"ഷംസുർ റഹ്മാൻ ഫാറൂഖി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 9: വരി 9:
==ജോലി==
==ജോലി==
[[ഇന്ത്യൻ പോസ്റ്റൽ സർവീസ്|ഇന്ത്യൻ പോസ്റ്റൽ സർവീസിൽ]] സേവനം അനുഷ്ഠിച്ചിട്ടുണ്ട് (1960-1968).ന്യൂഡൽഹിയിലെ പോസ്റ്റൽ സർവിസ് ബോർഡ് അംഗവും ചീഫ് പോസ്റ്റ് മാസ്റ്ററുമായിരുന്നു. ഷാബ്ഖൂൺ എന്ന മാസികയുടെ എഡിറ്ററാണ്.
[[ഇന്ത്യൻ പോസ്റ്റൽ സർവീസ്|ഇന്ത്യൻ പോസ്റ്റൽ സർവീസിൽ]] സേവനം അനുഷ്ഠിച്ചിട്ടുണ്ട് (1960-1968).ന്യൂഡൽഹിയിലെ പോസ്റ്റൽ സർവിസ് ബോർഡ് അംഗവും ചീഫ് പോസ്റ്റ് മാസ്റ്ററുമായിരുന്നു. ഷാബ്ഖൂൺ എന്ന മാസികയുടെ എഡിറ്ററാണ്.
==കൃതികൾ==
* ''ഷേർ, ഖൈർ ഷേർ, ഔർ നസ്ർ'' (1973)
* ''ദി സെലക്ടഡ് മിറർ'', (ഇംഗ്ലീഷിൽ, 1981)
* ''ഉറുദു കാ ല്ബ്തദയി സമാനാ' (2001)
* ''ഖഞ്ച്-ഇ-സോന'' (കവിത)
* ''ജദീദിയാത് കൽ ഔർ ആജ് ''(2007)

05:46, 30 ഏപ്രിൽ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ഇന്ത്യൻ കവിയും വിമർശകനുമാണ് ഷംസൂർ റഹ്മാൻ ഫാറൂഖി(ഉറുദു: شمس الرحمٰن فاروقی‎) (ജനനം 1935 ജനുവരി 15).

ജനനം

1935 ജനുവരി 15ന് ഇന്ത്യയിൽ ജനിച്ചു.

പഠനം

അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും 1955ൽ എം.എ ബിരുദം നേടി.

സാഹിത്യ ജീവിതം

1960ൽ എഴുതാൻ തുടങ്ങി.

ജോലി

ഇന്ത്യൻ പോസ്റ്റൽ സർവീസിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് (1960-1968).ന്യൂഡൽഹിയിലെ പോസ്റ്റൽ സർവിസ് ബോർഡ് അംഗവും ചീഫ് പോസ്റ്റ് മാസ്റ്ററുമായിരുന്നു. ഷാബ്ഖൂൺ എന്ന മാസികയുടെ എഡിറ്ററാണ്.

കൃതികൾ

  • ഷേർ, ഖൈർ ഷേർ, ഔർ നസ്ർ (1973)
  • ദി സെലക്ടഡ് മിറർ, (ഇംഗ്ലീഷിൽ, 1981)
  • ഉറുദു കാ ല്ബ്തദയി സമാനാ' (2001)
  • ഖഞ്ച്-ഇ-സോന (കവിത)
  • ജദീദിയാത് കൽ ഔർ ആജ് (2007)
"https://ml.wikipedia.org/w/index.php?title=ഷംസുർ_റഹ്മാൻ_ഫാറൂഖി&oldid=1943706" എന്ന താളിൽനിന്ന് ശേഖരിച്ചത്