇംപ്രഷനിസം

പോൾ സെസ്സാൻ (/seɪˈzæn/ അല്ലെങ്കിൽ /sɨˈzæn/; ഫ്രഞ്ച് : [pɔl sezan]; 1839–1906) ഒരു പ്രശസ്ത ഫ്രഞ്ച് കലാകാരനായിരുന്ന. പോസ്റ്റ്‌-ഇം‌പ്രെഷനിസം എന്ന കലാശൈലിയിൽ ചിത്രങ്ങൾ വരച്ച സെസ്സാന്റെ ചിത്രരചനാരീതി പത്തൊൻപതാം നൂറ്റാണ്ടിലെ ക്ളാസ്സിക്കൽ കലാസംജ്ഞയിൽ നിന്നും ഇരുപതാം നൂറ്റാണ്ടിന്റെ വ്യസ്തസ്ഥ ശൈലികളിലെക്കുള്ള പരിണാമത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സെസാന്റെ ബ്രഷ്മാർക്കുകൾ വളരെ സ്വാഭാവികവും വ്യക്തമായി തിരിച്ചരിയാവുന്നതും ആണ്. രചനാപ്രതലത്തിൽ പല തലങ്ങളിലായി നിറങ്ങൾ വരചുചേർത്തു ചെറിയ ബ്രഷ് വരകൾ കൊണ്ട് സങ്കീർണ്ണമായ ചിത്രങ്ങൾ തീർക്കുന്നതായിരുന്നു സെസ്സാന്റെ ശൈലി.

പത്തൊമ്പതാം നൂറ്റാണ്ടിലെ യാഥാസ്ഥിതിക ചിത്രകലയിൽനിന്ന് ഇരുപതാം നൂറ്റാണ്ടിലെ റാഡിക്കൽ ചിത്രകലാരീതിക്ക് തുടക്കം കുറിച്ചു.പോസ്റ്റ് ഇംപ്രഷനിസ്റ്റ് ചിത്രകാരൻ എന്നാണറിയപ്പെട്ടതെങ്കിലും,ക്യൂബിസത്തിനു തറക്കല്ലിട്ടതു സെസ്സാനായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ പ്രചാരത്തിലിരുന്ന ഇം‌പ്രെഷനിസം ചിത്രകലാശൈലിയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ഉയർന്നു വന്ന ക്യൂബിസവും]]തമ്മിലുള്ള ഒരു കണ്ണിയായിട്ടാണു സെസ്സാനെ കരുതുന്നത്. ഹെൻ‌റി മറ്റീസ്, പാബ്ലോ പിക്കാസോ എന്നിവർ സെസ്സാൻ "നമ്മുടെയെല്ലാം പിതാവ്" എന്ന് വിശേഷിപ്പിച്ചെന്ന് പറയപ്പെടുന്നു.

ജീവിതവും കലാസൃഷ്ടികളും

ആദ്യകാല ജീവിതം

വെസ്റ്റ് പിഡ്മോൻടിലെ സെസ്സാനയിൽ നിന്നുമാണ് സെസ്സാന്റെ കുടുംബം വരുന്നത്. തെക്കൻ ഫ്രാൻസിൽ പ്രൊവൻസിലെ അക്സ്-എൻ-പ്രൊവൻസ് എന്നാ പ്രദേശത്ത് 1839 ജനുവരി 19-നാണ്‌ പോൾ സെസാൻ ജനിച്ചത്.[1] മൂന്നു മക്കളിൽ മൂത്തവനായിരുന്നു പോൾ സെസ്സാൻ .സഹോദരിമാർ മേരിയും റോസും. അച്ഛൻ ലൂയി-അഗസ്ത് സെസാൻ ഒരു ബാങ്കിങ്ങ് സ്ഥാപനത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. സെസാന്റെ ജീവിതകാലത്ത് ഈ സ്ഥാപനം നല്ല നിലയിൽ നടന്നുപോയിരുന്നതു കൊണ്ട് ആ കാലഘട്ടത്തിലെ മറ്റ് കലാകാരന്മാരെ അപേക്ഷിച്ച് സെസാന് സാമ്പത്തിക സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉണ്ടായിരുന്നില്ല.[2] [3] അമ്മ ആൻ എലിസബത്ത് ഔബർറ്റ് [4] വളരെ സജീവവും കാൽപനികവുമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. [5] അമ്മയിൽ നിന്നാണ് സെസ്സാന് ജീവിത കാഴ്ച്ചപ്പാടുകൾ പകർന്നു കിട്ടിയത്. [5]

