"കേരളത്തിലെ ബുദ്ധപ്രതിമകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
[[ബുദ്ധമതം കേരളത്തിൽ|കേരളത്തിലെ ബുദ്ധമതത്തിന്റെ]] പ്രധാനപ്പെട്ട തെളിവുകളാണ് ഇപ്പോളും അവശേഷിക്കുന്ന ബുദ്ധപ്രതിമകൾ. |
|||
==[[മാവേലിക്കര]]യിലെ കോട്ടയ്ക്കകത്ത് സ്ഥിതി ചെയ്യുന്ന ബുദ്ധപ്രതിമ.== |
|||
[[അച്ചൻകോവിലാർ|അച്ചൻ കോവിലാർ]] നദീതീരത്തുനിന്നു കണ്ടെടുത്ത് സ്ഥാപിച്ചതാണ് ഈ പ്രതിമ.ധ്യാനാവസ്ഥയിലുള്ള ഒരു യോഗിയുടെ രൂപത്തിലുള്ള ഈ പ്രതിമയ്ക്ക് മൂന്നടി ഉയരമുണ്ട്.<ref>മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012 ഡിസം:2-8 പേജ് 24 പു:90 ലക്കം 38</ref> |
|||
== കോട്ടയ്ക്കകത്ത് == |
|||
==കാലം== |
|||
ഈ പ്രതിമയുടെ പ്രത്യേകതകൾ മുന്നിർത്തി ഈ പ്രതിമ ഏ.ഡി. എട്ടാം നൂറ്റാണ്ടിലേതാണ് എന്നു [[ഇളംകുളം കുഞ്ഞൻപിള്ള|ഇളംകുളം കുഞ്ഞൻപിള്ള]] ഊഹിയ്ക്കുന്നു. <ref>ഇളംകുളം കുഞ്ഞൻപിള്ള 1963 -221 ചില കേരള ചരിത്ര പ്രശ്നങ്ങൾ |
[[മാവേലിക്കര]]യിലെ കോട്ടയ്ക്കകത്ത് സ്ഥിതി ചെയ്യുന്ന ബുദ്ധപ്രതിമ. [[അച്ചൻകോവിലാർ|അച്ചൻ കോവിലാർ]] നദീതീരത്തുനിന്നു കണ്ടെടുത്ത് സ്ഥാപിച്ചതാണ് ഈ പ്രതിമ.ധ്യാനാവസ്ഥയിലുള്ള ഒരു യോഗിയുടെ രൂപത്തിലുള്ള ഈ പ്രതിമയ്ക്ക് മൂന്നടി ഉയരമുണ്ട്.<ref>മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012 ഡിസം:2-8 പേജ് 24 പു:90 ലക്കം 38</ref> ഈ പ്രതിമയുടെ പ്രത്യേകതകൾ മുന്നിർത്തി ഈ പ്രതിമ ഏ.ഡി. എട്ടാം നൂറ്റാണ്ടിലേതാണ് എന്നു [[ഇളംകുളം കുഞ്ഞൻപിള്ള|ഇളംകുളം കുഞ്ഞൻപിള്ള]] ഊഹിയ്ക്കുന്നു. <ref>ഇളംകുളം കുഞ്ഞൻപിള്ള 1963 -221 ചില കേരള ചരിത്ര പ്രശ്നങ്ങൾ </ref> |
||
== മരുതൂർകുളങ്ങര == |
|||
==മരുതൂർ കുളങ്ങര== |
|||
[[കൊല്ലം ജില്ല]]യിലെ [[കരുനാഗപ്പള്ളി താലൂക്ക്|കരുനാഗപ്പള്ളി താലൂക്കി]]ൽ പ്പെടുന്ന [[മരുതൂർകുളങ്ങര]]യിൽ നിന്നും ബുദ്ധപ്രതിമ കണ്ടുകിട്ടിയിട്ടുണ്ട്.ഈ പ്രതിമ ഇപ്പോൾ [[കൃഷ്ണപുരം കൊട്ടാരം|കൃഷ്ണപുരം കൊട്ടാര]]വളപ്പിൽ സൂക്ഷിച്ചിരിയ്ക്കുന്നു. |
[[കൊല്ലം ജില്ല]]യിലെ [[കരുനാഗപ്പള്ളി താലൂക്ക്|കരുനാഗപ്പള്ളി താലൂക്കി]]ൽ പ്പെടുന്ന [[മരുതൂർകുളങ്ങര]]യിൽ നിന്നും ബുദ്ധപ്രതിമ കണ്ടുകിട്ടിയിട്ടുണ്ട്.ഈ പ്രതിമ ഇപ്പോൾ [[കൃഷ്ണപുരം കൊട്ടാരം|കൃഷ്ണപുരം കൊട്ടാര]]വളപ്പിൽ സൂക്ഷിച്ചിരിയ്ക്കുന്നു. |
||
==കോട്ടപ്പുറം ബുദ്ധൻ== |
== കോട്ടപ്പുറം ബുദ്ധൻ == |
||
[[തൃശൂർ ജില്ല]]യിലെ കോട്ടപ്പുറം കോട്ടയ്ക്കും കോട്ടപ്പുറം മാർക്കറ്റിനും ഇടയിൽ കായലിനോട് ചേർന്നുള്ള ഒരു വീടിന്റെ പിന്നാമ്പുറത്തുനിന്നും കണ്ടെടുത്ത പ്രതിമയാണിത്.[[പത്മാസനം|പത്മാസന]]ത്തിലുള്ളതും ശിരോഭാഗം തകർക്കപ്പെട്ടതുമായ |
