"ഖഗോള ഭൗതികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Kjbinukj എന്ന ഉപയോക്താവ് ഖഗോളോർജ്ജതന്ത്രം എന്ന താൾ ഖഗോള ഭൗതികം എന്നാക്കി മാറ്റിയിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
03:51, 28 ഏപ്രിൽ 2014-നു നിലവിലുണ്ടായിരുന്ന രൂപം
പ്രപഞ്ചവുമായി ബന്ധപ്പെട്ട ഊർജ്ജതന്ത്ര മേഖലയെ വിശദമാക്കുന്ന ജ്യോതിശാസ്ത്ര ശാഖയാണ് ഖഗോളോർജ്ജതന്ത്രം (Astrophysics). അന്തരീക്ഷ ഗോളങ്ങളുടെ സ്ഥാനത്തേയും ചലന സവിശേഷതകളേക്കാളുമുപരിയായി ഇവയുടെ സ്വഭാവത്തെ സംബന്ധിച്ചുള്ള പഠനമാണ് ഈ മേഖലയിൽ നടക്കുന്നത്. [1]