"പറളി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 14: വരി 14:
|ഭരണസ്ഥാപനങ്ങൾ =
|ഭരണസ്ഥാപനങ്ങൾ =
|ഭരണസ്ഥാനങ്ങൾ = പ്രസിഡന്റ്
|ഭരണസ്ഥാനങ്ങൾ = പ്രസിഡന്റ്
|ഭരണനേതൃത്വം =
|ഭരണനേതൃത്വം = വി.ഹരിദാസ്
|വിസ്തീർണ്ണം = 30.27
|വിസ്തീർണ്ണം = 30.27
|ജനസംഖ്യ = 29640
|ജനസംഖ്യ = 29640

13:22, 18 ഏപ്രിൽ 2014-നു നിലവിലുണ്ടായിരുന്ന രൂപം

പറളി

പറളി
10°48′N 76°33′E / 10.80°N 76.55°E / 10.80; 76.55
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം കോങ്ങാട്
ലോകസഭാ മണ്ഡലം പാലക്കാട്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് വി.ഹരിദാസ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 30.27ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 29640
ജനസാന്ദ്രത 979/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ പാലക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ പറളി ഗ്രാമപഞ്ചായത്ത്. പറളി ഒന്ന് (തേനൂർ, കിണാവല്ലൂർ), പറളി രണ്ട് (എടത്തറ, കമ്പ, മനയ്‌ക്കമ്പാട്, ഓടനൂർ) എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 30.27 ചതുരശ്രകിലോമീറ്റർ വിസ്തീർ‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് അയ്യർ‍മല, വള്ളിക്കോടൻ മല, മുണ്ടൂർ പഞ്ചായത്ത് എന്നിവയും, കിഴക്കുഭാഗത്ത് പുതുപ്പരിയാരം, പിരായിരി പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഭാരതപ്പുഴ, കോട്ടായി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മങ്കര പഞ്ചായത്തുമാണ്.

വാർഡുകൾ

അവലംബം

ഇതും കാണുക

പുറമെ നിന്നുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=പറളി_ഗ്രാമപഞ്ചായത്ത്&oldid=1940460" എന്ന താളിൽനിന്ന് ശേഖരിച്ചത്