"പുതുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 53: | വരി 53: | ||
* [[കുറുമാലി]] |
* [[കുറുമാലി]] |
||
* [[ചെങ്ങാലൂർ]] |
* [[ചെങ്ങാലൂർ]] |
||
== പ്രധാന വ്യക്തികൾ == |
|||
* [[പി.പി. ജോർജ്]] |
|||
== ചിത്രശാല == |
== ചിത്രശാല == |
09:07, 14 ഏപ്രിൽ 2014-നു നിലവിലുണ്ടായിരുന്ന രൂപം
പുതുക്കാട് | |
നിർദ്ദേശാങ്കം: (find coordinates)[[Category:കേരളം location articles needing coordinates|പുതുക്കാട്]] | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തൃശ്ശൂർ |
ഏറ്റവും അടുത്ത നഗരം | ആമ്പല്ലൂർ |
ലോകസഭാ മണ്ഡലം | തൃശ്ശൂർ ലോക്‌സഭാമണ്ഡലം |
സമയമേഖല | IST (UTC+5:30) |
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ ഒരു ചെറുപട്ടണമാണ് പുതുക്കാട്. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 15 കിലോമീറ്റർ ദൂരത്തിൽ ദേശീയപാത 544-ൽ സ്ഥിതി ചെയ്യുന്ന പുതുക്കാട്.
അധികാരപരിധികൾ
- പാർലമെന്റ് മണ്ഡലം - തൃശ്ശൂർ ലോക്‌സഭാമണ്ഡലം
- നിയമസഭ മണ്ഡലം - പുതുക്കാട് നിയമസഭാമണ്ഡലം
- വിദ്യഭ്യാസ ഉപജില്ല -
- വിദ്യഭ്യാസ ജില്ല -
- വില്ലേജ് -
- പോലിസ് സ്റ്റേഷൻ - പുതുക്കാട്
പ്രധാന സ്ഥാപനങ്ങൾ
എത്തിച്ചേരാനുള്ള വഴി
- എൻ.എച്ച് 544 ൽ തൃശ്ശൂർ-എറണാകുളം വഴിയിൽ ആമ്പല്ലൂരിനും കൊടകരയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്നു.
- റെയിൽ വഴി - അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഒല്ലൂർ
- വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം)
സമീപ ഗ്രാമങ്ങൾ
പുതുക്കാട് ഒട്ടനവധി ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.