"സാരാനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 58: വരി 58:
}}
}}


ഉത്തർപ്രദേശിലെ വാരാനസിക്കു സമീപമുള്ള ഒരു നഗരമാണ് '''സാരാനാഥ്''' (സംസ്കൃതം: '''सारनाथ'''). [[ഗംഗ]]-[[ഗോമതി]] നദികളുടെ സംഗമസ്ഥാനത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ബുദ്ധമതസ്തരുടെ ഒരു പുണ്യതീർത്ഥാടന കേന്ദ്രമാണ് സാരാനാഥ്. [[ഗൗതമബുദ്ധൻ|ഭഗവാൻ ശ്രീബുദ്ധൻ]] ആദ്യമായി ധർമപ്രഭാഷണം അരുൾചെയ്തത് സാരാനാഥിൽവെച്ചായിരുന്നു. ഇവിടെനിന്നും 1കി.മീ അകലെയുള്ള സിൻഹ്പുർ എന്നഗ്രാമത്തിലാണ് 11-ആമത്തെ ജൈനതീർത്ഥങ്കരനായ [[Shreyanasanatha|ശ്രീയനാശ്നാഥൻ]] ജനിച്ചത്.
ഉത്തർപ്രദേശിലെ വാരാനസിക്കു സമീപമുള്ള ഒരു നഗരമാണ് '''സാരാനാഥ്''' (സംസ്കൃതം: '''सारनाथ'''). [[ഗംഗ]]-[[ഗോമതി]] നദികളുടെ സംഗമസ്ഥാനത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ബുദ്ധമതസ്തരുടെ ഒരു പുണ്യതീർത്ഥാടന കേന്ദ്രമാണ് സാരാനാഥ്. [[ഗൗതമബുദ്ധൻ|ഭഗവാൻ ശ്രീബുദ്ധൻ]] ആദ്യമായി ധർമപ്രഭാഷണം അരുൾചെയ്തത് സാരാനാഥിൽവെച്ചായിരുന്നു. ഇവിടെനിന്നും 1കി.മീ അകലെയുള്ള സിൻഹ്പുർ എന്നഗ്രാമത്തിലാണ് 11-ആമത്തെ ജൈനതീർത്ഥങ്കരനായ [[Shreyanasanatha|ശ്രേയനാശ്നാഥൻ]] ജനിച്ചത്. അദ്ദേഹത്തിനു സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു. ബുദ്ധമതസ്തരുടെപോലെ ജൈനരുടേയും ഒരു തീർത്ഥാടനകേന്ദ്രംകൂടിയാണ് സാരാനാഥ്.

13:29, 20 ഏപ്രിൽ 2014-നു നിലവിലുണ്ടായിരുന്ന രൂപം

സാരാനാഥ്

सारनाथ

Sārnātha, Mrigadava, Migadāya, Rishipattana, Isipatana
city
The Dhamekh Stupa, Sarnath
The Dhamekh Stupa, Sarnath
CountryIndia
StateUttar Pradesh
Languages
 • OfficialHindi
സമയമേഖലUTC+5:30 (IST)

ഉത്തർപ്രദേശിലെ വാരാനസിക്കു സമീപമുള്ള ഒരു നഗരമാണ് സാരാനാഥ് (സംസ്കൃതം: सारनाथ). ഗംഗ-ഗോമതി നദികളുടെ സംഗമസ്ഥാനത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ബുദ്ധമതസ്തരുടെ ഒരു പുണ്യതീർത്ഥാടന കേന്ദ്രമാണ് സാരാനാഥ്. ഭഗവാൻ ശ്രീബുദ്ധൻ ആദ്യമായി ധർമപ്രഭാഷണം അരുൾചെയ്തത് സാരാനാഥിൽവെച്ചായിരുന്നു. ഇവിടെനിന്നും 1കി.മീ അകലെയുള്ള സിൻഹ്പുർ എന്നഗ്രാമത്തിലാണ് 11-ആമത്തെ ജൈനതീർത്ഥങ്കരനായ ശ്രേയനാശ്നാഥൻ ജനിച്ചത്. അദ്ദേഹത്തിനു സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു. ബുദ്ധമതസ്തരുടെപോലെ ജൈനരുടേയും ഒരു തീർത്ഥാടനകേന്ദ്രംകൂടിയാണ് സാരാനാഥ്.

"https://ml.wikipedia.org/w/index.php?title=സാരാനാഥ്&oldid=1941098" എന്ന താളിൽനിന്ന് ശേഖരിച്ചത്