പത്താമത്തെ വയസ്സിൽ അക്സിൽ തന്നെയുള്ള സെന്റ്‌ ജോസഫ് സ്കൂളിൽ പോൾ സെസ്സാൻ ചേർന്നു. അവിടെ ജോസഫ് ഗിൽബർട്ട് എന്ന അധ്യാപകന്റെ കീഴിൽ ചിത്രകല അഭ്യസിച്ചു. സെസ്സാൻ 1852 ൽ കോളജ് ബോർബോണിൽ ചേരുകയുണ്ടായി. അവിടെ വെച്ച് സുഹ്രുത്തുക്കുളായി മാറിയവരാണ് പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ എമിൽ സോല, ബാപ്റ്റിസ്റ്റീൻ ബൈലി എന്നിവർ. ഈ മൂന്ന്‌ സുഹൃത്തുക്കളും അറിയപ്പെട്ടത് വേർപിരിക്കാനാവാത്ത മൂവർ എന്നാണ് .[6] 1857 ൽ ചിത്രരചന പഠിക്കാൻ ആരംഭിച്ച സെസ്സാൻ 1858 മുതൽ 1861 വരെ അക്സ് സർവകലാശാലയിൽ നിയമം പടിച്ചു. [7] [8]അച്ഛന്റെ ഇഷ്ടങ്ങൾക്ക് വിരുദ്ധമായി ചിത്രകലയോടുള്ള താത്പര്യത്താൽ പാരിസിലേക്ക് 1861-ൽ സെസ്സാൻ താമസം മാറ്റി. സുഹൃത്തായ എമിൽ സോലയാണ് ഈ തീരുമാനമെടുക്കാൻ സെസ്സാനെ പ്രേരിപ്പിച്ചത്. പിന്നീട് അച്ഛനുമായി തിരിച്ചു ഒത്തൊരുമിച്ച സെസ്സാന് അച്ഛന്റെ മരണശേഷം 4 ലക്ഷം ഫ്രാങ്ക് സ്വത്ത് അനന്തരാവകാശമായി ലഭിച്ചു. [9]

സെസാൻ എന്ന കലാകാരൻ

പാരിസിൽ വെച്ച് പ്രശസ്ത ഇമ്പ്രെഷനിസ്റ്റ് കലാകാരനായ കാമിയെ പിസ്സാരോയെ (Camille Pissaro) കണ്ടുമുട്ടിയ സെസ്സാൻ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയുണ്ടായി. പിസ്സാരോ ചെറുപ്പക്കാരനായിരുന്ന സെസ്സാന്റെ കലാശൈലി രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചു. പിന്നീട് ഇവരുടെ സൌഹൃദം വളരുകയും ഇവർ തമ്മിലുള്ള ബന്ധം തുല്യരെന്ന നിലയിലാവുകയും ചെയ്തു.

Still Life with a Curtain (1895) illustrates Cézanne's increasing trend towards terse compression of forms and dynamic tension between geometric figures.