[[തൃശൂർ ജില്ല]]യിലെ കോട്ടപ്പുറം കോട്ടയ്ക്കും കോട്ടപ്പുറം മാർക്കറ്റിനും ഇടയിൽ കായലിനോട് ചേർന്നുള്ള ഒരു വീടിന്റെ പിന്നാമ്പുറത്തുനിന്നും കണ്ടെടുത്ത പ്രതിമയാണിത്.[[പത്മാസനം|പത്മാസന]]ത്തിലുള്ളതും ശിരോഭാഗം തകർക്കപ്പെട്ടതുമായ ഈ പ്രതിമയ്ക്ക് രണ്ടടി ഉയരമുണ്ട്. ഈ ബുദ്ധപ്രതിമ ഇപ്പോൾ പുരാവസ്തുവകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിൽ സൂക്ഷിച്ചു വരുന്നു. [[അനുരാധപുരം ശൈലി (ശിൽപ്പകല)|അനുരാധപുരം ശൈലി]]യിലാണ് ഇത് നിർമ്മിയ്ക്കപ്പെട്ടിരിയ്ക്കുന്നത്.<ref>മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012 ഡിസം:2-8 പേജ് 25 പു:90 ലക്കം 38</ref> |
||
== |
== അമണൻ പട്ടണം ബുദ്ധൻ == |
||
[[എറണാകുളം ജില്ല]]യിലെ [[വടക്കൻ പറവൂർ|വടക്കൻ പറവൂ]]രിനു വടക്കുപടിഞ്ഞാറായി പെരിയാർ തുരുത്തുകളിലൊന്നായ |
[[എറണാകുളം ജില്ല]]യിലെ [[വടക്കൻ പറവൂർ|വടക്കൻ പറവൂ]]രിനു വടക്കുപടിഞ്ഞാറായി പെരിയാർ തുരുത്തുകളിലൊന്നായ പട്ടണം പ്രദേശത്ത് നിലീശ്വരം ഭാഗത്തു നടന്ന ഖനനഗവേഷണഫലമായാണ് ഈ പ്രതിമ ലഭിച്ചിട്ടുള്ളത്.അരയ്ക്കു മേൽപ്പോട്ടുള്ള ഭാഗം തകർക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന ഈ പ്രതിമ ഇപ്പോൾ നിലീശ്വരം ശിവക്ഷേത്രകുളക്കരയിൽ സ്ഥാപിയ്ക്കപ്പെട്ടിരിക്കുന്നു. |
||
==പള്ളിക്കൽ ബുദ്ധൻ== |
== പള്ളിക്കൽ ബുദ്ധൻ == |
||
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ല]]യിൽ,[[കുന്നത്തൂർ താലൂക്ക്|കുന്നത്തൂർ താലൂ]]ക്കിൽ,പള്ളിക്കൽ എന്നസ്ഥലത്തു നിന്നു കണ്ടുകിട്ടിയ പ്രതിമയാണിത്. ശിരോഭാഗം നഷ്ടപ്പെട്ടനിലയിലായിരുന്ന ഈ പ്രതിമയ്ക്ക് ഒരു ശിരസ്സ് വച്ചുപിടിപ്പിച്ച് പുരാവസ്തുവകുപ്പിന്റെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. |
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ല]]യിൽ,[[കുന്നത്തൂർ താലൂക്ക്|കുന്നത്തൂർ താലൂ]]ക്കിൽ,പള്ളിക്കൽ എന്നസ്ഥലത്തു നിന്നു കണ്ടുകിട്ടിയ പ്രതിമയാണിത്. ശിരോഭാഗം നഷ്ടപ്പെട്ടനിലയിലായിരുന്ന ഈ പ്രതിമയ്ക്ക് ഒരു ശിരസ്സ് വച്ചുപിടിപ്പിച്ച് പുരാവസ്തുവകുപ്പിന്റെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. |
||
==അവലംബം== |
==അവലംബം== |
||
{{reflist}} |
{{reflist}} |
07:32, 6 ഏപ്രിൽ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ ബുദ്ധമതത്തിന്റെ പ്രധാനപ്പെട്ട തെളിവുകളാണ് ഇപ്പോളും അവശേഷിക്കുന്ന ബുദ്ധപ്രതിമകൾ.
