"ജഹനാര ബീഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
വരി 14: വരി 14:
|religion=[[ഇസ്ലാം]]
|religion=[[ഇസ്ലാം]]
}}
}}
[[മുഗൾ സാമ്രാജ്യം|മുഗൾ ചക്രവർത്തിയായിരുന്ന]] [[ഷാജഹാൻ|ഷാജഹാന്റേയും]], പത്നി [[മുംതാസ് മഹൽ|മുംതാസ് മഹലിന്റേയും]] മൂത്ത മകളായിരുന്നു ജഹനാര ബീഗം({{lang-ur|{{Nastaliq|شاهزادی جہاں آرا بیگم صاحب}}}}) (ഏപ്രിൽ 2, 1614 – സെപ്തംബർ 16, 1681). ആറാമത്തെ മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ മൂത്ത സഹോദരി കൂടിയായിരുന്നു ജഹനാര ബീഗം.
[[മുഗൾ സാമ്രാജ്യം|മുഗൾ ചക്രവർത്തിയായിരുന്ന]] [[ഷാജഹാൻ|ഷാജഹാന്റേയും]], പത്നി [[മുംതാസ് മഹൽ|മുംതാസ് മഹലിന്റേയും]] മൂത്ത മകളായിരുന്നു ജഹനാര ബീഗം({{lang-ur|{{Nastaliq|شاهزادی جہاں آرا بیگم صاحب}}}}) (ഏപ്രിൽ 2, 1614 – സെപ്തംബർ 16, 1681). ആറാമത്തെ മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ മൂത്ത സഹോദരി കൂടിയായിരുന്നു ഇവർ.
==ജീവിത രേഖ==
==ജീവിത രേഖ==
ജഹനാര ബീഗത്തിനു 17 വയസ്സുള്ളപ്പോളാണ് മാതാവായ മുംതാസ് മഹൽ മരിക്കുന്നത്. പിതാവ് ഷാജഹാന് മറ്റു മൂന്നു ഭാര്യമാർ കൂടിയുണ്ടായിരുന്നുവെങ്കിൽ സാമ്രാജ്യത്തിന്റെ ചക്രവർത്തിനി സ്ഥാനമേറ്റെടുത്തത് ജഹനാരയായിരുന്നു.
ജഹനാര ബീഗത്തിനു 17 വയസ്സുള്ളപ്പോളാണ് മാതാവായ മുംതാസ് മഹൽ മരിക്കുന്നത്. പിതാവ് ഷാജഹാന് മറ്റു മൂന്നു ഭാര്യമാർ കൂടിയുണ്ടായിരുന്നുവെങ്കിലും സാമ്രാജ്യത്തിന്റെ ചക്രവർത്തിനി സ്ഥാനമേറ്റെടുത്തത് ജഹനാരയായിരുന്നു.


==അവലംബം==
==അവലംബം==

16:49, 11 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ജഹനാര ബിഗം സാഹിബ്
മുഗൾ സാമ്രാജ്യത്തിലെ ചക്രവർത്തിനി

രാജവംശം മുഗൾ സാമ്രാജ്യം
പിതാവ് ഷാജഹാൻ
മാതാവ് മുംതാസ് മഹൽ
കബറിടം നിസ്സാമുദ്ദീൻ, ഡൽഹി
മതം ഇസ്ലാം

മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന്റേയും, പത്നി മുംതാസ് മഹലിന്റേയും മൂത്ത മകളായിരുന്നു ജഹനാര ബീഗം(ഉർദു: شاهزادی جہاں آرا بیگم صاحب) (ഏപ്രിൽ 2, 1614 – സെപ്തംബർ 16, 1681). ആറാമത്തെ മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ മൂത്ത സഹോദരി കൂടിയായിരുന്നു ഇവർ.

ജീവിത രേഖ

ജഹനാര ബീഗത്തിനു 17 വയസ്സുള്ളപ്പോളാണ് മാതാവായ മുംതാസ് മഹൽ മരിക്കുന്നത്. പിതാവ് ഷാജഹാന് മറ്റു മൂന്നു ഭാര്യമാർ കൂടിയുണ്ടായിരുന്നുവെങ്കിലും സാമ്രാജ്യത്തിന്റെ ചക്രവർത്തിനി സ്ഥാനമേറ്റെടുത്തത് ജഹനാരയായിരുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=ജഹനാര_ബീഗം&oldid=1946332" എന്ന താളിൽനിന്ന് ശേഖരിച്ചത്