സെസ്സാന്റെ ആദ്യകാല സൃഷ്ടികൾ പ്രകൃതി ദൃശ്യങ്ങളായിരുന്നു. ഭാവനയിൽ നിന്ന് വരച്ച പല പ്രകൃതിദൃശ്യങ്ങളും ഈ കാലത്ത് സെസ്സാന്റെ ചിത്രങ്ങളിൽ ഉൾപ്പെടുന്നു. പിന്നീട് പ്രകൃതിയിൽ നിന്ന് നേരിട്ട് വരയ്ക്കാൻ ഇഷ്ടപ്പെട്ട സെസ്സാൻ ഒരു ലളിതമായ ചിത്രരചനാരീതി രൂപപ്പെടുത്തി. ഒരു ആർക്കിടെക്ചരൽ ശൈലി സെസ്സാന്റെ പിന്നീടുള്ള ചിത്രങ്ങളിൽ കാണാം. കാണുന്ന കാര്യങ്ങളെ തനിക്കു കഴിയാവുന്ന രീതിയിൽ ഏറ്റവും ആധികാരികമായി രചിക്കുക എന്നാ ഒരു പ്രത്യയശാസ്ത്രമാണ് സെസ്സാൻ വെച്ചു പുലർത്തിയത്‌. ഇതിനായി രൂപങ്ങൾ, നിറത്തിന്റെ പല പ്രതലങ്ങൾ എന്നിങ്ങനെ തന്റെ രചനകൾക്ക് സെസ്സാൻ ഒരു ഘടന സൃഷ്ടിച്ചു. ഇമ്പ്രെഷനിസത്തിനെ മ്യൂസിയങ്ങളിൽ ഉള്ള ചിത്രങ്ങളെപ്പോലെ എക്കാലത്തും നിലനിൽക്കുന്നതാക്കി മാറ്റുക എന്നുള്ളതാക്കി മാറ്റുക എന്നതാണ് തന്റെ ലക്‌ഷ്യം എന്ന് സെസ്സാൻ പറഞ്ഞിട്ടുണ്ട്. [10]

പ്രകൃതിദൃശ്യങ്ങളെ അതിന്റെ ജ്യാമിതീയ രൂപങ്ങളിൽ സൃഷ്ടിക്കുകയെന്നതായിരുന്നു സെസ്സാൻ വിജയകരമായി പരീക്ഷിച്ച മറ്റൊരു രീതി. ഉദാഹരണത്തിന് ഒരു മരത്തടി ഒരു സിലിണ്ടരായും ആപ്പിൾ ഒരു ഗോളമായും കാണാം. സെസ്സാന്റെ ചിത്രങ്ങൾ മുൻപ് രചിക്കപ്പെട്ട ചിത്രങ്ങളിൽ നിന്ന് വ്യതസ്തമായ വീക്ഷണങ്ങളും (perspective) സൌന്ദര്യബോധവും ഉള്ളവയാണ്. അവയ്ക്ക് ഒരു പ്രത്യേക ആഴം (depth) ഉള്ളതായി കാഴ്ചക്കാരന് തോന്നാം. സെസ്സാന്റെ ഈ വ്യത്യസ്ത ശൈലി കാഴ്ച പ്രശ്നങ്ങൾ കൊണ്ടാകാം എന്ന ഒരു വാദവുമുണ്ട്. [11] [12]

കലാപ്രദർശനങ്ങൾ

ആദ്യമായി സെസ്സാന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചത് 1863 ൽ പാരിസിൽ 'സാലോൺ ദെ റെഫ്യൂസ്'ഇൽ ആണ്. ഔദ്യോഗിക ചിത്രകല പ്രദർശനശാലയായിരുന്ന 'സാലോൺ ദി പാരിസ്' സ്വീകരിക്കാത്ത ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഒരിടമായിരുന്നു അത്. 1874ലും 1877ലും സെസ്സാൻ ഇംപ്രഷനിസ്റ്റുകളോടൊപ്പം ഇംപ്രഷനിസ്റ്റ് ചിത്രങ്ങൾ പ്രദർ ശിപ്പിച്ചിട്ടുണ്ട്.1864 മുതൽ എല്ലാ വർഷവും പാരിസ് സാലോണിൽ പ്രദർശനത്തിനായി ചിത്രങ്ങൾ സമർപ്പിച്ചിരുന്നെങ്കിലും 1882ലൊഴികെ എല്ലാ വർഷങ്ങളിലും സെസ്സാന്റെ ചിത്രങ്ങൾ നിരസിക്കപ്പെടുകയായിരുന്നു. [13] 1895ൽ പാരീഷ്യൻ വ്യവസായിയായിരുന്ന ആംബ്രോസ് വൊല്ലാഡ് ആണ് സെസ്സാന്റെ ആദ്യചിത്രപ്രദർശനത്തിന് അവസരമൊരുക്കിയത്. സെസ്സാൻ പാരീസിൽ നിന്നകലെ ഫ്രാൻസിന്റെ തെക്കൻ പ്രൊവിൻസിലാണ് തന്റെ കലാജീവിതം നയിച്ചത്.

