"മനുഭായ് പഞ്ചോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:സരസ്വതി സമ്മാൻ പുരസ്കാരം നേടിയവർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ്]... |
(ചെ.) വർഗ്ഗം:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയ... |
||
വരി 44: | വരി 44: | ||
[[വർഗ്ഗം:ഇന്ത്യയിലെ എഴുത്തുകാർ]] |
[[വർഗ്ഗം:ഇന്ത്യയിലെ എഴുത്തുകാർ]] |
||
[[വർഗ്ഗം:സരസ്വതി സമ്മാൻ പുരസ്കാരം നേടിയവർ]] |
[[വർഗ്ഗം:സരസ്വതി സമ്മാൻ പുരസ്കാരം നേടിയവർ]] |
||
[[വർഗ്ഗം:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ]] |
06:02, 2 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
മനുഭായ് പഞ്ചോലി | |
---|---|
ജനനം | സുരേന്ദ്രനഗർ ജില്ല, ഗുജറാത്ത്, ഇന്ത്യ | 15 ഒക്ടോബർ 1914
മരണം | 29 ഓഗസ്റ്റ് 2001 ഭാവ്നഗർ, ഗുജറാത്ത് | (പ്രായം 86)
തൊഴിൽ | എഴുത്തുകാരൻ, രാഷ്ടരീയ പ്രവർത്തകൻ |
ഭാഷ | ഗുജറാത്തി ഭാഷ |
ദേശീയത | ഇന്ത്യൻ |
അവാർഡുകൾ | പത്മഭൂഷൺ 1991, Ranjitram Suvarna Chandrak 1964, Sahitya Akademi Award to Gujarati Writers 1975, സരസ്വതി സമ്മാൻ |
ഒരു ഗുജറാത്തി നോവലിസ്റ്റാണ് മനുഭായ് പഞ്ചോലി (1914-2001). ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.
ജീവിതരേഖ
ജനനം
1914 ഒക്ടോബർ 15ന് ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിൽ ജനിച്ചു.
സ്വാതന്ത്ര്യസമരം
സ്വാതന്ത്ര്യത്തിനായി നിരവധി ജയിലുകളിൽ കിടന്നിട്ടുണ്ട്.
ഗുജറാത്ത് നിയമസഭ
ഗുജറാത്ത് നിയമസഭയിൽ 1967 മുതൽ 1971 വരെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 1981 മുതൽ 1983 വരെ ഗുജറാത്തി സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായിരുന്നു.[1]
മരണം
2001 ഒഗസ്റ്റ് 29ന് അന്തരിച്ചു.[2]