കോട്ടയ്ക്കകത്ത്
മാവേലിക്കരയിലെ കോട്ടയ്ക്കകത്ത് സ്ഥിതി ചെയ്യുന്ന ബുദ്ധപ്രതിമ. അച്ചൻ കോവിലാർ നദീതീരത്തുനിന്നു കണ്ടെടുത്ത് സ്ഥാപിച്ചതാണ് ഈ പ്രതിമ.ധ്യാനാവസ്ഥയിലുള്ള ഒരു യോഗിയുടെ രൂപത്തിലുള്ള ഈ പ്രതിമയ്ക്ക് മൂന്നടി ഉയരമുണ്ട്.[1] ഈ പ്രതിമയുടെ പ്രത്യേകതകൾ മുന്നിർത്തി ഈ പ്രതിമ ഏ.ഡി. എട്ടാം നൂറ്റാണ്ടിലേതാണ് എന്നു ഇളംകുളം കുഞ്ഞൻപിള്ള ഊഹിയ്ക്കുന്നു. [2]
മരുതൂർകുളങ്ങര
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ പ്പെടുന്ന മരുതൂർകുളങ്ങരയിൽ നിന്നും ബുദ്ധപ്രതിമ കണ്ടുകിട്ടിയിട്ടുണ്ട്.ഈ പ്രതിമ ഇപ്പോൾ കൃഷ്ണപുരം കൊട്ടാരവളപ്പിൽ സൂക്ഷിച്ചിരിയ്ക്കുന്നു.
കോട്ടപ്പുറം ബുദ്ധൻ
തൃശൂർ ജില്ലയിലെ കോട്ടപ്പുറം കോട്ടയ്ക്കും കോട്ടപ്പുറം മാർക്കറ്റിനും ഇടയിൽ കായലിനോട് ചേർന്നുള്ള ഒരു വീടിന്റെ പിന്നാമ്പുറത്തുനിന്നും കണ്ടെടുത്ത പ്രതിമയാണിത്.പത്മാസനത്തിലുള്ളതും ശിരോഭാഗം തകർക്കപ്പെട്ടതുമായ ഈ പ്രതിമയ്ക്ക് രണ്ടടി ഉയരമുണ്ട്. ഈ ബുദ്ധപ്രതിമ ഇപ്പോൾ പുരാവസ്തുവകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിൽ സൂക്ഷിച്ചു വരുന്നു. അനുരാധപുരം ശൈലിയിലാണ് ഇത് നിർമ്മിയ്ക്കപ്പെട്ടിരിയ്ക്കുന്നത്.[3]
അമണൻ പട്ടണം ബുദ്ധൻ
എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിനു വടക്കുപടിഞ്ഞാറായി പെരിയാർ തുരുത്തുകളിലൊന്നായ പട്ടണം പ്രദേശത്ത് നിലീശ്വരം ഭാഗത്തു നടന്ന ഖനനഗവേഷണഫലമായാണ് ഈ പ്രതിമ ലഭിച്ചിട്ടുള്ളത്.അരയ്ക്കു മേൽപ്പോട്ടുള്ള ഭാഗം തകർക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന ഈ പ്രതിമ ഇപ്പോൾ നിലീശ്വരം ശിവക്ഷേത്രകുളക്കരയിൽ സ്ഥാപിയ്ക്കപ്പെട്ടിരിക്കുന്നു.
പള്ളിക്കൽ ബുദ്ധൻ
പത്തനംതിട്ട ജില്ലയിൽ,കുന്നത്തൂർ താലൂക്കിൽ,പള്ളിക്കൽ എന്നസ്ഥലത്തു നിന്നു കണ്ടുകിട്ടിയ പ്രതിമയാണിത്. ശിരോഭാഗം നഷ്ടപ്പെട്ടനിലയിലായിരുന്ന ഈ പ്രതിമയ്ക്ക് ഒരു ശിരസ്സ് വച്ചുപിടിപ്പിച്ച് പുരാവസ്തുവകുപ്പിന്റെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.