"മാർബിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 72 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q40861 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
 
വരി 7: വരി 7:


[[വർഗ്ഗം:കല്ലുകൾ]]
[[വർഗ്ഗം:കല്ലുകൾ]]
[[വർഗ്ഗം:നിർമ്മാണസാമഗ്രികൾ]]

11:59, 13 ഏപ്രിൽ 2014-നു നിലവിലുള്ള രൂപം

മാർബിൾ.
മാർബിൾ കൊണ്ട് നിർമ്മിച്ച് ലോകപ്രശസ്തമായ താജ്മഹൽ.

ചുണ്ണാമ്പുകല്ലിന്‌ താപ മർദ്ദങ്ങളുടെ സാന്നിധ്യത്തിൽ രൂപാന്തരം സംഭവിച്ച് ഉണ്ടാകുന്നതാണ്‌ മാർബിൾ. ഇതിന്റെ ഭൂരിഭാഗവും കാൽസൈറ്റ് ആയിരിക്കും. കെട്ടിടങ്ങൾ, പ്രതിമകൾ തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് മാർബിൾ ഉപയോഗിച്ചുവരുന്നു.

"https://ml.wikipedia.org/w/index.php?title=മാർബിൾ&oldid=1938461" എന്ന താളിൽനിന്ന് ശേഖരിച്ചത്