സ്റ്റിൽ ലൈഫ്, പോർട്രയിറ്റ്, പ്രക്രുതിദൃശ്യം ലാൻഡ്സ്കേപ് തുടങ്ങി എല്ലാ മേഖലകളിലും സെസ്സാന് വൈദഗ്ദ്യമുണ്ടായിരുന്നു. ഛായാചിത്രങ്ങളിൽ പ്രധാനമായും തനിക്ക് അറിയാവുന്നവരെയാണ് സെസാൻ പകർത്തിയത്. തന്റെ ഭാര്യ, മകൻ, ചുറ്റുവട്ടത്തുള്ള കൃഷിക്കാർ, കുട്ടികൾ, തന്റെ ആർട്ട് ഡീലർ ഇവരൊക്കെ സെസ്സാന്റെ വരയ്ക്ക് വിഷയങ്ങളായി. അദ്ദേഹത്തിന്റെ സ്റ്റിൽ ലൈഫ് ചിത്രങ്ങൾ ഒരേ സമയം കാണാൻ സുന്ദരവും എന്നാൽ ഗുസ്താവ് കൂർബെയുടെ (Gustave Courbet) ചിത്രങ്ങളെപ്പോലെ വസ്തുക്കൾക്ക് ഘനം (weight) തോന്നിപ്പിക്കുന്ന രീതിയിൽ പകർത്തിയവയും ആണ്.

മതചിഹ്നങ്ങൾ സെസ്സാന്റെ ചിത്രങ്ങളിൽ വിരളമാണെങ്കിലും ജീവിതാന്ത്യം വരെ സെസ്സാൻ കാത്തലിക് വിശ്വാസിയായി തുടർന്നു. സെസ്സാൻ ഒരിക്കൽ പറഞ്ഞു, "ഞാൻ കലയെ വിലയിരുത്തുമ്പോൾ ദൈവ നിർമ്മിതമായ മരം അല്ലെങ്കിൽ പൂവ് പോലെ ഒരു വസ്തുവുമായി എന്റെ ചിത്രം താരതമ്യം ചെയ്യും. അത് തമ്മിൽ ഒരു സംഘർഷം ഉണ്ടെങ്കിൽ അത് കലയല്ല." [14]

അക്സിലെ ബൂർഷ്വാസികൾ സെസ്സാന്റെ ചിത്രങ്ങൾക്ക് വലിയ മതിപ്പ് കൽപ്പിച്ചില്ല. ഒരു പ്രമുഖ ഫ്രഞ്ച് കുലീനകുടുംബത്തിലെ അംഗവും അക്കാലത്തെ ഒരു പ്രമുഖനുമായിരുന്ന ഹെന്രി രോക്ഫോര്റ്റ്‌ 'വിരുപതയോടുള്ള പ്രണയം' എന്നാണ് അവയെ വിശേഷിപ്പിച്ചത്. [15]

മരണം

1906 ഒക്ടോബർ 22 നു ന്യൂമോണിയ ബാധിച്ചാണ് സെസ്സാൻ മരണപ്പെട്ടത്. ആക്സിൽ തന്നെയുള്ള സെയിന്റ് പിയർ സെമിത്തേരിയിലാണ് സെസാൻ അന്ത്യവിശ്രമം കൊള്ളുന്നത്‌.

