"ടി.എൻ. പ്രതാപൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 47: വരി 47:
|2006||[[നാട്ടിക നിയമസഭാമണ്ഡലം]]||[[ടി.എൻ. പ്രതാപൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]||[[ഫാത്തിമ അബ്ദുൽ ഖാദർ പറമ്പിനേഴത്ത്]]||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]]
|2006||[[നാട്ടിക നിയമസഭാമണ്ഡലം]]||[[ടി.എൻ. പ്രതാപൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]||[[ഫാത്തിമ അബ്ദുൽ ഖാദർ പറമ്പിനേഴത്ത്]]||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]]
|-
|-
|2001||[[നാട്ടിക നിയമസഭാമണ്ഡലം]]||[[ടി.എൻ. പ്രതാപൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]||[[കൃഷ്ണൻ കണിയാപറമ്പിൽ]]||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]]
|2001||[[നാട്ടിക നിയമസഭാമണ്ഡലം]]||[[ടി.എൻ. പ്രതാപൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]||[[കൃഷ്ണൻ കണിയാംപറമ്പിൽ]]||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]]
|-
|-
|}
|}

11:44, 3 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ടി.എൻ. പ്രതാപൻ
മണ്ഡലംകൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം (1960-05-12) 12 മേയ് 1960  (63 വയസ്സ്)
തളിക്കുളം, തൃശൂർ ജില്ല
രാഷ്ട്രീയ കക്ഷികോൺഗ്രസ്സ് (ഐ)
പങ്കാളിയു.കെ. രമ
കുട്ടികൾആഷിക് ,ആൻസി
വസതിsതളിക്കുളം, തൃശൂർ ജില്ല
വെബ്‌വിലാസംhttp://tnprathapan.com

കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള കോൺഗ്രസ്സ് (ഐ) നേതാക്കളിലൊരാളും കൊടുങ്ങല്ലൂർ മണ്ഡലത്തെ[1] പ്രതിനിധീകരിക്കുന്ന എം.എൽ.എ-യുമാണ് ടി.എൻ. പ്രതാപൻ (ജനനം: 1960 മേയ് 12) .

ജീവിതരേഖ

തൃശൂർ ജില്ലയിലെ തളിക്കുളത്തെ ഒരു സാധാരണ കുടുംബത്തിൽ തോട്ടുങ്ങൽ നാരായണന്റെയും കാളിക്കുട്ടിയുടേയും മകനായി ജനനം. തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, നാട്ടിക ശ്രീനാരായണ കോളേജ്‌ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ കെ.എസ്.യു.വിലൂടെ രാഷ്ട്രീയ രംഗത്തെത്തി.

അധികാരസ്ഥനങ്ങൾ

  • കെ.എസ്.യു - തൃശ്ശൂർ ജില്ലാ പ്രസിഡണ്ട്‌
  • യൂത്ത് കോൺഗ്രസ് - തൃശ്ശൂർ ജില്ലാ സെക്രട്ടറി
  • കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി - സംസ്ഥാന വൈസ് പ്രസിഡണ്ട്‌
  • കോഴിക്കോട് സർവകലാശാല സെനറ്റ് അംഗം
  • കേരള കലാമണ്ഡലംനിർവഹണ സമിതി അംഗം
  • വൈൽഡ്‌ ലൈഫ് അഡ്വൈസറി ബോർഡ് അംഗം തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം വ്യത്യസ്ത നിയമസഭാ കമ്മറ്റികളിൽ അംഗമായിട്ടുണ്ട്.
  • 2011 മുതൽ നിയമസഭയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി വിപ്പായി പ്രവർത്തിക്കുന്നു.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2011 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം ടി.എൻ. പ്രതാപൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.ജി. ശിവാനന്ദൻ സി.പി.ഐ., എൽ.ഡി.എഫ്.
2006 നാട്ടിക നിയമസഭാമണ്ഡലം ടി.എൻ. പ്രതാപൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ഫാത്തിമ അബ്ദുൽ ഖാദർ പറമ്പിനേഴത്ത് സി.പി.ഐ., എൽ.ഡി.എഫ്.
2001 നാട്ടിക നിയമസഭാമണ്ഡലം ടി.എൻ. പ്രതാപൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കൃഷ്ണൻ കണിയാംപറമ്പിൽ സി.പി.ഐ., എൽ.ഡി.എഫ്.

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. "കൊടുങ്ങല്ലൂരിൽ ടി.എൻ. പ്രതാപൻ വിജയിച്ചു" (in ഇംഗ്ലീഷ്). റിപ്പോർട്ടർ ടിവി. മേയ് 13, 2011. Retrieved ഏപ്രിൽ 11, 2012.
  2. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=ടി.എൻ._പ്രതാപൻ&oldid=1944501" എന്ന താളിൽനിന്ന് ശേഖരിച്ചത്