"വൈ.എസ്. ജഗന്മോഹൻ റെഡ്ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
==ആദ്യകാലജീവിതം== |
==ആദ്യകാലജീവിതം== |
||
വൈ.എസ്. രാജശേഖര റെഡ്ഡിയുടെയും വൈ.എസ്.വിജയലക്ഷ്മിയുടെയും മകനായി 1972 ഡിസംബർ 21ന് ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിൽ ജനിച്ചു.സാക്ഷി ന്യൂസ് പേപ്പറും സാക്ഷി ടി.വി ചാനലും ആരംഭിച്ചത് ജഗന്മോഹൻ റെഡ്ഡിയാണ്. |
വൈ.എസ്. രാജശേഖര റെഡ്ഡിയുടെയും വൈ.എസ്.വിജയലക്ഷ്മിയുടെയും മകനായി 1972 ഡിസംബർ 21ന് ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിൽ ജനിച്ചു.പുലിവെണ്ടുലയിലും ഹൈദരബാദിലുമായി വിദ്യാഭ്യാസം നേടി.രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുൻപ് ഒരു വ്യവസായിയും സംരഭകനുമായിരുന്നു ജഗൻ.സാക്ഷി ന്യൂസ് പേപ്പറും സാക്ഷി ടി.വി ചാനലും ആരംഭിച്ചത് ജഗന്മോഹൻ റെഡ്ഡിയാണ്. |
||
13:18, 20 ഏപ്രിൽ 2014-നു നിലവിലുണ്ടായിരുന്ന രൂപം
Y.S. Jagan Mohan Reddy | |
---|---|
പ്രമാണം:Ys Jaganmohan Reddy paying tribute to sri potti sriramulu gaaru on Andhra apeadesh formation day- 2013-11-03 14-26.jpeg | |
Member of Parliament - Lok Sabha | |
പദവിയിൽ | |
ഓഫീസിൽ 13 May 2011 [1] | |
മുൻഗാമി | Y. S. Vivekananda Reddy |
മണ്ഡലം | Kadapa |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Pulivendula village of Kadapa District, Andhra Pradesh | 21 ഡിസംബർ 1972
രാഷ്ട്രീയ കക്ഷി | YSR Congress |
പങ്കാളി | Y S Bharati |
Relations | Y. S. Rajasekhara Reddy (father) |
കുട്ടികൾ | 2 daughters |
വസതി | Hyderabad/Bangalore |
ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവും വൈ എസ് ആർ കോൺഗ്രസ് പാർട്ടിയുടെ തലവനുമാണ് വൈ.എസ്. ജഗന്മോഹൻ റെഡ്ഡി.മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകനാണ്.ടി.വി ചാനലും വർത്തമാനപത്രവും അടങ്ങിയ സാക്ഷി എന്ന മാധ്യമ ശൃംഗലയും അദ്ദേഹത്തിന്റേയും കുടുംബത്തിന്റെയും ഉടമസ്ഥതയിൽ ഉണ്ട്.
ആദ്യകാലജീവിതം
വൈ.എസ്. രാജശേഖര റെഡ്ഡിയുടെയും വൈ.എസ്.വിജയലക്ഷ്മിയുടെയും മകനായി 1972 ഡിസംബർ 21ന് ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിൽ ജനിച്ചു.പുലിവെണ്ടുലയിലും ഹൈദരബാദിലുമായി വിദ്യാഭ്യാസം നേടി.രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുൻപ് ഒരു വ്യവസായിയും സംരഭകനുമായിരുന്നു ജഗൻ.സാക്ഷി ന്യൂസ് പേപ്പറും സാക്ഷി ടി.വി ചാനലും ആരംഭിച്ചത് ജഗന്മോഹൻ റെഡ്ഡിയാണ്.
അവലംബം
- ↑ "Record-breaking win for Jagan in Kadapa election". Indian Express. 13 May 2011. Retrieved 13 May 2011.