സെസ്സാന്റെ കലാസൃഷ്ടികളുടെ കാലഘട്ടങ്ങൾ

ഇരുണ്ട കാലഘട്ടം, പാരിസ്, 1861-1870

ഇമ്പ്രഷനിസ്റ്റുകളുടെ ഒപ്പം പാരിസിൽ പ്രദർശനം നടത്തിയിരുന്ന ഇക്കാലത്ത് സെസ്സാൻ പ്രധാനമായും ഇരുണ്ട ചിത്രങ്ങളാണ് കൂടുതൽ വരച്ചത്. കറുത്ത വർണ്ണത്തിനായിരുന്നു ചിത്രങ്ങളിൽ പ്രാധാന്യം. ലോറൻസ് ഗൌറിങ് എഴുതിയിരിക്കുന്നത് സെസ്സാന്റെ 'പാലറ്റ് കത്തി കാലഘട്ടം' "മോഡേൺ എക്സ്പ്രെഷനിസ്സത്തിന്റെ തുടക്കം മാത്രമല്ല, യാദൃശ്ചികമായി അങ്ങനെയായെങ്കിൽ പോലും; കല വികാരങ്ങളുടെ ഒരു ബഹിർഗമനം കൂടിയാണെന്ന ആശയത്തിന്റെ തുടക്കവും ആയിരുന്നു ആ നിമിഷം. [16]

ഇമ്പ്രഷനിസ്റ്റ് കാലഘട്ടം, 1870-1878

പിസ്സാരൊയോടൊപ്പം ഈ കാലയളവിൽ സെസ്സാൻ പ്രധാനമായും പ്ര്കൃതിദൃശ്യങ്ങൾ പകര്ത്തി.


മരണശേഷം 1907ൽ സലോൺ ദെ ഒടോമനിൽ പ്രദർശിപ്പിച്ചു.ഈ ചിത്രങ്ങൾ അക്കാലത്തെ പാരീസിലെ ചിത്രകാരൻമാരെ വലിയ അളവിൽ സ്വാധീനിച്ചു.സെസ്സാന്റെ വസ്തുക്കളുടെ ജ്യാമിതീയ രൂപങ്ങളിലൂടെയുള്ള ആഖ്യാനം പിക്കാസ്സോ, ബ്രാഖ്, ഗ്രിസ് തുടങ്ങിയവർക്ക് പ്രചോദനമായിട്ടുണ്ട്.

അവലംബം

  1. J. Lindsay Cézanne; his life and art, p.6
  2. "Louis Auguste Cézanne". Guarda-Mor, Edição de Publicações Multimédia Lda. Archived from the original on 29 March 2007. Retrieved 27 February 2007.
  3. "Paul Cézanne Biography (1839–1906)". Biography.com. Retrieved 17 February 2007.
  4. "Louis Auguste Cézanne". Guarda-Mor, Edição de Publicações Multimédia Lda. Archived from the original on 29 March 2007. Retrieved 27 February 2007.
  5. 5.0 5.1 A. Vollard First Impressions, p.16
  6. "National Gallery of Art timeline, retrieved February 11, 2009". Nga.gov. Retrieved 19 January 2011.
  7. Gowing 1988, p. 215
  8. P. Cézanne Paul Cézanne, letters, p.10
  9. J. Lindsay Cézanne; his life and art, p.232
  10. Paul Cézanne, Letters, edited by John Rewald, 1984.
  11. Joris-Karl Huysmans, “Trois peintres: Cézanne, Tissot, Wagner,” La Cravache, August 4, 1888.
  12. Hans Sedlmayr, Art in Crisis: The Lost Center, London, 1957. (original German 1948)
  13. Gowing 1988, p. 110
  14. "Paul Cézanne quotes". ThinkExist.com Quotations. Retrieved 17 February 2007.
  15. The Unknown Matisse: A Life of Henri Matisse. Books.google.de. Retrieved 19 January 2011.
  16. Gowing 1988, p. 10.


ഫലകം:Link GA

"https://ml.wikipedia.org/w/index.php?title=പോൾ_സെസ്സാൻ&oldid=1948248" എന്ന താളിൽനിന്ന് ശേഖരിച്ചത്